വിന്‍ഡോസ് 8 നെക്കുറിച്ചറിയേണ്ട 8 കാര്യങ്ങള്‍

3.ടച്ച്‌സ്‌ക്രീന്‍ ഇല്ലാതെയും വിന്‍ഡോസ്8 ഉപയോഗിയ്ക്കാം
വിന്‍ഡോസ് 8ന്റെ സ്റ്റാര്‍ട്ട് സ്‌ക്രീനില്‍ കാണുന്ന ടൈലുകള്‍ ടച്ച് സ്‌ക്രീനിനെ ഉദ്ദേശിച്ചുള്ളതാണെങ്കിലും, മൗസ് ഉപയോഗിച്ച് ഭംഗിയായി ഇവയില്‍ ക്ലിക്ക് ചെയ്യാം.
4.സ്റ്റാര്‍ട്ട് മെനു കാണാനില്ല
വിന്‍ഡോസ് 7 വരെ നിങ്ങള്‍ പരിചയിച്ച സ്റ്റാര്‍ട്ട് മെനു എന്ന ഓപ്ഷന്‍ ഡെസ്‌ക്ടോപ്പില്‍ കാണാനാകില്ല. പകരം ആ ഭാഗത്ത് സ്റ്റാര്‍ട്ട് സ്‌ക്രീനിന്റെ ഓപ്ഷനാണ്. അവിടെ ക്ലിക്ക് ചെയ്താല്‍ ആദ്യം കാണുന്ന സ്റ്റാര്‍ട്ട് സ്‌ക്രീനിലേയ്ക്ക് പോകാം. അവിടെ നി്ന്നും വേണ്ട പ്രോഗ്രാം തെരഞ്ഞെടുക്കാം. അവിടെ റൈറ്റ് ക്ലിക്ക് ചെയ്ത് ഓള്‍ ആപ്‌സ് തെരഞ്ഞെടുത്താല്‍ എല്ലാ പ്രോഗ്രാമുകളും കാണാം. ഇനി ഷട്ട് ഡൗണ്‍ ചെയ്യണമെങ്കില്‍ സ്‌ക്രീനിന്റെ വലത്തേയറ്റത്ത് താഴ്ഭാഗത്തായി മൗസ് എത്തിയ്ക്കുമ്പോള്‍ പ്രത്യക്ഷപ്പെടുന്ന ഓപ്ഷനുകളില്‍ നിന്നും സെറ്റിംഗ്‌സ് സെലക്ട് ചെയ്താല്‍ മതി. അല്ലെങ്കില്‍ പഴയ രീതി ഉപയോഗിച്ച് Alt+F4 പ്രയോഗിയ്ക്കാം.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470


Click it and Unblock the Notifications