7 വാട്ട്സാപ്പ് പൊടികൈകള്‍

Written By:

പണ്ട് 'എസ്എംഎസ്' എത്ര ജനപ്രിയമായിരുന്നോ ഇപ്പോള്‍ അതിനെ വെല്ലുന്ന തരത്തിലാണ് വാട്ട്സാപ്പ് നമുക്ക് പ്രിയങ്കരമായത്. പ്രവര്‍ത്തനക്ഷമതയുടെ കാര്യത്തില്‍ മുന്‍പന്തിയിലാണെങ്കിലും ഡാറ്റാ ഉപയോഗം വളരെ കുറവാണ് വാട്ട്സാപ്പില്‍. അതുകൊണ്ട് തന്നെ വാട്ട്സാപ്പ് വളരെ വേഗം എല്ലാ പ്രായക്കാരുടെയും സുഹൃത്തായി. നിങ്ങളറിഞ്ഞിരിക്കേണ്ട വാട്ട്സാപ്പിലെ ചില പൊടികൈകളാണ് ഇവിടെ പരാമര്‍ശിക്കുന്നത്.

കൂടുതലറിയാന്‍ സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

7 വാട്ട്സാപ്പ് പൊടികൈകള്‍

'വാട്ട്സാപ്പ് സിം' കാര്‍ഡിലൂടെ 150 രാജ്യങ്ങളിലെ 400 നെറ്റുവര്‍ക്കുകള്‍ നമുക്ക് ആസ്വദിക്കാന്‍ കഴിയും. 773രൂപയോളമാണ് ഈ സിം കാര്‍ഡിന്‍റെ വില.

7 വാട്ട്സാപ്പ് പൊടികൈകള്‍

ഗൂഗിള്‍ ക്രോമില്‍ ഒരു പ്ലഗിന്‍ ഇന്‍സ്റ്റോള്‍ ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് വാട്ട്സാപ്പ് നോട്ടിഫിക്കേഷനുകള്‍ ഡെസ്ക്ടോപ്പിലും ലഭിക്കും.

7 വാട്ട്സാപ്പ് പൊടികൈകള്‍

ഐഒഎസ്-8ലെ 'ക്വിക്ക് റിപ്ലേ' ഫീച്ചറിലൂടെ വാട്ട്സാപ്പ് തുറക്കാതെ തന്നെ റിപ്ലേ ചെയ്യാം.

7 വാട്ട്സാപ്പ് പൊടികൈകള്‍

നിങ്ങളുടെ പ്രിയപ്പെട്ട സുഹൃത്തുക്കളുടെ വാട്ട്സാപ്പ് ചാറ്റ് വിന്‍ഡോയുടെ ഷോര്‍ട്ട്കട്ട് ഇനി മൊബൈല്‍ ഹോംസ്ക്രീനില്‍ ചേര്‍ക്കാന്‍ സാധിക്കും.

7 വാട്ട്സാപ്പ് പൊടികൈകള്‍

സാധാരണഗതിയില്‍ ഒരേസമയം 10 ഫോട്ടോകള്‍/മീഡിയകള്‍ മാത്രമേ നമുക്ക് വാട്ട്സാപ്പിലൂടെ അയക്കാന്‍ സാധിക്കൂ. എന്നാല്‍ 'വാട്ട്സാപ്പ് അണ്‍ലിമിറ്റഡ് മീഡിയ' ഇന്‍സ്റ്റോള്‍ ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് യഥേഷ്ടം മീഡിയകള്‍ അയയ്ക്കാം.

7 വാട്ട്സാപ്പ് പൊടികൈകള്‍

വാട്ട്സാപ്പ് ഫോട്ടോകള്‍ ഗ്യാലറിയില്‍ വരാതിരിക്കാന്‍ 'ചാറ്റ് സെറ്റിംഗ്സിലെ' 'സേവ് ഇന്‍കമിംഗ് മീഡിയ'യെന്ന ഓപ്ഷന്‍ ഡിസേബിള്‍ ചെയ്യുക.

7 വാട്ട്സാപ്പ് പൊടികൈകള്‍

ഐഒഎസ്: സെറ്റിങ്ങ്സ്> അക്കൗണ്ട്> ചെയിജ് നമ്പര്‍

ആന്‍ഡ്രോയിഡ്> മെനു ബട്ടന്‍> സെറ്റിങ്ങ്സ്> അക്കൗണ്ട്> ചെയിജ് നമ്പര്‍

 

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

 

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
7 Whatsapp tips.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot