2007ല്‍ എന്ത് സംഭവിച്ചു?
oi
-Staff
By Super

Next »

« Previous

മോട്ടോറോള റേസര്‍ വി3 (2004)

മടക്കുന്ന ഫോണുകളുടെ ട്രെന്‍ഡ് ഇതിലാണ് തുടങ്ങുന്നത്. യുവാക്കള്‍ ഇതിനെ ഫാഷന്‍ അടയാളമായി ഏറ്റെടുത്തപ്പോള്‍ മോട്ടോറോള ഇതിന്റെ വിലയിലും കുറവ് വരുത്തി. അങ്ങനെ നാല് വര്‍ഷം കൊണ്ട് ഏകദേശം 130 മില്ല്യണ്‍ ഫോണുകള്‍ കമ്പനി വില്‍ക്കുകയുണ്ടായി. ഓര്‍മ്മയുണ്ടാകുമല്ലോ ഡോണ്‍ സിനിമയുടെ തുടക്കത്തില്‍ ഷാരൂഖ് ഖാന് മോട്ടോറോള ഫോണ്‍ സ്റ്റൈലായി നിവര്‍ത്തി സംസാരിയ്ക്കുന്നത്. ആ സമയത്തെ ഈ മോഡലിന്റെ മാര്‍ക്കറ്റിനെ പറ്റി വേറെയൊന്നും പറയേണ്ടല്ലോ. മടക്കിന്റെ മുകളില്‍ കാണുന്ന ചെറിയ സ്ക്രീനില്‍ ഇന്‍കമിംഗ് കോള്‍ തുടങ്ങിയ വിവരങ്ങള്‍ കാണാനുള്ള സൗകര്യവും ഇതിലുണ്ടായിരുന്നു.

Next »

« Previous

Comments
Best Mobiles in India

54,999

36,599

39,999

38,990

1,29,900

79,990

38,900

18,999

19,300

69,999

79,900

1,09,999

1,19,900

21,999

1,29,900

12,999

44,999

15,999

7,332

17,091

29,999

7,999

8,999

45,835

77,935

48,030

29,616

57,999

12,670

79,470
കൂടുതൽ ടെക്നോളജി വാർത്തകൾക്കായി
ഇവിടെ ക്ലിക്ക് ചെയ്യൂ
Allow Notifications
You have already subscribed

Click it and Unblock the Notifications