വിന്‍ഡോസ് 8 നെക്കുറിച്ചറിയേണ്ട 8 കാര്യങ്ങള്‍

7.ചാടിക്കേറി വിന്‍ഡോസ് 8 ആക്കേണ്ട ആവശ്യമൊന്നുമില്ല
ഇനി വരാന്‍ പോകുന്ന കമ്പ്യൂട്ടറുകളൊക്കെയും വിന്‍ഡോസ് 8 ഉപയോഗിയ്ക്കുന്നവയായിരിയ്ക്കും. എന്നുകരുതി ധൃതിവച്ച് നിങ്ങളുടെ വിന്‍ഡോസ് 7/xp കമ്പ്യൂട്ടറിനെ മാറ്റാനൊന്നും പോകേണ്ട. കാര്യം ശരിയാണ്, വിന്‍ഡോസ് 8 ഒരു മികച്ച മാറ്റം തന്നെയാണ്. ശരിയ്ക്കും അതുപയോഗിച്ച് നോക്കണമെന്ന ആഗ്രഹമാണെങ്കില്‍ അപ്‌ഗ്രേഡ് ചെയ്യാം. അല്ലെങ്കില്‍ തല്‍ക്കാലം പഴയ ഓഎസ് തന്നെ ഉപയോഗിയ്ക്കൂ. കാരണം 2020 വരെ വിന്‍ഡോസ് 7ന് സപ്പോര്‍ട്ട് നല്‍കുമെന്നാണ് മൈക്രസോഫ്റ്റ് അറിയിച്ചിരിയ്ക്കുന്നത്. ്അപ്പോള്‍ ധാരാളം സമയമുണ്ട്.
8.വേണമെങ്കില്‍ ഇപ്പോള്‍ അപ്‌ഗ്രേഡ് ചെയ്യാം
നിങ്ങളുടെ കമ്പ്യൂട്ടറില്‍ വിന്‍ഡോസ് 7ന്റെ ഒറിജിനല്‍ ആണ് ഇന്‍സ്റ്റാള്‍ ചെയ്തിരിയ്ക്കുന്നതെങ്കില്‍ നിങ്ങള്‍ക്ക് എളുപ്പത്തില്‍ വിന്‍ഡഡോസ് 8 ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യാം. ഓണ്‍ലൈനായി പണമടച്ച് വിന്‍ഡോസ് 7നെ വിന്‍ഡോസ് 8 ആക്കി ഉയര്‍ത്തുന്ന വിധം വായിയ്ക്കാനായി ക്ലിക്ക് ചെയ്യു. എങ്ങനെ വിന്‍ഡോസ് 7, വിന്‍ഡോസ് 8 ആക്കി മാറ്റാം ?
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470


Click it and Unblock the Notifications