വീഡിയോ ഗെയിം കളിച്ച് സ്മാര്‍ട്ടാവാം..!!

Written By:

"വെറുതെ കണ്ണ്‍ ചീത്തയാക്കാതെ പോയിരുന്നു വല്ലതും പഠിക്കെടാ", ഗെയിം കളിക്കുന്ന എല്ലാ കുട്ടികളോടും അച്ഛനമ്മമാര്‍ പറയുന്ന ക്ലീഷേ ഡയലോഗാണിത്. ഞാനും ചെറുപ്പത്തില്‍ കുറേ വഴക്ക് കേട്ടിട്ട് തന്നെയാണ് വീഡിയോ ഗെയിമുകള്‍ കളിച്ചിട്ടുള്ളത്. കുറച്ച് വൈകിയാണെങ്കിലും ഗെയിം പ്രേമികള്‍ക്ക് ഒരു സന്തോഷവാര്‍ത്ത, ചില വീഡിയോ ഗെയിമുകള്‍ നമ്മുടെ ചിന്താശക്തിയേയും ഒപ്പം തീരുമാനങ്ങളെടുക്കാനുള്ള കഴിവിനേയും വര്‍ദ്ധിപ്പിക്കുന്നു.

കൂടുതലറിയാന്‍ സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

വീഡിയോ ഗെയിം കളിച്ച് സ്മാര്‍ട്ടാവാം..!!

വേഗതയോടെ മാറിമറയുന്ന കണ്‍മുന്നിലെ കാര്യങ്ങള്‍ ശ്രദ്ധിക്കാനും ബുദ്ധിപരമായ മറുപടി നീക്കങ്ങള്‍ നടത്തുകയാണ് ഈ ഗെയിമിന്‍റെ ശൈലി. ടെക്നോളജി, എഞ്ചിനിയറിംഗ് എന്നീ മേഖലകളില്‍ മികവാര്‍ന്ന പ്രകടനങ്ങള്‍ കാഴ്ചവയ്ക്കാന്‍ ഇത് നമ്മളെ കഴിവുള്ളവരാക്കുന്നു.

വീഡിയോ ഗെയിം കളിച്ച് സ്മാര്‍ട്ടാവാം..!!

വളരെ ടെന്‍ഷനില്‍ നില്‍ക്കുമ്പോള്‍ പോലും കൃത്യമായ തീരുമാനങ്ങലെടുക്കാന്‍ ഈ കാര്‍ റേസിംഗ് ഗെയിം നിങ്ങളെ പ്രാപ്തരാക്കും.

വീഡിയോ ഗെയിം കളിച്ച് സ്മാര്‍ട്ടാവാം..!!

ഗെയിം കളിക്കാത്തവരേക്കാള്‍ 3 മടങ്ങ്‌ വേഗതയോടെ വിവരങ്ങള്‍ ശേഖരിക്കാനുള്ള കഴിവ് 'ഗ്രാന്‍ഡ്‌ തെഫ്റ്റ്‌ ഓട്ടോ' കളിക്കുന്നവരിലുണ്ടെന്നാണ് കണ്ടെത്തല്‍.

വീഡിയോ ഗെയിം കളിച്ച് സ്മാര്‍ട്ടാവാം..!!

സാങ്കല്‍പ്പികവും ഒപ്പം നിത്യജീവിതത്തിലെ പ്രശ്നങ്ങളും നിശേഷം തരണം ചെയ്യാനുള്ള കഴിവ് കൂടും. പ്ലാനുകള്‍ രൂപീകരിക്കുകയും അതുപോലെ പ്രാവര്‍ത്തികമാക്കുകയും ചെയ്യുന്ന തരത്തിലാണ് ഈ ഗെയിം നീങ്ങുന്നത്.

വീഡിയോ ഗെയിം കളിച്ച് സ്മാര്‍ട്ടാവാം..!!

വിവരങ്ങള്‍ക്ക് ശേഖരിക്കാനും അത് ചിന്തിച്ച് വേണ്ടവിധത്തിലുള്ള തീരുമാനങ്ങലെടുക്കാന്‍ ഈ ഷൂട്ടിംഗ് ഗെയിം നമ്മളെ പഠിപ്പിക്കുന്നു.

വീഡിയോ ഗെയിം കളിച്ച് സ്മാര്‍ട്ടാവാം..!!

കൃത്യതയോടെ ഓപ്ഷനുകള്‍ വിലയിരുത്താനും ശരിയായത് തിരഞ്ഞെടുക്കാനും ഫൈനല്‍ ഫാന്റസി പോലെയുള്ള ഗെയിമുകള്‍ സഹായിക്കുന്നു.

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

 

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
6 games that improve your skills.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot