വിന്‍ഡോസ് 8 നെക്കുറിച്ചറിയേണ്ട 8 കാര്യങ്ങള്‍
oi
-Staff
By Super

Next »

« Previous

5.നിങ്ങളുടെ ഒരുമാതിരിപ്പെട്ട പഴയ സോഫ്റ്റ്വെയറുകളെല്ലാം വിന്‍ഡോസ് 8ല്‍ പ്രവര്‍ത്തിയ്ക്കും
വിന്‍ഡോസ് 8 അപ്ഗ്രേഡ് അസിസ്റ്റന്റ് എന്ന പ്രോഗ്രാം ഉപയോഗിച്ചു നോക്കിയാല്‍ നിങ്ങളുടെ സിസ്റ്റത്തിലെ ഏതൊക്കെ പഴയ പ്രോഗ്രാമുകള്‍ വിന്‍ഡോസ് 8ല്‍ പ്രവര്‍ത്തിയ്ക്കില്ല എന്നറിയാന്‍ പറ്റും. ഒരുമാതിരിപ്പെട്ട പഴയ സോഫ്റ്റ്വെയറുകളെല്ലാം തന്നെ വിന്‍ഡോസ് 8ല്‍ പ്രവര്‍ത്തിയ്ക്കും.
6.വിന്‍ഡോസ് 7 ഉപയോഗിയ്ക്കുന്ന ഏത് കമ്പ്യൂട്ടറിലും വിന്‍ഡോസ് 8ഉം ഉപയോഗിയ്ക്കാനാകും.
മൈക്രോസോഫ്റ്റ് പറയുന്നതനുസരിച്ച് വിന്‍ഡോസ് 7 പ്രവര്‍ത്തിയ്ക്കുന്ന എല്ലാ കമ്പ്യൂട്ടറുകളിലും വിന്‍ഡോസ് 8 ഉം പ്രവര്‍ത്തിയ്ക്കും. മുകളില്‍ പറഞ്ഞ ആപ്ലിക്കേഷനുപയോഗിച്ച് നിങ്ങള്‍ക്ക് ഇക്കാര്യം പരിശോധിയ്ക്കാവുന്നതാണ്. വിന്‍ഡോസ് 7ന്റെ അത്ര സ്റ്റോറേജ് സ്ഥലവും വിന്‍ഡോസ് 8ന് ആവശ്യമില്ല.

Next »

« Previous

Comments
Best Mobiles in India

54,999

36,599

39,999

38,990

1,29,900

79,990

38,900

18,999

19,300

69,999

79,900

1,09,999

1,19,900

21,999

1,29,900

12,999

44,999

15,999

7,332

17,091

29,999

7,999

8,999

45,835

77,935

48,030

29,616

57,999

12,670

79,470
കൂടുതൽ ടെക്നോളജി വാർത്തകൾക്കായി
ഇവിടെ ക്ലിക്ക് ചെയ്യൂ
Allow Notifications
You have already subscribed

Click it and Unblock the Notifications