2013- സാങ്കേതിക ലോകത്തിന്റെ നഷ്ടങ്ങള്‍

Posted By:

സാങ്കേതിക രംഗത്ത് ഇന്ത്യക്കും ലോകത്തിനും വലിയ നേട്ടങ്ങള്‍ ഉണ്ടായ വര്‍ഷമാണ് കടന്നുപോകുന്നത്. എന്നാല്‍ അതോടൊപ്പം കുറെ നഷ്ടങ്ങളും ടെക്‌ലോകത്തിന് ഉണ്ടായിട്ടുണ്ട്. ഭാവിയില്‍ വിപ്ലവം സൃഷ്ടിക്കാന്‍ ശേഷിയുള്ളവരും നിലവില്‍ സാങ്കേതിക വിദ്യയുടെ വികാസത്തിന് ഒട്ടേറെ സംഭാവനകള്‍ നല്‍കിയവരുമായ കുറെ സാങേഎകതിക വിദഗ്ധര്‍ ലോകത്തോട് വിടപറഞ്ഞു.

ചിലര്‍ സ്വയം ജീവനൊടുക്കിയപ്പോള്‍ മറ്റു ചിലര്‍ വിധിക്ക്ു കീഴടങ്ങുകയായിരുന്നു. ഇന്റര്‍നെറ്റ് ആക്റ്റിവിസ്റ്റ് ആരോണ്‍ സ്വാര്‍ട്‌സ് മുതല്‍ കമ്പ്യൂട്ടര്‍ മൗസിന്റെ ഉപജ്ഞാതാവായ ഡഗ്ലസ് ഏഗല്‍ബര്‍ട് ഉള്‍പ്പെടെയുള്ളവര്‍ ഇക്കൂട്ടത്തില്‍ പെടും.

പിന്നെയുമുണ്ട് കുറെപേര്‍. അതാരൊക്കെ എന്നും അവരുടെ സംഭാവനകളും ചുവടെ കൊടുക്കുന്നു.

2013- സാങ്കേതിക ലോകത്തിന്റെ നഷ്ടങ്ങള്‍

ചിത്രങ്ങള്‍ക്ക് കടപ്പാട് മാഷബിള്‍

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot