2007ല്‍ എന്ത് സംഭവിച്ചു?

Posted By: Super
<ul id="pagination-digg"><li class="next"><a href="/news/6-phones-that-we-loved-before-iphones-arrival-2.html">Next »</a></li></ul>

2007ല്‍ എന്ത് സംഭവിച്ചു?

2007 ന് മുമ്പ്, ശേഷം എന്നിങ്ങനെ രണ്ട് കാലഘട്ടങ്ങളുണ്ട് ലോക മൊബൈല്‍ ചരിത്രത്തില്‍. കാരണം 2007ലാണ് ആപ്പിള്‍ അവരുടെ ആദ്യത്തെ ഐഫോണ്‍ പുറത്തിറക്കിയത്. സ്മാര്‍ട്ട്‌ഫോണ്‍ ചരിത്രത്തെയാകെ മാറ്റിമറിച്ച ഒരു സംഭവമായിരുന്നു അത്. പക്ഷെ 2007ന് മുമ്പോട്ട് പോയാല്‍ അവിടെ ചില മൊബൈലുകള്‍ കാണാം. ഈ ഐഫോണിനേക്കാളൊക്കെ നമ്മള്‍ ഏറെ ഇഷ്ടപ്പെട്ടിരുന്ന, ഇഷ്ടപ്പെടുന്ന ചില ഫോണുകള്‍. ഇവയില്‍ ചില ഫോണുകള്‍ ഇപ്പോഴും ഉപയോഗിയ്ക്കുന്നവരുണ്ട്. ചിലര്‍ക്ക് ഈ ഫോണുകള്‍ നഷ്ടസ്വപ്‌നങ്ങളാണ്. ഏതായാലും നമ്മള്‍ നെഞ്ചോട് ചേര്‍ത്ത അത്തരം 6 ഫോണുകളെ വരും പേജുകളില്‍ ഓര്‍ക്കാം.

<ul id="pagination-digg"><li class="next"><a href="/news/6-phones-that-we-loved-before-iphones-arrival-2.html">Next »</a></li></ul>

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot