Home
News

വിന്‍ഡോസ് 8 നെക്കുറിച്ചറിയേണ്ട 8 കാര്യങ്ങള്‍

By Super

Next »

« Previous

വിന്‍ഡോസ് 8 നെക്കുറിച്ചറിയേണ്ട 8 കാര്യങ്ങള്‍

1.വിന്‍ഡോസ് 8 ഇപ്പോള്‍ ലഭ്യമാണ്

2012 ഒക്ടോബര്‍ 26നാണ് വിന്‍ഡോസ് 8 ഔദ്യോഗികമായി അവതരിച്ചത്. മൂന്ന് വ്യത്യസ്ത വേര്‍ഷനുകളായി ഇപ്പോള്‍ ലഭ്യമാണ്.

വിന്‍ഡോസ് 8- ഡെസ്‌ക്ടോപ്പുകളിലും, ലാപ്‌ടോപ്പുകളിലും, ഇന്റല്‍ പ്രൊസസ്സറുള്ള ടാബ്ലെറ്റുകളിലും ഒരുപോലെ പ്രവര്‍ത്തിയ്ക്കുന്ന സാധാരണ പതിപ്പാണിത്.

വിന്‍ഡോസ് 8 പ്രോ -ബിസിനസ് ഉപയോഗത്തിനുതകുന്ന തരത്തിലുള്ള സുരക്ഷാക്രമീകരണങ്ങളോട് കൂടിയ പ്രൊഫഷണല്‍ പതിപ്പ്.

വിന്‍ഡോസ് RT-കുറഞ്ഞ ടാബ്ലെറ്റുകളില്‍ ഉപയോഗിയ്ക്കാനായി വികസിപ്പിച്ച പതിപ്പ്. ഇതിലും സ്റ്റാര്‍ട്ട് സ്‌ക്രീന്‍ ലഭ്യമാണ്.

2.രണ്ട് വ്യക്തിത്വമുള്ള ഓഎസ്

വിന്‍ഡോസ് 8ന് രണ്ട് വ്യക്തിത്വമുണ്ട്. കാരണം ഇത് വിന്‍ഡോസിന്റെ രണ്ട് വേര്‍ഷനുകള്‍ കൂട്ടിച്ചേര്‍ത്തുണ്ടാക്കിയതാണ്. ആദ്യം കാണുന്ന ടച്ച്‌സ്‌ക്രീനിന് വേണ്ടിയുള്ള സ്റ്റാര്‍ട്ട് സ്‌ക്രീന്‍. അതിലെ ഡെസ്‌ക്ടോപ്പ് ഓപ്ഷനില്‍ ക്ലിക്ക് ചെയ്താല്‍ ലഭിയ്ക്കുന്ന പരിചയമുള്ള വിന്‍ഡോസ് 7 അന്തരീക്ഷം. അതായത് സ്റ്റാര്‍ട്ട് സ്‌ക്രീന്‍ വിട്ട് ഉള്ളില്‍ കയറിയാല്‍ വിന്‍ഡോസ് പഴയ വിന്‍ഡോസ് തന്നെ. പക്ഷെ കുറേ സൗകര്യങ്ങളില്‍ മാറ്റമുണ്ടുതാനും.

Next »

« Previous

More from GizBot

Best Mobiles in India

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
• Block for 8 hours
• Block for 12 hours
• Block for 24 hours
• Don't block
Gender
Select your Gender
• Male
• Female
• Others
Age
Select your Age Range
• Under 18
• 18 to 25
• 26 to 35
• 36 to 45
• 45 to 55
• 55+
X