Home
News

2007ല്‍ എന്ത് സംഭവിച്ചു?

By Super

Next »

« Previous

നോക്കിയ E90 കമ്മ്യൂണിക്കേറ്റര്‍ (2007)

2007ല്‍ എന്ത് സംഭവിച്ചു?

നോക്കിയ കമ്മ്യൂണിക്കേറ്റര്‍ ശ്രേണിയിലെ അഞ്ചാം തലമുറയിലെ അംഗമാണ് നോക്കിയ ഇ90 കമ്മ്യൂണിക്കേറ്റര്‍. 3ജി കണക്ടിവിറ്റിയ്‌ക്കൊപ്പമെത്തിയ ഈ ഫോണ്‍ 2007 ഫെബ്രുവരിയില്‍ ബാഴ്‌സിലോണയില്‍ നടന്ന 3ജിഎസ്എം ഷോയിലാണ് അവതരിപ്പിയ്ക്കപ്പെട്ടത്. 2007ന്റെ ആദ്യ പകുതിയില്‍ താരമായിരുന്ന ഈ മോഡലിനും എച്ച്ടിസി ടച്ചിന്റെ അതേ വിധി തന്നെ ഉണ്ടായി. വില്ലന്‍- ഐഫോണ്‍.

Next »

« Previous

More from GizBot

Best Mobiles in India

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
• Block for 8 hours
• Block for 12 hours
• Block for 24 hours
• Don't block
Gender
Select your Gender
• Male
• Female
• Others
Age
Select your Age Range
• Under 18
• 18 to 25
• 26 to 35
• 36 to 45
• 45 to 55
• 55+
X