ലോകത്തെ വിഢികളാക്കിയ 8 ഫോട്ടോഷോപ് ചിത്രങ്ങള്‍...!

25 വര്‍ഷമായി ഫോട്ടോഷോപ് ലോകത്തെ വിഢികളാക്കുകയാണ്. ഇന്ന് വിഢിത്തരത്തില്‍ നിന്ന് പതിയെ ആളുകള്‍ പുറത്തിറങ്ങി ഈ ചിത്രം ഫോട്ടോഷോപ് ചെയ്തിരിക്കുകയാണ് എന്ന് പറഞ്ഞു തുടങ്ങിയിരിക്കുന്നു.

6,000 രൂപയ്ക്ക് താഴെയുളള 8ജിബി മെമ്മറിയുളള സ്മാര്‍ട്ട്‌ഫോണുകള്‍...!

എന്നാല്‍ ലോകം വിഢിത്തരത്തില്‍ അകപ്പെട്ട ചില ഫോട്ടോഷോപ് ചിത്രങ്ങളാണ് ഇവിടെ അടയാളപ്പെടുത്തുന്നത്. സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ലോകത്തെ വിഢികളാക്കിയ 8 ഫോട്ടോഷോപ് ചിത്രങ്ങള്‍...!

തന്റെ പൂച്ചകൂട്ടിയ വലിയ വലിപ്പത്തിലാക്കി കോര്‍ഡല്‍ ഹൂഗ്ളി മനോഹരമായി പറ്റിച്ചു.

ലോകത്തെ വിഢികളാക്കിയ 8 ഫോട്ടോഷോപ് ചിത്രങ്ങള്‍...!

ഇത് ഒരു ഫോട്ടോഷോപ് മത്സരത്തില്‍ പങ്കെടുത്ത ചിത്രമാണെങ്കിലും, ഹോക്‌സ് ന്യൂസ് ഭീമാകാരമായ ഒരു അസ്ഥികൂടം സിറിയയില്‍ നിന്ന് കണ്ടെത്തിയതായി വാര്‍ത്ത കൊടുത്തു.

ലോകത്തെ വിഢികളാക്കിയ 8 ഫോട്ടോഷോപ് ചിത്രങ്ങള്‍...!

നാഷണല്‍ ജിയോഗ്രാഫിക്ക് ചാനലിന്റെ കൊല്ലത്തെ മികച്ച ചിത്രമായി ആളുകള്‍ ഇതിനെ തെറ്റുദ്ധരിച്ചെങ്കിലും, ഇത് ഫോട്ടോഷോപില്‍ നെയ്‌തെടുത്ത ചിത്രമാണ്.

ലോകത്തെ വിഢികളാക്കിയ 8 ഫോട്ടോഷോപ് ചിത്രങ്ങള്‍...!

ഒരു ചൈനീസ് ശവക്കല്ലറയില്‍ നിന്ന് കണ്ടെടുത്ത വാച്ചാണ് എന്ന് പ്രചരണം നടത്തിയ ഈ ചിത്രം, ഡിജിറ്റല്‍ യുഗത്തിലെ ഒരു പറ്റിക്കല്‍ ചിത്രം മാത്രമാണ്.

ലോകത്തെ വിഢികളാക്കിയ 8 ഫോട്ടോഷോപ് ചിത്രങ്ങള്‍...!

9/11-ന് എടുത്തതാണ് എന്ന് പ്രചരിക്കപ്പെട്ട ഈ ചിത്രം രണ്ട് ചിത്രങ്ങളെ സംയോജിപ്പിച്ച് സൃഷ്ടിച്ചെടുത്തതാണ്.

ലോകത്തെ വിഢികളാക്കിയ 8 ഫോട്ടോഷോപ് ചിത്രങ്ങള്‍...!

ഫിലിപ്പ് മോറിസ് കമ്പനി ഇത്തരം സിഗരറ്റ് വില്‍ക്കുന്നില്ല.

ലോകത്തെ വിഢികളാക്കിയ 8 ഫോട്ടോഷോപ് ചിത്രങ്ങള്‍...!

ചുഴലിക്കാറ്റ് സാന്‍ഡി ന്യൂയോര്‍ക്കിനെ ആഞ്ഞടിക്കുന്നു എന്ന അര്‍ത്ഥത്തില്‍ ഉണ്ടാക്കിയെടുത്ത ചിത്രം, യഥാര്‍ത്ഥത്തില്‍ രണ്ട് ഇമേജുകള്‍ സംയോജിപ്പിച്ചതാണ്.

ലോകത്തെ വിഢികളാക്കിയ 8 ഫോട്ടോഷോപ് ചിത്രങ്ങള്‍...!

ഒരു സാധാരണ പട്ടി, പക്ഷെ ഫോട്ടോഷോപ്പില്‍ പണിത് ഇറക്കിയപ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ പട്ടിയായി.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
8 times Photoshop has fooled the world.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot