ആദ്യ ഐ ഫോണ്‍ പിറന്നിട്ട് 7 വര്‍ഷം; ചില വസ്തുതകള്‍

By Bijesh
|

ഏഴുവര്‍ഷം മുമ്പ് ഒരു ജനുവരി ഒമ്പതിനാണ് ലോകത്തെ സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ വിപ്ലവം സൃഷ്ടിച്ചുകൊണ്ട് ആപ്പിള്‍ ഐ ഫോണ്‍ പുറത്തിറങ്ങിയത്. സാക്ഷാല്‍ സ്റ്റീവ് ജോബ്‌സ് തന്നെയാണ് അന്ന് ഐ ഫോണിന്റെ ആദ്യ പതിപ്പ് ലോകത്തിനു മുന്നില്‍ അവതരിപ്പിച്ചത്.

പിന്നീടിങ്ങോട്ട് നിരവധി ഐ ഫോണുകള്‍ ഇറങ്ങി. ഏറ്റവും ഒടുവില്‍ ഐ ഫോണ്‍ 5 എസും 5 സിയും വരെ. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ വരെയുള്ള കണക്കനുസരിച്ച് 420 മില്ല്യന്‍ യൂണിറ്റ് ഐ ഫോണുകളാണ് ആപ്പിള്‍ വിറ്റഴിച്ചത്. മാത്രമല്ല, ആപ്പിളിന്റെ ആകെ വരുമാനത്തിന്റെ 53 ശതമാനം സംഭാനവ ചെയ്യുന്നതും ഐ ഫോണുകള്‍ തന്നെ.

കഴിഞ്ഞ ഏഴുവര്‍ഷത്തിനിടെ ആപ്പിള്‍ ഐ ഫോണുകള്‍ വിപണയില്‍ എങ്ങനെയെല്ലാം സ്വാധീനം ചെലുത്തി എന്ന് വ്യക്തമാക്കുന്ന ഏതാനും വസ്തുതകള്‍ ചുവടെ കൊടുക്കുന്നു.

{photo-feature}

ആദ്യ ഐ ഫോണ്‍ പിറന്നിട്ട് 7 വര്‍ഷം; ചില വസ്തുതകള്‍

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X