റിലയന്‍സ് ജിയോ വിപണി മത്സരിക്കാന്‍ 9 കാരണങ്ങള്‍!

Written By:

റിലയന്‍സ് ജിയോ ഇപ്പോള്‍ തകര്‍ത്തു മത്സരിക്കുകയാണ്. ഇതിന്റെ വരവോടെ മറ്റു ഇന്റര്‍നെറ്റ് കണക്ഷനുകള്‍ക്കും വിപണിയില്‍ വില കുറച്ചു.

12ജിബി റാം, 60എംപി ക്യാമറ ഫോണ്‍ വരുന്നു!

എന്നിരുന്നാലും ഇപ്പോഴും റിലയന്‍സ് ജിയോയെ തോല്‍പ്പിക്കാന്‍ ബുദ്ധിമുട്ടാണ്.

റിലയന്‍സ് ജിയോ വിപണി മത്സരിക്കാന്‍ 9 കാരണങ്ങള്‍!

എന്തു കൊണ്ടാണ് റിലയന്‍സ് ജിയോ ഉപഭോക്താക്കളെ ഇത്രയധികം ആകര്‍ഷിച്ചത്? അതിന്റെ 9 കാരണങ്ങള്‍ നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സൗജന്യ നിരക്കുകള്‍

ജിയോ ഉപഭോക്താക്കള്‍ക്ക് സൗജന്യ വോയിസ് കോള്‍, ഡാറ്റ യൂസേജ്, വീഡിയോ സ്ട്രീമിംഗ് എന്നിവ എല്ലാം സെപ്തംബര്‍ 5 മുതല്‍ ഡിസംബര്‍ 31 വരെ ലഭിക്കും.

നെറ്റ്‌വര്‍ക്ക് കവറേജുകള്‍ വ്യാപിച്ചു

റിലയന്‍സ് ജിയോ 4ജി നെറ്റ്‌വര്‍ക്ക് കവറേജുകള്‍ 1800 നഗങ്ങളിലും 2 ലക്ഷം ഗ്രാമങ്ങളിലും വ്യാപിച്ചു.
2017 ആകുമ്പോള്‍ ജനസംഖ്യയുടെ 90 ശകമാനവും കടക്കാനാണ് ജിയോ ലക്ഷ്യമിടുന്നത്.

എന്നന്നേക്കും സൗജന്യ വോയിസ് കോള്‍

. ജിവിതകാലം മുഴുവര്‍ സൗജന്യ വോയിസ് കോള്‍
. പൊതു അവധി ദിവസങ്ങളില്‍ റോമിംഗ് നിരക്കുകളും മെസേജുകളും ഫ്രീ ആയിരിക്കും.
. ഡാറ്റ താരിഫ് പ്ലാനുകള്‍ 19 രൂപ മുതല്‍ 4999 രൂപ വരെയാണ്.
. 50 രൂപയ്ക്ക് 1ജിബി ഡാറ്റാ പ്ലാനാണ് ജിയോ നല്‍കുന്നത്.
. ബില്ല് ലഭിക്കാന്‍ ഒരു മാസം നിങ്ങള്‍ കാത്തിരിക്കേണ്ടതില്ല. My Jio App വഴി നിങ്ങള്‍ക്ക് അക്കൗണ്ട് നിയന്ത്രിക്കാന്‍ കഴിയും.

ലഭ്യത

20 ലേറെ സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡുകളില്‍ ജിയോ സിം ഉപയോഗിക്കാം.

കണക്ടിവിറ്റി

4ജിബിയില്‍ മാത്രമല്ല ജിയോ സിം ഇപ്പോള്‍ 5ജിബി, 6ജിബി എന്നീ സ്മാര്‍ട്ട്‌ഫോണുകളിലും ഉപയോഗിക്കാം.

ആപ്ലിക്കേഷനുകള്‍

. 300 ലൈവ് ചാനലുകള്‍ ആസ്വദിക്കാം
. 6,000എച്ച്ഡി സിനിമകള്‍
. 2.8 മില്ല്യല്‍ പാട്ടുകള്‍
. ജിയോ മാഗ്‌സ് വഴിയും ന്യൂസ് എക്‌സ്പ്രസ് വഴിയും പുതിയ മാഗസീനുകളും ന്യൂസ് പേപ്പറുകളും 10 ഭാഷകളില്‍ ലഭിക്കുന്നു
. പേയ്‌മെന്റിന് ജിയോ ക്യാഷ് ആപ്പ് ഉപയോഗിക്കാം.

ജിയോ ഡിവൈസുകള്‍

. ജിയോഫൈ റൂട്ടര്‍ (JioFi router) വില 1,999രൂപയ്ക്കു ലഭിക്കുന്നു.
. LYF ഫോണുകള്‍ വെറും 2,999 രൂപ മുതല്‍ വാങ്ങാം.

പുതിയ കണക്ഷനുകള്‍

നിങ്ങളുടെ ആധാര്‍ കാര്‍ഡ് അടിസ്ഥാനമാക്ക് ജിയോ സിം ആക്ടിവേഷന്‍ 15 മിനിറ്റിനുളളില്‍ ചെയ്യാം.
ഈ സേവനം ഇപ്പോള്‍ ഡല്‍ഹിയിലും മുംബൈയിലും തുടങ്ങിയിട്ടുണ്ട്. 6 മില്ല്യല്‍ ഉപഭോക്താക്കളാണ് ദിവസേന ഇത് ആക്ടിവേറ്റ് ചെയ്യുന്നത്.

വിദ്യാര്‍ത്ഥികള്‍ക്ക് ആനുകൂല്യം

വിദ്യാര്‍ത്ഥികള്‍ ശരിയായ ഐഡി പ്രൂഫ് ഹാജരാക്കിയാല്‍ 25% വരെ അധിക ഡാറ്റ ലഭിക്കുന്നതാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
The biggest gamechanger, however, is that data rates will be really cheap. In fact, he claims they are the cheapest in the world at 5 paise per MB or Rs 50 for a GB.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot