"നന്ദി ഇന്ത്യ": സുന്ദര്‍ പിച്ചെ

Written By:

ഇന്ത്യകാരാനായ ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചെ ഈയിടെ നടത്തിയ ഇന്ത്യന്‍ സന്ദര്‍ശനം എല്ലവരുടേയും ശ്രദ്ധ പിടിച്ചുപറ്റിയതാണ്. അദ്ദേഹത്തിനൊപ്പം ഗൂഗിളിലെയും യൂട്ട്യൂബിലെയും മറ്റുചില പ്രമുഖരുമെത്തിയിരുന്നു. പ്രധാനമായും ഗൂഗിള്‍ ഇന്ത്യയ്ക്ക് എന്തൊക്കെ സംഭാവനകള്‍ നല്‍കാനാണ് പദ്ധതി രൂപീകരിച്ചിരിക്കുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

"നന്ദി ഇന്ത്യ": സുന്ദര്‍ പിച്ചെ

ഇന്ത്യയിലുടനീളമുള്ള  400 റെയില്‍വേ സ്റ്റേഷനുകളില്‍ ഗൂഗിള്‍ ബിഎസ്എന്‍എല്ലുമായി ചേര്‍ന്ന് സൗജന്യ വൈഫൈ സേവനം ഉറപ്പാക്കും. ആദ്യമായി മുംബൈ  റെയില്‍വേ സ്റ്റേഷനിലാവും സര്‍വീസ് ആരംഭിക്കുക.

"നന്ദി ഇന്ത്യ": സുന്ദര്‍ പിച്ചെ

ബാംഗ്ലൂരിലേക്കും ഹൈദ്രാബാദിലേക്കും ഗൂഗിള്‍ പ്ലേസ്മെന്റുകള്‍ നടത്തുന്നുണ്ട്.

"നന്ദി ഇന്ത്യ": സുന്ദര്‍ പിച്ചെ

കാര്യക്ഷമത കൂട്ടുന്നതിന്‍റെ ഭാഗമായി ഹൈദ്രാബാദില്‍ ഗൂഗിള്‍ പുതിയ കാമ്പസ് തുടങ്ങുന്നു.

"നന്ദി ഇന്ത്യ": സുന്ദര്‍ പിച്ചെ

നാഷണല്‍ സ്ക്കില്‍ ഡെവലപ്പ്മെന്‍റ് കൗണ്‍സിലുമായി ചേര്‍ന്ന് 2 മില്ല്യണ്‍ ഡെവലപ്പര്‍മാര്‍ക്ക് ഇന്ത്യയില്‍ തന്നെ പരിശീലനം നല്‍കാനാണ് പദ്ധതി.

"നന്ദി ഇന്ത്യ": സുന്ദര്‍ പിച്ചെ

പ്രയോജനപ്രദമായ രീതിയില്‍ ഇന്റര്‍നെറ്റ്‌ സേവനം എല്ലാവരിലേക്കും എത്തിക്കുകയെന്നതാണ് ലക്‌ഷ്യം. കൂടുതല്‍ ഊന്നല്‍ മൊബൈല്‍ ഇന്റര്‍നെറ്റിനാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

"നന്ദി ഇന്ത്യ": സുന്ദര്‍ പിച്ചെ

'ബൈസൈക്കിള്‍ ഫോര്‍ വുമണ്‍' എന്ന പദ്ധതി വിപുലീകരിക്കുന്നതിലൂടെ 3ലക്ഷം ഗ്രാമങ്ങളിലെ സ്ത്രീകള്‍ക്ക് 3 വര്‍ഷത്തിനുള്ളില്‍ ഇന്റര്‍നെറ്റ്‌ ലഭ്യത ഉറപ്പാക്കാന്‍ കഴിയും.

"നന്ദി ഇന്ത്യ": സുന്ദര്‍ പിച്ചെ

ഇന്റെര്‍നെറ്റ് ബലൂണുകളിലൂടെ ലഭ്യമാക്കുകയെന്നതാണ് ഗൂഗിളിന്‍റെ പ്രോജക്റ്റ് ലൂണിന്‍റെ ഉദ്ദേശം.

"നന്ദി ഇന്ത്യ": സുന്ദര്‍ പിച്ചെ

അമേരിക്കയിലേക്കാള്‍ ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ കൂടുതല്‍ ഇന്ത്യയില്‍.

"നന്ദി ഇന്ത്യ": സുന്ദര്‍ പിച്ചെ

ഇന്ത്യ എനിക്കും ഗൂഗിളിനും ഒരുപാട് നല്‍കിയിയിട്ടുണ്ട്. അതിലും കൂടുതല്‍ കാര്യങ്ങള്‍ ഗൂഗിളിലൂടെ ഈ രാഷ്ട്രത്തിന് വേണ്ടി ചെയ്യാമെന്ന പ്രതീക്ഷയിലാണ് താന്‍ എന്നാണ് സുന്ദര്‍ പിച്ചെ പറഞ്ഞത്.

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

 

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
9 things Sundar Pichai mentioned during GoogleForIndia event.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot