Just In
- 35 min ago
ഒരു കൈ നോക്കുന്നോ? ജിയോ, എയർടെൽ, വിഐ കമ്പനികളുടെ ഏറ്റവും കുറഞ്ഞ നിരക്കിലുള്ള പ്രീപെയ്ഡ് പ്ലാൻ
- 2 hrs ago
ദിവസവും 2.5 ജിബി ഡാറ്റയും അടിപൊളി ആനുകൂല്യങ്ങളും; അറിയാം ഈ ജിയോ പ്ലാനുകളെക്കുറിച്ച് | Jio
- 2 hrs ago
വിശ്വസിക്കാം, ചതിക്കില്ല! കുറഞ്ഞ നിരക്കിൽ അൺലിമിറ്റഡ് ഡാറ്റ നൽകുന്ന കേരളാവിഷൻ ബ്രോഡ്ബാൻഡ് പ്ലാനുകൾ
- 20 hrs ago
വാട്3വേഡ്സ്: ആറടിമണ്ണിന്റെ അവകാശിയായില്ലെങ്കിലും 3 വാക്കുകളുടെ അവകാശി ആവുക, എല്ലാം നിങ്ങളിലേക്ക് എത്തും!
Don't Miss
- News
ഉണ്ണി മുകുന്ദനെക്കൊണ്ട് ചിലർ ചുടുചോറു വാരിച്ച് സൈഡാക്കി: വീണത് കെണിയിലെന്ന് സംവിധായകന് ജോണ്‍ ഡിറ്റോ
- Movies
ശ്രീദേവി ഭയന്നത് പോലെ തന്നെ സംഭവിക്കുന്നു; 'നടി ഉണ്ടായിരുന്നെങ്കിൽ മക്കൾക്ക് ഈ സ്ഥിതി വരില്ലായിരുന്നു'
- Sports
World Cup 2023: ഞാന്‍ ടീമിലെടുക്കുക അവനെ, ഇന്ത്യന്‍ സ്പിന്നറെ ചൂണ്ടിക്കാട്ടി മുന്‍ സെലക്ടര്‍
- Finance
അഞ്ച് വര്‍ഷം കൊണ്ട് 7 ലക്ഷം രൂപ സ്വന്തമാക്കാന്‍ ഈ പോസ്റ്റ് ഓഫീസ് നിക്ഷേപം; ബാങ്കിനേക്കാള്‍ പലിശ നിരക്ക്
- Automobiles
സ്കോര്‍പിയോ ക്ലാസിക്കിനെയും വിടാതെ മഹീന്ദ്ര; വില കൂട്ടിയത് അരലക്ഷം രൂപയിലധികം
- Lifestyle
ഫെബ്രുവരി സമ്പൂര്‍ണ നക്ഷത്രഫലം: 27 നാളിനും അശ്വതി-രേവതി കൈവരും മഹാഭാഗ്യം
- Travel
ഭയവും കൗതുകവും ഒരുപോലെ! ഉത്തരാഖണ്ഡിലെ ഈ ഗ്രാമങ്ങൾ അതിശയിപ്പിക്കും!
ടി.വി ഉപയോക്താക്കൾ ചാനലുകൾ തെരഞ്ഞെടുക്കാനുള്ള അവസാനതീയതി ഫെബ്രുവരി 1: ട്രായ്
ഡി.ടി.എച്ച്, കേബിൾ ഓപ്പറേറ്റർമാർക്കുള്ള പുതിയ റഗുലേഷൻ താരിഫ് നടപ്പിലാക്കുമ്പോൾ ടെലികോം റെഗുലേറ്ററി (ട്രായ്) ഫെബ്രുവരി ഒന്നുമുതൽ കുറഞ്ഞത് 90 ശതമാനം ടിവി ഉപയോക്തക്കളെയാണ് പ്രതീക്ഷിക്കുന്നത്, ചെയർമാൻ ആർ,എസ് ശർമ്മ പറഞ്ഞു.

"ഡിസ്ട്രിബൂഷൻ പ്ലാറ്റഫോം ഉടമയും സംപ്രേക്ഷകരും രേഖപ്പെടുത്തിയിട്ടുള ഉപയോക്താക്കളുടെ ഇഷ്ടനുസരണമാണ് ട്രായ് എന്ന എല്ലാ നീക്കങ്ങളും നീരിക്ഷിക്കുന്നത്. ഉപഭോക്താക്കൾക്ക് നൽകുന്ന ഓപ്ഷനുകൾ പിടിച്ചെടുക്കുന്നതിൽ സേവനദാതാക്കളുടെ തയ്യാറെടുപ്പിന്റെ അടിസ്ഥാനത്തിലുള്ള പുരോഗതിയാണ് അധികാരികൾ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നത്", ട്രായ് പറഞ്ഞു.

ടി.വി ഉപയോക്താക്കൾ
ജനുവരി 24 ന് 40 ശതമാനം ഉപഭോക്താക്കളും തങ്ങളുടെ തിരഞ്ഞെടുപ്പുകൾ ഏതൊക്കെയാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ജനുവരി 31 നകം എല്ലാ വരിക്കാരുടെയും ഓപ്ഷനുകൾ ലഭ്യമാക്കുമെന്നും സർവീസ് ദാതാക്കളും ഉറപ്പു നൽകിയിട്ടുണ്ട്. അന്തിമ കാലാവധിക്കുള്ള വിവരങ്ങൾ ഇപ്പോൾ ട്രായ് ഉൾപ്പെടുത്തിയിട്ടുണ്ട്.

ഡി.ടി.എച്ച് ഉപയോക്താക്കൾ
എല്ലാ സേവന ദാതാക്കളുടെയും തീരുമാനങ്ങളും ഉറപ്പുകളും നേടിയെടുക്കുന്നതിൽ വേണ്ട രീതിയിൽ പ്രവർത്തിച്ചതിനാൽ ഇനി മറ്റൊരു സമയം നീട്ടിവയ്ക്കുന്നത് പരിഗണിക്കുന്നതിന്റെ കാര്യമില്ലെന്ന് അധികാരികൾ ആവർത്തിച്ചു. നിർദ്ദിഷ്ട സമയത്തിനുള്ളിൽ അവരുടെ ഓപ്ഷൻ സബ്സ്ക്രൈബ് ചെയ്‌തില്ലെങ്കിൽ ഫെബ്രുവരി 2019 മുതൽ ഒഴിവാക്കപ്പെടും.

കേബിൾ ഉപയോക്താക്കൾ
പ്രക്ഷേപണ, സംവിധാനങ്ങൾക്കായി ട്രായി പുതിയ താരിഫ് ഓർഡറും നിയന്ത്രണ സംവിധാനവും ആരംഭിച്ചു. മുൻകാല പാക്കേജുകളിൽ കൂട്ടിച്ചേർത്ത മറ്റ് ചാനലുകൾക്ക് പകരം ചാനലുകൾ അവരുടെ ഇഷ്ടാനുസരണം തിരഞ്ഞെടുക്കാനും പണം നൽകാനും കഴിയും.

ടെലികോം റെഗുലേറ്ററി (ട്രായ്)
ഓരോ ഡിസ്ട്രിബൂഷൻ പ്ലാറ്റ്ഫോം ഉടമയും (ഡി.പി.ഒ) ബ്രോഡ്കാസ്റ്ററും 2018 ജൂലൈ മൂന്നാം തീയതിയിലെ പ്രസ് റിലീസിലേക്കായി റെഗുലേറ്ററി ഫ്രെയിം വർക്ക് നടപ്പിലാക്കണമെന്ന് അതോറിറ്റി പറഞ്ഞു.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470