8 ചൂടുളള അണ്‍ലിമിറ്റഡ് ഡാറ്റ പ്ലാനുകള്‍!
മികച്ച താരിഫ് പ്ലാനുകള്‍ നോക്കാം.
ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് ടെലികോം മേഖലയില്‍ ഇങ്ങനെ ഒരു മികച്ച കാലം വരാനില്ല. കാരണം റിലയന്‍സ് ജിയോ താരിഫ് പ്ലാന്‍ വന്നതോടു കൂടി മറ്റു ടെലികോം കമ്പനികളും വന്‍ ഓഫറുകളാണ് നല്‍കുന്നത്.

ഇന്ന് ഞങ്ങള്‍ ഗിസ്‌ബോട്ട് ടെലികോം മേഖലയില്‍ എയര്‍ടെല്‍, വോഡാഫോണ്‍, റിലയന്‍സ്, ജിയോ, ഐഡിയ, ബിഎസ്എന്‍എല്‍, എയര്‍സെല്‍ എന്നിവ നല്‍കുന്ന മികച്ച അണ്‍ലിമിറ്റഡ് ഡാറ്റ താരിഫ് പ്ലാനുകള്‍ പറയാം.

എയര്‍ടെല്‍ ഓഫര്‍
. വില 549 രൂപ
. ഡാറ്റ: 70ജിബി
. എഫ്‌യുപി : 2.5ജിബി ലിമിറ്റ് പ്രതി ദിനം
. സ്പീഡ് : 4ജി ഡാറ്റ
. വാലിഡിറ്റി: 28 ദിവസം
. കോള്‍സ്: അണ്‍ലിമിറ്റഡ് കോള്‍സ്

എയര്‍ടെല്‍
. വില : 244 രൂപ
. ഡാറ്റ : 28 ദിവസം
. എഫ്‌യുപി: 1ജിബി പ്രതി ദിനം
. സ്പീഡ് : 4ജി ഡാറ്റ
. വാലിഡിറ്റി : 28 ദിവസം
. കോള്‍സ് : ഫ്രീ അണ്‍ലിമിറ്റഡ് കോള്‍സ്

വോഡാഫോണ്‍
. വില : 244 രൂപ
. ഡാറ്റ: 70ജിബി ഡാറ്റ
. സ്പീഡ്: 4ജി
. വാലിഡിറ്റി: 70 ദിവസം
. വോയിസ് കോള്‍ : ഫ്രീ അണ്‍ലിമിറ്റഡ് കോള്‍
. പുതിയ ഉപഭോക്താക്കള്‍ക്കു മാത്രം

ഐഡിയ
. വില 347 രൂപ
. ഡാറ്റ : 28ജിബി
. എഫ്‌യുപി: 1ജിബി പ്രതി ദിനം
. സ്പീഡ്: 2ജി/ 3ജി ഡാറ്റ
. വാലിഡിറ്റി: 28 ദിവസം
. കോള്‍സ്: ഫ്രീ അണ്‍ലിമിറ്റഡ് കോള്‍സ്

ജിയോ
. വില : 399 രൂപ
. ഡാറ്റ: 84ജിബി
. എഫ്‌യുപി: 1ജിബി ഡാറ്റ പ്രതി ദിനം
. സ്പീഡ്: 4ജി ഡാറ്റ
. വാലിഡിറ്റി : 84 ദിവസം
. കോള്‍സ്: ഫ്രീ അണ്‍ലിമിറ്റഡ് കോള്‍
. ജിയോ പ്രൈം ഉപഭോക്താക്കള്‍ക്കു മാത്രം

ജിയോ
. രൂപ : 309 രൂപ
. ഡാറ്റ: 56ജിബി
. എഫ്‌യുപി: 1ജിബി പ്രതി ദിനം
. സ്പീഡ് : 4ജിബി
. വാലിഡിറ്റി: 56 ദിവസം
. കോള്‍സ്: ഫ്രീ അണ്‍ലിമിറ്റഡ് കോള്‍

എയര്‍സെല്‍
. 348 രൂപ
. ഡാറ്റ: 84ജിബി
. എഫ്‌യുപി: 1ജിബി ഡാറ്റ
. സ്പീഡ് : 3ജി ഡാറ്റ
. വാലിഡിറ്റി: 84 ദിവസം
. കോള്‍സ്: ഫ്രീ അണ്‍ലിമിറ്റഡ് കോള്‍സ്

ബിഎസ്എന്‍എല്‍
. ഡാറ്റ: 120ജിബി
. എഫ്‌യുപി: 2ജിബി ഡാറ്റ
. സ്പീഡ് 2ജി/ 3ജി ഡാറ്റ
. കോള്‍സ്: ഫ്രീ അണ്‍ലിമിറ്റഡ് കോള്‍സ്


Click it and Unblock the Notifications








