സാംസങ് ഫോറം 2015-ല്‍ അവതരിപ്പിക്കപ്പെട്ട 8 ഡിവൈസുകള്‍ ഇതാ...!

Written By:

ലോകത്തിലെ ഏറ്റവും വലിയ ടെക്ക് ഷോയായ മൊബൈല്‍ വേള്‍ഡ് കോണ്‍ഫറന്‍സ് ആരംഭിക്കാന്‍ രണ്ടാഴ്ച മാത്രമാണെന്നിരിക്കെ, അതിന് മുന്നോടിയായി സാംസങ് വ്യത്യസ്ത ഭാഗങ്ങളിലായി നടത്തുന്ന സാംസങ് ഫോറം 2015 ശ്രദ്ധേയമായി. ഇതിന്റെ ഭാഗമായി ബാങ്കോക്കില്‍ നടന്ന പ്രദര്‍ശനത്തില്‍ അവരുടെ ആകര്‍ഷകമായ ഉപഭോക്തൃ, മൊബൈല്‍ ഉല്‍പ്പന്നങ്ങളുടെ നീണ്ട നിരയാണ് അവതരിപ്പിക്കപ്പെട്ടത്.

2014-ല്‍ ഇന്റര്‍നെറ്റിനെ പിടിച്ചു കുലക്കിയ 20 സംഭവങ്ങള്‍....!

സാംസങിന്റെ തെക്ക് പടിഞ്ഞാറന്‍ ഏഷ്യാ ഫോറത്തില്‍ ഇന്ത്യന്‍ വിപണിക്കായി അവതരിപ്പിക്കപ്പെട്ട പ്രധാന ഉല്‍പ്പന്നങ്ങള്‍ അറിയുന്നതിനായി സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സാംസങ് ഫോറം 2015-ല്‍ അവതരിപ്പിക്കപ്പെട്ട 8 ഡിവൈസുകള്‍ ഇതാ...!

ഏറ്റവും മെലിഞ്ഞ ഗ്യാലക്‌സി ഫോണായ എ7 6.3എംഎം കനത്തില്‍ 30,499 രൂപയ്ക്കാണ് ഇന്ത്യന്‍ വിപണിയില്‍ എത്തിയിരിക്കുന്നത്.

സാംസങ് ഫോറം 2015-ല്‍ അവതരിപ്പിക്കപ്പെട്ട 8 ഡിവൈസുകള്‍ ഇതാ...!

4ജി-യെ കൈയിലൊതുങ്ങുന്ന വിലയ്ക്ക് സാംസങ് ഈ ഫോണിലൂടെ അവതരിപ്പിച്ചിരിക്കുന്നു. മാര്‍ച്ച് രണ്ടാം വാരം മുതല്‍ ഇ-സ്റ്റോറുകളില്‍ ലഭ്യമാകുന്ന ഫോണിന്റെ വില 9,900 രൂപയാണ്.

സാംസങ് ഫോറം 2015-ല്‍ അവതരിപ്പിക്കപ്പെട്ട 8 ഡിവൈസുകള്‍ ഇതാ...!

4.5 ഇഞ്ച് ഡബ്ലിയുവിജിഎ പിഎല്‍എസ് ടിഫ്ടി എല്‍സിഡി സ്‌ക്രീനോട് കൂടിയ ഫോണിന് 1.2 ഗിഗാഹെര്‍ട്ട്‌സ് ക്വാഡ് കോര്‍ പ്രൊസസ്സറാണ് നല്‍കിയിരിക്കുന്നത്. വില: 9,900 രൂപ

സാംസങ് ഫോറം 2015-ല്‍ അവതരിപ്പിക്കപ്പെട്ട 8 ഡിവൈസുകള്‍ ഇതാ...!

4.3 ഇഞ്ച് ഡബ്ലിയുവിജിഎ ടിഫ്ടി ഡിസ്‌പ്ലേ ഫോണില്‍ എല്‍ഇഡി ഫ്‌ളാഷോട് കൂടിയ 5എംപി ഓട്ടോ ഫോക്കസ് പ്രധാന ക്യാമറയും, 2എംപി മുന്‍ ക്യാമറയും നല്‍കിയിരിക്കുന്നു. വില: 9,900 രൂപ

സാംസങ് ഫോറം 2015-ല്‍ അവതരിപ്പിക്കപ്പെട്ട 8 ഡിവൈസുകള്‍ ഇതാ...!

വെളളം, പൊടി, സമ്മര്‍ദം എന്നിവയെ തീര്‍ത്തും അതിജീവിക്കുമെന്ന് കമ്പനി ഉറപ്പ് നല്‍കുന്ന ഈ ടാബ്ലറ്റ് ഇന്ത്യയില്‍ പ്രത്യേക ഡീലര്‍മാര്‍ മുഖേനെയാണ് വിറ്റഴിക്കുക. വില: ഏകദേശം 52,000 രൂപ.

സാംസങ് ഫോറം 2015-ല്‍ അവതരിപ്പിക്കപ്പെട്ട 8 ഡിവൈസുകള്‍ ഇതാ...!

ചെറുകിട, ഇടത്തരം വ്യാപാര സ്ഥാപനങ്ങള്‍ക്കും, ചെറിയ ഓഫീസുകള്‍ക്കോ/ വീട്ടിലെ ഓഫീസുകള്‍ക്കോ യോജിക്കുന്ന ഡിജിറ്റല്‍ ഡിവൈസായാണ് കമ്പനി ഇത് അവതരിപ്പിച്ചിരിക്കുന്നത്.

സാംസങ് ഫോറം 2015-ല്‍ അവതരിപ്പിക്കപ്പെട്ട 8 ഡിവൈസുകള്‍ ഇതാ...!

34 ഇഞ്ചിന്റെ ഈ വളഞ്ഞ മോണിറ്റര്‍ പിക്ചര്‍ ബൈ പിക്ചര്‍, പിക്ചര്‍ ഇന്‍ പിക്ചര്‍ സവിശേഷതകളുമായാണ് എത്തുന്നത്.

സാംസങ് ഫോറം 2015-ല്‍ അവതരിപ്പിക്കപ്പെട്ട 8 ഡിവൈസുകള്‍ ഇതാ...!

സാംസങിന്റെ 55', 65' എസ്‌യുഎച്ച്ഡി ടിവി ശ്രേണിക്ക് അനുയോജ്യമായ വയര്‍ലെസ് സ്പീക്കറുകളാണ് ഇത്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
8 Devices Launched for Indian Market at Samsung Forum 2015: Galaxy A7, 4G Range, Tab Active and More.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot