ഫോണ്‍ നഷ്ട്ടമായാല്‍..!!

By Syam
|

ഒരിക്കലെങ്കിലും ഫോണ്‍ നഷ്ട്ടമാവാത്ത ആരുമുണ്ടാവില്ല. മോഷ്ട്ടിക്കപെടുകയോ എവിടെയെങ്കിലും വച്ച് മറക്കുകയോ തുടങ്ങി പല രീതിയിലാവാം. ഫോണ്‍ നഷ്ട്ടമാവുമ്പോള്‍ പലര്‍ക്കും എന്താണ് ചെയ്യേണ്ടത് എന്നൊരു ഊഹം പോലുമുണ്ടാവില്ല. പണം നഷ്ട്ടമായി എന്നതിനപ്പുറം നഷ്ട്ടമായ ഫോണും അതിലെ വിവരങ്ങളും ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങളാണ് നമ്മള്‍ തടയാന്‍ ശ്രമിക്കേണ്ടത്. ഫോണ്‍ നഷ്ട്ടമാകുന്ന സന്ദര്‍ഭത്തില്‍ നിങ്ങള്‍ അത്യാവശ്യമായും ചെയ്യേണ്ട ചില കാര്യങ്ങളാണിവിടെ സൂചിപ്പിക്കുന്നത്.

 

കൂടുതലറിയാന്‍ സ്ലൈഡറിലൂടെ നീങ്ങാം:

ഫോണ്‍ നഷ്ട്ടമായാല്‍..!!

ഫോണ്‍ നഷ്ട്ടമായാല്‍..!!

നിങ്ങളുടെ ഫോണിലേക്ക് വിളിക്കുകയോ മെസേജ് അയക്കുകയോ ചെയ്യുക. അബദ്ധവശാല്‍ ആരുടെയെങ്കിലും കൈയില്‍ കിട്ടിയിട്ടുണ്ടെങ്കില്‍ നമുക്ക് തിരികെ ലഭിക്കാനുള്ള സാധ്യത തള്ളികളയാനാവില്ല.

ഫോണ്‍ നഷ്ട്ടമായാല്‍..!!

ഫോണ്‍ നഷ്ട്ടമായാല്‍..!!

ഇമെയില്‍-ഐഡി, ഫേസ്ബുക്ക്, ട്വിറ്റര്‍ മറ്റ് സോഷ്യല്‍ മീഡിയകള്‍ തുടങ്ങിയവയുടെ പാസ്സ്‌വേര്‍ഡുകള്‍ ഡെസ്ക്ടോപ്പ്/ലാപ്പ്ടോപ്പിലൂടെയോ ഉടന്‍തന്നെ മാറ്റുക.

ഫോണ്‍ നഷ്ട്ടമായാല്‍..!!

ഫോണ്‍ നഷ്ട്ടമായാല്‍..!!

ഈ ആപ്ലിക്കേഷന്‍ നിങ്ങളുടെ ഫോണില്‍ നേരത്തെ ഇന്‍സ്റ്റോള്‍ ചെയ്തിട്ടുണ്ടെങ്കില്‍ ലാപ്പ്ടോപ്പിലൂടെ നിങ്ങള്‍ക്ക് ഫോണ്‍ ലൊക്കേറ്റ്‌ ചെയ്യാന്‍ സാധിക്കും. അതോടൊപ്പം ഫോണിലെ വിവരങ്ങള്‍ മറ്റാരുടെയും കൈകലിലെത്തുന്നതിന് മുമ്പേ ഡിലീറ്റ് ചെയ്യാനുള്ള ഓപ്ഷനുമുണ്ടിതില്‍.

ഫോണ്‍ നഷ്ട്ടമായാല്‍..!!
 

ഫോണ്‍ നഷ്ട്ടമായാല്‍..!!

അധികം വൈകാതെ കസ്റ്റമര്‍കെയറില്‍ വിളിച്ച് നിങ്ങളുടെ സിം ബ്ലോക്ക് ചെയ്യുന്നതാവും ഉചിതം.

ഫോണ്‍ നഷ്ട്ടമായാല്‍..!!

ഫോണ്‍ നഷ്ട്ടമായാല്‍..!!

ഫോണ്‍ കണ്ടെത്താന്‍ മാത്രമല്ല കളവ് പോയ ഫോണ്‍ ഉപയോഗിച്ച് എന്തെങ്കിലും തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ ചെയ്താല്‍ അത് നിങ്ങളെ ബാധിക്കാതിരിക്കാന്‍ ഇത് നിങ്ങളെ സഹായിക്കും.

ഫോണ്‍ നഷ്ട്ടമായാല്‍..!!

ഫോണ്‍ നഷ്ട്ടമായാല്‍..!!

കുറച്ച് നാളത്തേക്ക് നിങ്ങള്‍ ഓണ്‍ലൈന്‍ അകൗണ്ടുകളൊക്കെ നിരീക്ഷിക്കുക, മറ്റാരും നിങ്ങളുടെ അകൗണ്ടുകള്‍ ഉപയോഗിക്കുന്നില്ലയെന്ന്‍ ഉറപ്പ് വരുത്തുക.

ഗിസ്ബോട്ട്

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

 

Best Mobiles in India

Read more about:
English summary
6 things to do when you lose your Phone.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X