ഭാവിയിലെ ഐ ഫോണുകള്‍ ഇങ്ങനെയായിരിക്കുമോ???
ഇപ്പോള്‍ ടെക്‌ലോകത്ത് ഏറ്റവും കൂടുതല്‍ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുന്നത് ആപ്പിള്‍ ഐ ഫോണ്‍ 6-നെ കുറിച്ചാണ്. സെപ്റ്റംബര്‍ 19-ന് പുറത്തിറങ്ങിയേക്കുമെന്ന് കരുതുന്ന പുതിയ ഐ ഫോണിനെ കുറിച്ച് ഇതിനോടകം ഏറെ അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.
എന്നാല്‍ അതോടൊപ്പം ആപ്പിള്‍ ആരാധകരായ കുറെ പേര്‍ അവുടെ സങ്കല്‍പത്തിലെ ഐ ഫോണ്‍ ഡിസൈനുകള്‍ അവതരിപ്പിക്കുന്നുമുണ്ട്. സുതാര്യമായതും 3 ഡി ക്യാമറയുള്ളതുമായ ഫോണുകള്‍ ഈ കൂട്ടത്തിലുണ്ട്. കൂടാതെ പുതിയ ഒ.എസ്. എങ്ങനെ ആയിരിക്കും എന്നതു സംബന്ധിച്ച ആശയങ്ങളും പലരും പങ്കുവയ്ക്കുന്നുണ്ട്.
ഒരുപക്ഷേ ഭാവിയില്‍ ഇത്തരം ഐ ഫോണുകള്‍ ഇറങ്ങിക്കൂടായ്കയില്ലതാനും. എന്തായാലും ഇത്തരത്തില്‍ ആപ്പിള്‍ ആരാധകര്‍ തയാറാക്കിയ ഏഴ് ഐ ഫോണ്‍ കോണ്‍സപ്റ്റുകള്‍ ചുവടെ കൊടുത്തിരിക്കുന്ന വീഡിയോകളിലൂടെ കണ്ടുനോക്കു.
#1
ട്രാന്‍സ്പാരന്റ് ഐ ഫോണ്‍
#2
ഹോളൊഗ്രാഫിക് ഡിസ്‌പ്ലെ
#3
ആനിമേഷന്‍ സാധ്യമാക്കുന്ന ഒ.എസ്.
#4
3ഡി ക്യാമറയുള്ള ഐ ഫോണ്‍
#6
മറ്റൊരു കോണ്‍സപ്റ്റ് ഐ ഫോണ്‍ ഫീച്ചര്‍
#7
മറ്റൊരു കോണ്‍സപ്റ്റ് ഐ ഫോണ്‍ ഫീച്ചര്‍


Click it and Unblock the Notifications








