പുതുവര്‍ഷത്തില്‍ എടുക്കേണ്ട എട്ട് 'സാങ്കേതിക' തീരുമാനങ്ങള്‍

Posted By:

അങ്ങനെ സംഭവബഹുലമായ 2013 വിടപറഞ്ഞു. ഇന്ന് പുതുവര്‍ഷം. എല്ലാവരും പുതിയ പ്രതീക്ഷകളും സ്വപ്‌നങ്ങളുമായി ന്യൂ ഇയറിനെ വരവേറ്റു. ഒപ്പം കുറെ പുതിയ തീരുമാനങ്ങളും എടുത്തിട്ടുണ്ടാകും. നിര്‍ബന്ധമായും ചെയ്യുന്നതും ചെയ്യാത്തതുമായ കാര്യങ്ങളുടെ പട്ടിക തന്നെ ഉണ്ടാകും. ദുഃശ്ശീലങ്ങള്‍ മാറ്റുമെന്നും അടുക്കും ചിട്ടയും വരുത്തുമെന്നുമൊക്കെ ആയിരിക്കും ഈ തീരുമാനങ്ങള്‍.

എന്നാല്‍ ജീവിതത്തില്‍ ഗുണകരമാകുന്ന, സാങ്കേതികത വിദ്യയുടെ സഹായത്തോടെ ചെയ്യാവുന്ന അല്ലെങ്കില്‍ സാങ്കേതികതയിലധിഷ്ഠിതമായ
ചില കാര്യങ്ങളുണ്ട്. ഈ പുതുവര്‍ഷത്തില്‍ അത്തരം ചില ചിന്തകളും ആകാവുന്നതാണ്. ഉദാഹരണത്തിന് നിങ്ങള്‍ എടുക്കുന്ന ഫോട്ടോകളില്‍ എത്രയെണ്ണം ഭാവിയിലേക്കു വേണ്ടി കരുതാറുണ്ട്. പലപ്പോഴും ഫോട്ടോ നഷ്ടപ്പെട്ടു കഴിയുമ്പോഴാകും അതിന്റെ വില അറിയുന്നത്. അതുകൊണ്ട് ഇനിമുതല്‍ ഭാവിയിലേക്ക് കരുതിവയ്‌ക്കേണ്ട ചിത്രങ്ങള്‍ ഉടന്‍തന്നെ ഡിജിറ്റലൈസ് ചെയ്ത് സുക്ഷിക്കാവുന്നതാണ്.

ഇത്തരത്തില്‍ പല കാര്യങ്ങളും ചെയ്യേണ്ടതായിട്ടുണ്ട്. അതെന്തെല്ലാമെന്നാണ് ചുവടെ കൊടുക്കുന്നത്.

പുതുവര്‍ഷത്തില്‍ എടുക്കേണ്ട എട്ട് 'സാങ്കേതിക' തീരുമാനങ്ങള്‍

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot