Home
News

പെൺകുട്ടിയെ മൂന്ന് പേർ ചേർന്ന് നശിപ്പിച്ചത് Roblox ഗെയിമിൽ! കുട്ടികളെ ഒന്ന് സൂക്ഷിച്ചോളൂ..

By Shafik

നോർത്ത് കരോലിനയിൽ നിന്നുമുള്ള ഒരു അമ്മയുടെ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യൽ മീഡിയയിലും വാർത്തകളിലും മറ്റും നിറഞ്ഞുകൊണ്ടിരിക്കുകയാണ്. ഒപ്പം ഏറെ കാലികപ്രസക്തമായ രു വിഷയം കൂടെ ഈ പോസ്റ്റ് നമ്മോട് പറയുന്നുമുണ്ട്. തന്റെ മകൾ കളിച്ചുകൊണ്ടിരുന്ന ഗെയിമിൽ ഉള്ള മകളുടെ കഥാപാത്രത്തെ മറ്റു മൂന്ന് കളിക്കാർ ചേർന്ന് ക്രൂരമായി കൂട്ട മാനഭംഗത്തിന് ഇരയാക്കിയ സംഭവമാണ് ഈ സ്ത്രീക്ക് പറയാനുള്ളത്.

ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത്

ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത്

നോർത്ത് കരോലിനയിൽ താമസിക്കുന്ന ആംബർ പീറ്റേഴ്‌സൺ എന്ന അമ്മയാണ് തന്റെ മകൾക്കുണ്ടായ അനുഭവം വിവരിച്ചുകൊണ്ട് ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിരിക്കുന്നത്. ഇതിനോടകം തന്നെ ഏറെ വിവാദങ്ങളും പ്രശ്നങ്ങളും ഈ പോസ്റ്റ് ഉണ്ടാക്കുകയും ചെയ്തിരിക്കുകയാണ്. തന്റെ മകളുടെ ഗെയിമിലെ അവതാർ ആയ പെൺകഥാപാത്രം മറ്റു മൂന്ന് കളിക്കാരാൽ കൂട്ട മാനഭംഗത്തിനിടയായ ഞെട്ടിപ്പിക്കുന്ന സംഭവത്തെ കുറിച്ചും അതിന്റെ സ്ക്രീൻഷോട്ടുകളും ആണ് ഈ അമ്മ ഫേസ്ബുക്ക് വഴി പങ്കുവെച്ചിരിക്കുന്നത്.

സംഭവം Roblox ഗെയിമിൽ

സംഭവം Roblox ഗെയിമിൽ

Roblox എന്ന ഏറെ പ്രശസ്തമായ മൈൻക്രാഫ്റ്റ് പോലെയുള്ള ഗെയിം കളിച്ച 7 വയസ്സ് മാത്രം പ്രായമുള്ള തന്റെ മകൾക്കാണ് ഇത്തരം ഒരു അനുഭവം ഉണ്ടായതെന്ന് യുവതി പറയുന്നു. തന്റെ മകളുടെ അവതാർ കാണാൻ ഭംഗിയുള്ള ഒരു കൊച്ചു സുന്ദരിയായിരുന്നു. അങ്ങനെയാണ് കളിക്കിടെ മറ്റു രണ്ടു ആൺ അവതാറുകളാൽ ക്രൂരമായി ഗെയിമിൽ പീഡിപ്പിക്കപ്പെട്ടത്. ഈ രണ്ടുപേർക്കും പുറമെ ഒരു പെൺകഥാപാത്രം കൂടി ഇതിന് സാക്ഷ്യം വഹിച്ചിരുന്നു എന്നും യുവതി പറയുന്നു.

കൃത്യം നടത്തിയത് രണ്ടാണും ഒരു പെണ്ണും ചേർന്ന്

കൃത്യം നടത്തിയത് രണ്ടാണും ഒരു പെണ്ണും ചേർന്ന്

ഈ കൃത്യം നടത്തിയ ശേഷം മൂന്ന് പേരും പെൺകുട്ടിയെ കളിസ്ഥലത്ത് ആ അവസ്ഥയിൽ ഇട്ടിട്ട് ഓടിക്കളയുകയായിരുന്നു എന്നും യുവതി ഫേസ്ബുക്ക് പോസ്റ്റിൽ കുറിക്കുന്നു. "തന്റെ കണ്മുന്നിൽ കണ്ട കാഴ്ച ആദ്യം എന്താണെന്ന് മനസ്സിലായില്ല, പിന്നീടാണ് കാര്യം മനസ്സിലായത്. അപ്പോഴേക്കും ഞാൻ ആകെ വല്ലാത്ത ഒരു അവസ്ഥയിലാകുകയായിരുന്നു"- യുവതി പറയുന്നു.

വെറും ഗെയിം എന്നുംപറഞ്ഞു തള്ളിക്കളയരുത്

വെറും ഗെയിം എന്നുംപറഞ്ഞു തള്ളിക്കളയരുത്

വിഷയത്തെ കുറിച്ച് കൂടുതൽ വിശദമായിത്തന്നെ സ്ത്രീ തുറന്നെഴുതുകയുണ്ടായി. ഇത്തരം ഗെയിമുകൾ ഇൻസ്റ്റാൾ ചെയ്യുന്നതിൽ നിന്നും മറ്റു മാതാപിതാക്കളോട് തങ്ങളുടെ കുട്ടികളെ ശ്രദ്ധിക്കാനും അവർ പറയുകയുണ്ടായി. അതേസമയം ഇതിന് പ്രതികരണവുമായി എത്തിയ ഗെയിം നിർമാതാക്കൾ തങ്ങളുടെ പോളിസിക്കും നിബന്ധനകൾക്കും എതിരായാണ് ഇത്തരം ഒരു സംഭവം നടന്നതെന്നും ഇതിലേർപ്പെട്ട കളിക്കാരെ ഗെയിമിൽ നിന്നും ബാൻ ചെയ്തുവെന്നും പറയുകയുണ്ടായി.

മരണമുഖത്തു നിന്നും 20 ചിത്രങ്ങൾ; അല്പമൊന്ന് നെഞ്ചിടിപ്പോടെയല്ലാതെ കാണാൻ പറ്റില്ല!

1

1

ആകാശത്തേക്ക് ഒരു ഊഞ്ഞാലാട്ടം

2

2

ഇത് ഒറിജിനൽ തന്നെയാണോ?

3

3

മഞ്ഞുമലയിൽ അല്പം സാഹസികത

4

4

മറ്റൊരു സാഹസിക ട്രക്കിങ്ങ്

5

5

ഭീതിജനകമായ മറ്റൊരു ദൃശ്യം..

6

6

പാറകൾക്കിടയിൽ അൽപനേരം

7

7

വീണ്ടുമൊരു സാഹസിക ട്രക്കിങ്

8

8

എന്ത് മനോഹരമായ ഭീതിജനകമായ കാഴ്ച..

9

9

മരങ്ങൾക്ക് മുകളിൽ ഒരു സാഹസിക ഇരുത്തം..

10

10

വെള്ളച്ചാട്ടത്തിലേക്ക്..

11

11

ഇരിക്കാൻ പറ്റിയ നല്ല സ്ഥലം

12

12

ഒരു ആകാശച്ചാട്ടം

13

13

ഒരു സാഹസിക സൈക്കിൾ സവാരി..

14

14

ഒരു ഒന്നൊന്നര സാഹസികൻ

15

15

ഒരു ട്രക്കിങ് കാഴ്ച..

16

16

മഞ്ഞിൽ ഒരു സാഹസികത

17

17

സാഹസികതയുടെ അറ്റത്ത്..

18

18

ഒരു ഞാണിന്മേൽ കളി..

19

19

ഒന്ന് പിടിവിടാൽ..

More from GizBot

Best Mobiles in India

English summary
7 Year Old's Roblox Avatar is Gang Raped by Other 3 Players.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X