Just In
- 8 hrs ago മടുത്തെങ്കിൽ കളഞ്ഞിട്ട് പോകണം! ഇൻസ്റ്റാ ഡിആക്ടിവേറ്റാക്കാൻ എളുപ്പവഴി ഇതാ..
- 10 hrs ago അടിച്ച് മോനെ! iPhone 15 പോക്കറ്റിലാക്കാൻ സുവർണ്ണാവസരം!
- 13 hrs ago ഒരു കല്ലിൽ മൂന്ന് മാങ്ങ! ഒറ്റ റീച്ചാർജിലൂടെ വീട്ടിലെ എല്ലാവർക്കും ഗുണം ചെയ്ത ജിയോ പ്ലാൻ
- 17 hrs ago വിഷു ബംപർ അടിച്ചാലും ഇല്ലെങ്കിലും ഈ ബിഎസ്എൻഎൽ ബംപർ പ്ലാനിൽ നേട്ടം ഉറപ്പാ! സംശയം ഉണ്ടേൽ ഇത് നോക്കൂ
Don't Miss
- Sports IPL 2024: എന്തൊരു ഫിനിഷിങ്, റിങ്കുവിനേക്കാള്‍ കിടു! പക്ഷെ തെവാത്തിയയെ ഇന്ത്യക്കു വേണ്ട
- Lifestyle പ്രസവം കഴിഞ്ഞ് മാസങ്ങള്‍ കഴിഞ്ഞിട്ടും തൂങ്ങിയ വയറ് കുറഞ്ഞില്ലേ?
- Movies 'അതിന്റെ ക്രെഡിറ്റ് മുഴുവൻ മേനകയ്ക്കാണ്; അങ്ങനെയാണ് വളർത്തിയത്; ഷൂട്ട് കഴിഞ്ഞ് സെറ്റിലുള്ളവർക്ക് നൽകിയത്'
- News ഭക്ഷണത്തില്‍ പോലും നിരീക്ഷണം, ഇന്‍സുലിന്‍ നല്‍കുന്നില്ല; കെജ്രിവാളിന്റെ കൊല്ലാന്‍ ശ്രമമെന്ന് ഭാര്യ
- Finance ജോലിയിൽ നിന്ന് വിരമിക്കാറായോ? ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ സാമ്പത്തിക സുരക്ഷിതമായ വിശ്രമ ജീവിതം ആസ്വദിക്കാം
- Automobiles മോഡിഫൈ ചെയ്യുന്നതൊക്കെ നിങ്ങളുടെ ഇഷ്ടം, ഇൻഷുറൻസിൻ്റെ കാര്യത്തിൽ എട്ടിൻ്റെ പണി കിട്ടാതെ നോക്കണേ
- Travel വോട്ട് ചെയ്യാൻ നാട്ടിൽ വരാം, ബെംഗളുരുവിൽ നിന്ന് ഏപ്രിൽ 25ന് സ്പെഷ്യൽ ബസ്, സമയവും റൂട്ടും
ജിയോഫോൺ പോക്കറ്റിലിരുന്ന് പൊട്ടിത്തെറിച്ച് 60 വയസുകാരൻ മരിച്ചു
ഫോണുകൾ പൊട്ടിത്തെറിക്കുകയും അപകടമുണ്ടാക്കുകയും ചെയ്യുന്നത് ഞങ്ങൾ ആദ്യമായിട്ടല്ല കേൾക്കുന്നത്, ഇത് വളരെ വിരളവും വിരസവുമാണ്.
ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് പ്രകാരം, രാജസ്ഥാനിലെ ചിറ്റോർഗർഹ് ഗ്രാമത്തിലെ നെതവൾഗർഹ് പാച്ചിലി എന്നയിടത്താണ് ഈ ദാരുണ്യമായ സംഭവം അരങ്ങേറിയത്.
ഉറങ്ങിക്കൊണ്ടിരുന്നപ്പോഴാണ് അയാളുടെ പോക്കറ്റിൽ നിന്നും ഫോൺ പൊട്ടിത്തെറിച്ചത്.
ഇൻസ്റാഗ്രാമിന്റെ പ്രവർത്തനരീതിയിൽ മാറ്റം; ഉപയോക്താക്കൾ പരിഭ്രാന്തരായി
അറുപത് വയസുള്ള അദ്ദേഹത്തിന്റെ ഭാര്യ പോലീസിനോട് പറഞ്ഞത്, രാവിലെ 2.30 മണിക്കാണ് സംഭവം നടന്നത്, ഭാര്യക്ക് എന്തെങ്കിലും ചെയ്യാൻ സംഭവിക്കുന്നതിന് മുൻപ് തന്നെ അദ്ദേഹം പൊള്ളലേറ്റ നിലയിലായിരുന്നു. കിഷോർ സിങ് എന്നായിരുന്നു കൊല്ലപ്പെട്ടയാളുടെ പേര്.
ഫോണിന്റെ ബാറ്ററി
ചൈനയിലെ ഒരു വെബ്സൈറ്റായ 'ഗിസ്മോചൈന' എന്ന മാധ്യമത്തിൽ അടുത്തിടെ ഈ വാർത്ത കൊണ്ടുവരികയും, അത് തെറ്റാണെന്ന് അഭിപ്പ്രയപെടുകയും ചെയ്തു. ജിയോഫോൺ തന്നെയാണോ ഉണ്ടായിരുന്നതെന്ന് ചോദ്യം ചോദിച്ചു.
ജിയോഫോൺ
ഫോണുകൾ പൊട്ടിത്തെറിക്കുകയും അപകടമുണ്ടാക്കുകയും ചെയ്യുന്നത് ഞങ്ങൾ ആദ്യമായിട്ടല്ല കേൾക്കുന്നത്, ഇത് വളരെ വിരളവും വിരസവുമാണ്.
ഗിസ്മോചൈന
ജിയോഫോൺ തന്നെയാണോ അപകടത്തിന് കാരണമായതെന്ന ചോദ്യം ഉയർന്നിരുന്നു.
പൊട്ടിത്തെറിച്ച ഫോണിന്റെ ഭാഗങ്ങൾ
മുൻകരുതൽ നടപടിയെന്ന നിലയിൽ കമ്പനി ഈ സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ഗിസ്മോചിന റിപ്പോർട്ട് ചെയ്തു.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470