ഏതൊക്കെ രീതിയില്‍ ക്രിമിനലുകള്‍ എടിഎം കവര്‍ച്ച നടത്തുന്നു?

Written By:

എടിഎം കൗണ്ടര്‍ തട്ടിപ്പുകള്‍ അടിക്കടി വര്‍ദ്ധിച്ചു വരുകയാണ്. കേരളത്തിന്റെ വിവിധ ഭാഗളില്‍ അരങ്ങേറിയ എടിഎം കവര്‍ച്ചകളും ഹാക്കിങ്ങുമെല്ലാം ഉപഭോക്താക്കളെ ആശങ്കാകുലരാക്കുന്നു.

500, 1000 രൂപ നിരോധിച്ചു: ഈ ആപ്‌സുകള്‍ നിങ്ങളുടെ രക്ഷയ്ക്ക്!

മാസങ്ങളോളം 30 ലക്ഷത്തോളം ഡബിറ്റ് കാര്‍ഡുകളും ഇന്ത്യയില്‍ ഹാക്ക് ചെയ്യപ്പെട്ടിരുന്നു. ഇതില്‍ 26 ലക്ഷം വിസ, മാസ്റ്റര്‍ കാര്‍ഡുകളും, ആറ് ലക്ഷം റുപ്പേ കാര്‍ഡുകളുമാണ്.

ഏതൊക്കെ രീതിയില്‍ ക്രിമിനലുകള്‍ എടിഎം കവര്‍ച്ച നടത്തുന്നു?

2000 രൂപയുടെ പുതിയ നോട്ടില്‍ എന്താണ് സംഭവിച്ചത്?

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐസിഐസിഐ, എച്ച്ഡിഎഫ്‌സി ബാങ്ക് എന്നീ ഉയര്‍ന്ന ബാങ്കുകളില്‍ നിന്നുമാണ് കവര്‍ച്ച നടന്നിരിക്കുന്നത്.

ഏതൊക്കെ രീതിയില്‍ ക്രിമിനലുകള്‍ എടിഎം കവര്‍ച്ച നടത്തുന്നതെന്ന് നമ്മള്‍ അറിഞ്ഞിരിക്കേണ്ടത് വളരെ അത്യാവശ്യമാണ്.

ജിയോ 4ജി വോയിസ് പ്രവര്‍ത്തിക്കുന്നില്ലേ? കാരണങ്ങളും പരിഹാരങ്ങളും!

English summary
According to reports, malware somehow creeped into a Yes Bank ATM in Himachal Pradesh infecting the bank's system. This malware subsequently spread into the network of other banks' ATMs when their customers used the infected ATM machine.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot