ഒരു മണിക്കൂറിനുളളില്‍ ഫോണ്‍ വീട്ടിലെത്തിക്കുന്ന വ്യത്യസ്ത ഓഫറുമായി വണ്‍പ്ലസ്..!

Written By:

വണ്‍പ്ലസ് ഓണ്‍ലൈന്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനായി പുതിയ ഓഫറുമായി എത്തി. ഓര്‍ഡര്‍ ചെയ്ത് 1 മണിക്കൂറിനുളളില്‍ നിങ്ങള്‍ക്ക് വണ്‍പ്ലസ് വണ്‍ ഫോണ്‍ ലഭിക്കുന്നതാണ്.

പ്രപഞ്ചത്തിലെ അധികം അറിയപ്പെടാത്ത 10 വിചിത്ര ഗ്രഹങ്ങള്‍..!

ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കായി സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

വണ്‍പ്ലസ് വണ്‍

നിലവില്‍ ബാംഗ്ലൂര്‍ നഗരത്തിലാണ് ഓര്‍ഡര്‍ ചെയ്ത് ഒരു മണിക്കൂറിനുളളില്‍ ലഭ്യമാകുന്ന ഓഫര്‍ വണ്‍പ്ലസ് വണ്‍ അവതരിപ്പിച്ചിരിക്കുന്നത്.

 

വണ്‍പ്ലസ് വണ്‍

ഒരു പിസ ഓര്‍ഡര്‍ ചെയ്യുന്ന എളുപ്പത്തില്‍ സ്മാര്‍ട്ട്‌ഫോണുകള്‍ നിങ്ങളുടെ കൈപിടിയിലാക്കാം എന്നതാണ് പുതിയ ഓഫര്‍ കൊണ്ട് കമ്പനി ഉദ്ദേശിക്കുന്നത്.

 

വണ്‍പ്ലസ് വണ്‍

നിങ്ങളുടെ താമസ സ്ഥലത്തേക്ക് ഹോം ഡെലിവറി മാതൃകയിലാണ് ഫോണ്‍ എത്തുക.

 

വണ്‍പ്ലസ് വണ്‍

ഒരു മണിക്കൂര്‍ അഥവാ അറുപത് മിനിറ്റ് താമസിച്ചാല്‍ ഫോണ്‍ സൗജന്യമായി ഉപഭോക്താക്കള്‍ക്ക് നല്‍കുമെന്നാണ് കമ്പനിയുടെ വാഗ്ദാനം.

 

വണ്‍പ്ലസ് വണ്‍

വണ്‍പ്ലസ് വണ്ണിന്റെ വെബ്‌സൈറ്റിലൂടെയാണ് ഫോണിനുളള ഓര്‍ഡര്‍ നല്‍കേണ്ടത്.

 

വണ്‍പ്ലസ് വണ്‍

ഒക്ടോബര്‍ 8,9,10 തിയതികളാണ് ഈ വ്യത്യസ്തമായ ഓഫര്‍ കമ്പനി നല്‍കുന്നത്.

 

വണ്‍പ്ലസ് വണ്‍

വണ്‍പ്ലസ് ഇന്ത്യ ജനറല്‍ മാനേജര്‍ വികാസ് അഗര്‍വാള്‍ ആണ് ഈ ഓഫര്‍ പ്രഖ്യാപിച്ചത്.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
60 minutes or free: One Plus offers free phones after 60 minutes.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot