എച്ച്.പി. ഇങ്ക്‌ജെറ്റ് പ്രിന്ററുകള്‍ പ്രിയപ്പെട്ടതാവാന്‍ 9 കാരണങ്ങള്‍

By Bijesh
|

ഏതൊരു വ്യവസായ സ്ഥാപനത്തിലും ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് പ്രിന്ററുകള്‍. സ്ഥാപനത്തിന്റെയും ആവശ്യകത അനുസരിച്ചാണ് പ്രിന്ററുകള്‍ തെരഞ്ഞെടുക്കുന്നത്. സാധാരണ ചെറുകിട സ്ഥാപനങ്ങളില്‍ ലേസര്‍ പ്രിന്ററണ് ഉപയോഗിക്കുന്നത്. ഇങ്ക്‌ജെറ്റ് പ്രിന്ററുകളെ അപേക്ഷിച്ച് നിലവാരം കൂടുതലാണ് ലേസര്‍പ്രിന്ററുകള്‍ക്ക് എന്നതുതന്നെ ഇതിനു കാരണം.

എന്നാല്‍ എച്ച്.പി. അടുത്തിടെ പുറത്തിറക്കിയ 2 ഇങ്ക്‌ജെറ്റ് പ്രിന്ററുകള്‍ ഈ ധാരണ തിരുത്തുകയാണ്. എച്ച്.പി. ഓഫീസ് ജെറ്റ് പ്രൊ 3610, ഓഫീസ് ജെറ്റ് പ്രൊ 3620 e-AIO എന്നിവയാണ് ഇങ്ക്‌ജെറ്റ് പ്രിന്ററുകള്‍ക്ക് പുതിയ നിര്‍വചനം നല്‍കിയിരിക്കുന്നത്.

എന്തുകൊണ്ടാണ് ഈ ഇങ്ക്‌ജെറ്റ് പ്രിന്റുകള്‍ ലേസര്‍ പ്രിന്ററുകളേക്കാള്‍ മികച്ചതാകുന്നത്. പ്രധാനമായും 9 മേന്മകളാണ് ഇവയ്ക്കുള്ളത്. അത് ചുവടെ കൊടുക്കുന്നു.

ബ്ലാക് ആന്‍ഡ് വൈറ്റ് പ്രിന്റുകള്‍ക്ക് പ്രൊഫഷണല്‍ ക്വാളിറ്റി ലേസര്‍ പ്രിന്റുകള്‍ക്കുള്ള പ്രധാന സവിശേഷത മഷി വേഗത്തില്‍ ഉണങ്ങുമെന്നതും വാട്ടര്‍ റെസിസ്റ്റന്റ് ആണെന്നതുമാണ്. എച്ച്.പി. ഓഫീസ് ജെറ്റ് പ്രൊ e-AIO പ്രിന്ററുകള്‍ ഇതേ നിലവാരമുള്ള പ്രിന്റുകളാണ് നല്‍കുന്നത്.

വേഗത



മിനിറ്റില്‍ 19 പേജ് വരെ പ്രിന്റ് ചെയ്യാന്‍ ഓഫീസ് ജെറ്റ് പ്രൊ e-AIO -ക്ക് സാധിക്കും.



മാസത്തില്‍ 12000 പേജ്



മാസത്തില്‍ 12,000 പേജ് വരെ പ്രിന്റ് ചെയ്യാന്‍ സാധിക്കും.



ചെലവ് കുറവ്



1600 പേജ് പ്രിന്റ് ചെയ്യാന്‍ 999 രൂപ മാത്രമാണ് ചെലവു വരുന്നത്. 960 XL കാട്രിഡ്ജ് ആണ് ഉപയോഗിച്ചിരിക്കുന്നത്.



മൊബൈല്‍ ഫോണില്‍ നിന്ന് നേരിട്ട് പ്രിന്റ് എടുക്കാം



പ്രിന്ററിലെ ഇ-പ്രിന്റ് എന്ന ഫീച്ചര്‍ മൊബൈല്‍ ഫോണിലെ ഡോക്യുമെന്റുകള്‍ നേരിട്ട് പ്രിന്റ് എടുക്കാന്‍ സഹായിക്കുന്നു. അതായത് ഓഫീസിനു പുറത്തുള്ളപ്പോഴും ഫോണില്‍ നിന്ന് പ്രിനററുമായി കണക്റ്റ് ചെയ്യാം.



പേപ്പര്‍ ഉപയോഗം കുറവ്



എച്ച്.പി. ഓഫീസ്‌ജെറ്റ് പ്രൊ 3610/3620 പ്രിന്ററുകളില്‍ പേപ്പറിന്റെ രണ്ട് വശത്തും പ്രിന്റ് ചെയ്യാനുള്ള സംവിധാനമുണ്ട്. ഇത് 50 ശതമാനം പേപ്പര്‍ ഉപയോഗം കുറയ്ക്കും.



പ്രിന്റര്‍ ഷെയര്‍ ചെയ്യാം



ഓഫീസ് നെറ്റ് വര്‍ക്കിലെ മറ്റു കമ്പ്യൂട്ടറുകളുമായി പ്രിന്റര്‍ ഷെയര്‍ ചെയ്യാനും സാധിക്കും.



വിലതീരെ കുറവ്



എച്ച്.പി. ഓഫീസ്‌ജെറ്റ് പ്രൊ e-AIO സീരീസിദ് 7,999 രൂപയിലാണ് വില തുടങ്ങുന്നത്. ഒപ്പം മൂന്നുവര്‍ഷത്തെ വാറണ്ടിയുമുണ്ട്. അതോടൊപ്പം ബൈ ബാക് ഓഫറില്‍ പ്രിന്റര്‍ വാങ്ങുമ്പോള്‍ 2,674 രൂപവരെ ലാഭിക്കാം. ജനുവരി 31 വരെയാണ് ഈ ഓഫര്‍.


കുടുതല്‍ അറിയാന്‍ 'OJ' എന്ന് ടൈപ് ചെയ്ത് 56070 എന്ന നമ്പറിലേക്ക് എസ്.എം.എസ്. അയച്ചാല്‍ മതി.

മൂന്നു വര്‍ഷത്തെ വാറണ്ടികൊണ്ട് ഉദ്ദേശിക്കുന്നത് ഒരു വര്‍ഷത്തെ സാധാരണ വാറണ്ടിയും 2 വര്‍ഷത്തെ എക്‌സ്റ്റന്റഡ് വാറണ്ടിയുമാണ്. 2013 ഒക്‌ടോബര്‍ 1-നും 2014 ജനുവരി 31-നും ഇടയില്‍ വാങ്ങുന്ന HP ഓഫീസ്‌ജെറ്റ് പ്രൊ 3610/3620 സീരീസ് പ്രിന്ററുകള്‍ വാങ്ങുമ്പോള്‍ മാത്രമാണ് ഈ ആനുകൂല്യം ലഭ്യമാവുക. നിബന്ധനകള്‍ക്ക് വിധേയമായിരിക്കും ഓഫര്‍. ഓഫറിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ www.hp.com/in/monoink എന്ന ലിങ്കില്‍ ക്ലിക് ചെയ്യുക.

2014 ജനുവരി 31 വരെ മാത്രമാണ് ഓഫര്‍. നിബന്ധനകള്‍ക്ക് വിധേയം. തെരഞ്ഞെടുത്ത നഗരങ്ങളില്‍ മാത്രമേ ആനുകൂല്യം ലഭ്യമാവുകയുള്ളു. HP ഓഫീസ്‌ജെറ്റ് പ്രൊ 3620 e-AIO ബൈബാക് ഓഫറില്‍ വാങ്ങുമ്പോള്‍ 2,674 രൂപവരെ ലാഭിക്കാം.

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X