ഇവര്‍ ലോകത്തെ മാറ്റിമറിച്ചവര്‍...

Posted By:

സാങ്കേതിക വിദ്യ വികസിച്ചതോടെ മനുഷ്യ ജീവിതവും ഏറെ ആയാസ രഹിതമായി. ഇന്ന് മനുഷ്യന്‍ ചെയ്യുന്ന ജോലികളെല്ലാം ചെയ്യാന്‍ പ്രാപ്തരായ റോബോട്ടുകള്‍ പുതുമയല്ലാതായി മാറി. മിക്ക അസുഖങ്ങള്‍ക്കും മരുന്നുകള്‍ വികസിപ്പിച്ചു.

എന്നാല്‍ ഇതെല്ലാം പെട്ടെന്നു സംഭവിച്ചതല്ല. നിരവധി പേരുടെ വര്‍ഷങ്ങള്‍ നീണ്ട പരിശ്രമങ്ങളുടെയും പരീക്ഷണങ്ങളുടെയും ഫലമാണ് ഈ കണ്ടുപിടുത്തങ്ങളെല്ലാം. അവരില്‍ പലരും പ്രശസ്തിയുടെ വെള്ളിവെളിച്ചത്തില്‍ എത്തിയപ്പോള്‍ ചിലര്‍ അധികമൊന്നും അറിയപ്പെടാതെ ഒതുങ്ങിക്കൂടുകയും ചെയ്തു.

ഇത്തരത്തില്‍ മനുഷ്യ ജീവിതത്തിന് മുതല്‍ക്കൂട്ടായ ഏതാനും ഉപകരണങ്ങളും സാമങ്കതിക വിദ്യകളും വികസിപ്പിച്ചെടുത്ത, എന്നാല്‍ അധികമാരും ഓര്‍ക്കാത്ത ഏതാനും വ്യക്തികളെ ഇവിടെ പരിചയപ്പെടുത്തുന്നു. അവര്‍ ഏതു രീതിയിലാണ് ലോകത്തെ മാറ്റിമറിച്ചത് എന്നറിയാന്‍ താഴേക്ക് സ്‌ക്രോള്‍ ചെയ്യുക.

ഇവര്‍ ലോകത്തെ മാറ്റിമറിച്ചവര്‍...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot