90% ഉപഭോക്താക്കളും ജിയോ പ്രൈം സേവനം തിരഞ്ഞെടുത്തു!

Written By:

ജിയോ എന്ന സേവനം ഉപഭോക്താക്കള്‍ എറ്റെടുത്തു എന്നുളളതിനുളള തെളിവാണ് ഈ വാര്‍ത്ത വെളിപ്പെടുത്തുന്നത്. അതായത് 90% ജിയോ ഉപഭോക്താക്കളും പ്രൈം സേവനം തിരഞ്ഞെടുത്തു എന്നാണ് ഏറ്റവും പുതിയ വാര്‍ത്ത.

ജിയോയുടെ പുതിയ വാര്‍ത്തയെ കുറിച്ച് കൂടുതല്‍ അറിയാം...

കൂള്‍പാഡ് പുതിയ ഫോണുകള്‍ വമ്പന്‍ ഡിസ്‌ക്കൗണ്ടില്‍!കൂടാതെ ഡാറ്റയും!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ബാങ്ക് ഓഫ് അമേരിക്ക മെറില്‍ ലിഞ്ച്

ബാങ്ക് ഓഫ് അമേരിക്ക മെറില്‍ ലിഞ്ച് എന്ന സ്ഥാപനമാണ് ജിയോയെ കുറിച്ചുളള ഈ പുതിയ റിപ്പോര്‍ട്ട് പുറത്തു വിട്ടത്.

76% ഉപഭോക്താക്കളും

76% ഉപഭോക്താക്കളും ജിയോ സേവനം തുടരാന്‍ ആഗ്രഹിക്കുന്നുണ്ടെന്നാണ് ഈ റിപ്പോര്‍ട്ട് വെളിപ്പടുത്തുന്നത്. ഇത് ജിയോയുടെ ഏറ്റവും വലിയൊരു വളര്‍ച്ചയാണ്.

ഫേസ്ബുക്ക് സര്‍ച്ച് ഹിസ്റ്ററി എങ്ങനെ എന്നന്നേക്കുമായി ഡിലീറ്റ് ചെയ്യാം?

80% ഉപഭോക്താക്കള്‍

80% ഉപഭോക്താക്കളും ഒരു ജിയോ സിം മാത്രമാണ് ഉപയോഗിക്കുന്നത്. ഉപഭോക്താക്കള്‍ കൂടുതലും തിരഞ്ഞെടുക്കുന്നത് 4ജി വേഗതയില്‍ ലഭിക്കുന്ന ജിയോയുടെ 303 രൂപയുടെ പ്ലാനാണ്.

5% ഉപഭോക്താക്കള്‍

റിലയന്‍സിന്റെ ഫോണായ റിലയന്‍സ് ലൈഫ് 5% ഉപഭോക്താക്കള്‍ മാത്രമാണ് ഉപയോഗിക്കുന്നത്. കൂടുതലും പേര്‍ മറ്റു 4ജി ഫോണായ സാംസങ്ങ് ഐഫോണ്‍ എന്നിവ 7% വുമാണ് ജിയോ 4ജി ഇന്റര്‍നെറ്റിനായി ഉപയോഗിക്കുന്നത്.

303, 309 രൂപയുടെ സ്‌കീം

1ജിബി 4ജി ഡാറ്റ പ്രതിദിനം നല്‍കി കൂടാതെ അണ്‍ലിമിറ്റഡ് വോയിസ് ഡാറ്റയുമാണ് ജിയോയുടെ 303, 309 രൂപ പ്ലാനില്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്.

ട്രായിയുടെ ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ടു പ്രകാരം 112 മില്ല്യന്‍ സബ്‌സ്‌ക്രൈബര്‍മാരാണ് ഏപ്രില്‍ അവസാനം വരെ ഉണ്ടായിരുന്നത്.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Around 76 per cent are ready to continue using Jio'sservice once the promotional period ends, it added.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot