നിങ്ങളെ ജയിലിലാക്കുന്ന 9 ഓണ്‍ലൈന്‍ പ്രവര്‍ത്തികള്‍..!!

Written By:

ഇന്റര്‍നെറ്റില്‍ കയറികഴിഞ്ഞാല്‍ ചിലരുടെയൊക്കെ വിചാരം എന്തും പറയാനും ചെയ്യാനുമുള്ള ലൈസന്‍സ് കിട്ടിയെന്നാണ്. എന്നാല്‍ അങ്ങനെയല്ല, സൈബര്‍ പ്രവര്‍ത്തികളുടെ കാര്യത്തില്‍ ഓരോ രാജ്യത്തിലും ചില വ്യക്തമായ നിയമങ്ങളുണ്ട്. അറിഞ്ഞോ അറിയാതെയോ അവയുടെ അതിര്‍വരമ്പുകള്‍ ലംഘിക്കുന്നത് കുറ്റകൃത്യങ്ങളുടെ പട്ടികയിലേക്ക് പേര് ചേര്‍ക്കപ്പെടാനും അതുവഴി ജയിലിലേക്ക് പോകാനുമുള്ള കാരണമാകുന്നു. നിങ്ങളെ കുഴപ്പത്തിലേക്ക് നയിക്കാന്‍ കാരണമാകുന്ന ചില സൈബര്‍പ്രവര്‍ത്തികളെപറ്റിയാണ് ഇവിടെ പ്രതിപാദിക്കുന്നത്.

കൂടുതലറിയാന്‍ സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

നിങ്ങളെ ജയിലിലാക്കുന്ന 9 ഓണ്‍ലൈന്‍ പ്രവര്‍ത്തികള്‍..!!

നിങ്ങളുടെ അറിവോടെയല്ലെങ്കിലും നിങ്ങളുടെ പേരിലുള്ള വൈഫൈ ഉപയോഗിച്ച് ആരെങ്കിലും സൈബര്‍കുറ്റങ്ങള്‍ ചെയ്തതിട്ടുണ്ടെങ്കില്‍ അതിന്‍റെ പൂര്‍ണ്ണ ഉത്തരവാദിത്വം നിങ്ങളില്‍ തന്നെയാണ്.

നിങ്ങളെ ജയിലിലാക്കുന്ന 9 ഓണ്‍ലൈന്‍ പ്രവര്‍ത്തികള്‍..!!

തമാശയ്ക്ക് വേണ്ടിയാണെങ്കിലും തീവ്രവാദപരമായ പോസ്റ്റുകളും ട്വീറ്റുകളും നടത്തിയ നിരവധിപേര്‍ ജയിലഴികള്‍ കണ്ടിട്ടുണ്ട്.

നിങ്ങളെ ജയിലിലാക്കുന്ന 9 ഓണ്‍ലൈന്‍ പ്രവര്‍ത്തികള്‍..!!

പല രാജ്യങ്ങളിലും ഇന്റര്‍നെറ്റിലൂടെയുള്ള കോളുകള്‍ നിരോധിച്ചിരിക്കുകയാണ്. ഇത് അവിടുത്തെ പൗരന്മാര്‍ക്ക് മാത്രമല്ല വിനോദയാത്രികര്‍ക്കും ബാധകമാണ്.

നിങ്ങളെ ജയിലിലാക്കുന്ന 9 ഓണ്‍ലൈന്‍ പ്രവര്‍ത്തികള്‍..!!

ഇത് ഇറാനില്‍ കുറ്റകരമായാണ് കണക്കാക്കുന്നത്. ഫാരേല്‍ വില്യംസ് പാടിയ "ഹാപ്പി" എന്ന പാട്ടിന് ഡാന്‍സ് ചെയ്ത 6പേര്‍ക്കാണ് ശിക്ഷ ലഭിച്ചത്.

നിങ്ങളെ ജയിലിലാക്കുന്ന 9 ഓണ്‍ലൈന്‍ പ്രവര്‍ത്തികള്‍..!!

രാജ്യദ്രോഹപരമായ പ്രസ്ഥാവനകളും കമന്റുകളും നിങ്ങള്‍ക്ക് ജയില്‍വാസമായിരിക്കും സമ്മാനിക്കുക. പല രാജ്യങ്ങളും ഇത് അനുവദിക്കില്ലെങ്കിലും ഇക്കാര്യത്തില്‍ വളരെ കര്‍ക്കശമായ നിയമങ്ങളാണ് സിറിയയിലുള്ളത്.

നിങ്ങളെ ജയിലിലാക്കുന്ന 9 ഓണ്‍ലൈന്‍ പ്രവര്‍ത്തികള്‍..!!

പ്രധാനമന്ത്രി, രാജാവ്, സ്വേച്ഛാധിപതികള്‍ക്കെതിരെയുള്ള ഓണ്‍ലൈന്‍ പരാമര്‍ശങ്ങളും സൈബര്‍കുറ്റകൃത്യങ്ങളുടെ പട്ടികയില്‍പെടും.

നിങ്ങളെ ജയിലിലാക്കുന്ന 9 ഓണ്‍ലൈന്‍ പ്രവര്‍ത്തികള്‍..!!

മിക്ക രാജ്യങ്ങളിലും ചൂതാട്ടത്തിന് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. അതുപോലെതന്നെയാണ് ഓണ്‍ലൈന്‍ ചൂതാട്ടത്തിന്‍റെ കാര്യവും. അതും നിയമലംഘനമാണ്.

നിങ്ങളെ ജയിലിലാക്കുന്ന 9 ഓണ്‍ലൈന്‍ പ്രവര്‍ത്തികള്‍..!!

സാധാരണഗതിയിലുള്ള ഫയല്‍ ഷെയറിംഗിന്‍റെ കാര്യം അവിടെ നില്‍ക്കട്ടെ, ടോറന്റിലും മറ്റുംകൂടി സിനിമകള്‍, വീഡിയോകള്‍, ഫോട്ടോകള്‍ അനുവാദമില്ലാതെ ഷെയര്‍ ചെയ്യുന്നത് ശിക്ഷാര്‍ഹമാണ്.

നിങ്ങളെ ജയിലിലാക്കുന്ന 9 ഓണ്‍ലൈന്‍ പ്രവര്‍ത്തികള്‍..!!

ഇഷ്ട്ടമുള്ള പാട്ടിന്‍റെ വരികള്‍ ഫേസ്ബുക്കില്‍ പോസ്റ്റ്‌ ചെയ്യുന്നത് നമ്മളെല്ലാവരും ചെയ്യുന്ന കാര്യം തന്നെയാണ്. പക്ഷേ, അമേരിക്കയില്‍ ഒരു സ്കൂള്‍ വിദ്യാര്‍ത്ഥി ഇതേ കാരണത്താല്‍ അറസ്റ്റ് ചെയ്യപ്പെട്ടു. പോസ്റ്റ്‌ ചെയ്ത വരികളിലെ ഭീഷണിപ്പെടുത്തുന്ന വരികളാണ് ഈ കുട്ടിയെ അഴികള്‍ക്കുള്ളില്‍ എത്തിച്ചത്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
9 Online Activities That Can Get You Arrested.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot