ഈ വര്‍ഷം പുറത്തിറങ്ങാന്‍ പോകുന്ന അസാധാരണമായ 8 ഉപകരണങ്ങള്‍

By Bijesh
|

ഭാവിയുടെ സാങ്കേതിക വിദ്യയാണ് ലാസ്‌വേഗാസില്‍ നടന്നുകൊണ്ടിരിക്കുന്ന കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക് ഷോയില്‍ കാണാന്‍ കഴിയുന്നത്. 2014-ല്‍ ടെക്‌നോളജി എങ്ങനെയാണ് മാറാന്‍ പോകുന്നത് എന്നതിന്റെ വ്യക്തമായ അടയാളങ്ങള്‍ ഇതിനോടകം ലഭിച്ചുകഴിഞ്ഞു.

 

4 കെ ടി.വി, ക്യാമറ, ലാപ്‌ടോപ്, ടാബ്ലറ്റ്, സ്മാര്‍ട് ഫോണ്‍ തുടങ്ങി പുതിയ കുറെ ഉത്പന്നങ്ങള്‍ ഇറങ്ങി എന്നതിലപ്പുറം അസാധാരണമായ സവിശേഷതകളോടു കൂടിയ ഏതാനും ഉപകരണങ്ങളും ഇത്തവണ സി.ഇ.എസില്‍ പുറത്തിറങ്ങി എന്നതാണ് പ്രധാന സവിശേഷത.

മേളയില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധനേടിയതും ഈ ഉപകരണങ്ങള്‍ തന്നെ. ബ്ലൂടൂത്തുമായി ബന്ധിപ്പിക്കാവുന്ന ടൂത് ബ്രഷ്, ഫോണുമായി ബന്ധിപ്പിക്കാവുന്ന റഫ്രിജറേറ്റര്‍ തുടങ്ങി ഇത്തരത്തിലുള്ള ധാരാളം ഉത്പന്നങ്ങള്‍ സി.ഇ.എസില്‍ അവതരിപ്പിച്ചിട്ടുണ്ട്. അതില്‍ ചിലത് ചുവടെ കൊടുക്കുന്നു.

{photo-feature}

ഈ വര്‍ഷം പുറത്തിറങ്ങാന്‍ പോകുന്ന അസാധാരണമായ 8 ഉപകരണങ്ങള്‍

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X