2007ല്‍ എന്ത് സംഭവിച്ചു?
നോക്കിയ 2100 (2003)

നോക്കിയയ്ക്ക ഇപ്പോഴുള്ള വിശ്വാസ്യത നേടിക്കൊടുത്തത് ഈയൊറ്റ മോഡലാണ്. കാരണം ഇപ്പോഴും ഈ മോഡല്‍ ഉപയോഗിയ്ക്കുന്നവരുണ്ട്. ഒരു പരാതിയും ആരും പറഞ്ഞുകേള്‍ക്കാത്ത ഈ ഫോണ്‍, മികച്ച പഴയ ഫോണുകളേക്കുറിച്ചുള്ള ലേഖനത്തില്‍ ചേര്‍ക്കാത്തതില്‍ ഗിസ്‌ബോട്ടിനോട് പരാതി പറഞ്ഞ കുറേ പേരുണ്ട്. അത് മാത്രം മതി, വര്‍ഷങ്ങള്‍ക്ക് മുമ്പിറങ്ങിയ ഈ ബേസിക് ഫോണിന്റെ വിജയം മനസ്സിലാക്കാന്‍. തീരെ ഭാരം കുറഞ്ഞ, ഒതുങ്ങിയ ഈ മോഡല്‍ പുറത്തിറങ്ങിയ സമയം തൊട്ടേ വിപണിയിലെ താരമായിരുന്നു. അക്കാലത്ത് ഒരുമാതിരിപ്പെട്ട കൈകളിലെല്ലാം ഫോണ്‍ എന്നാല്‍ ഇതായിരുന്നു. ഈ ഫോണിന്റെ നിര്‍മ്മാണത്തില്‍ നോക്കിയ കാട്ടിയ ആ ശുഷ്‌കാന്തി ഇന്നിറങ്ങുന്ന മോഡലുകളില്‍ ഇല്ലെന്നാണ് പൊതുവേ ഉയരുന്ന അഭിപ്രായം. ഉപയോഗത്തിലെ സുഖവും, വണ്ടിക്കടിയില്‍ പോയാലും കൂട്ടിയിണക്കിയാല്‍ കിളിക്കുഞ്ഞായി പ്രവര്‍ത്തിയ്ക്കുന്ന ശേഷിയും ഈ ഫോണിനെ കാലാതീതമായി നിലനിര്‍ത്തുന്നു. ഈ സ്മാര്‍ട്ട്‌ഫോണ്‍ യുഗത്തിലും.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470


Click it and Unblock the Notifications