ജീവനെടുക്കുന്ന സെല്‍ഫി

Written By:

സെല്‍ഫി ഭ്രാന്തിന്‍റെ പുതിയ ഇരയാണ് സാഹില്‍ ചന്ദ്രകാന്ത് എന്ന കുരുന്ന്. കഞ്ചൂമാര്‍ഗ് സെന്റ്‌ സേവിയേര്‍സ് ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ഈ പതിനാലുകാരന്‍. നിര്‍ത്തിയിട്ട ട്രെയിനിന് മുകളില്‍ കയറി സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുമ്പോഴാണ് അപകടം സംഭവിച്ചത്.

ജീവനെടുക്കുന്ന സെല്‍ഫി

കൂട്ടുകാര്‍ക്കൊപ്പം ഫുട്ബോള്‍ കളിക്കാന്‍ പോയതായിരുന്നു സാഹില്‍. അവിടെ സമീപത്തായി നിര്‍ത്തിയിട്ടിരുന്ന ട്രെയിനിന്‍റെ മുകളില്‍ സെല്‍ഫിയെടുക്കാന്‍ കയറിയപ്പോള്‍ മുകളിലൂടെ പോകുന്ന ഹൈവോള്‍ട്ടേജ് ലൈനില്‍ തട്ടി ഷോക്കേറ്റ് വീഴുകയായിരുന്നു. പെട്ടെന്ന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ജീവനെടുക്കുന്ന സെല്‍ഫി

രസകരമായ പല സെല്‍ഫികളും നമ്മള്‍ ദിവസേന കാണാറുണ്ട്‌. പക്ഷേ, അതോടൊപ്പം തന്നെ സെല്‍ഫി-അപകടങ്ങളും ഏറിവരുന്നു. സെല്‍ഫിയെടുക്കുന്നത് ഒരു തെറ്റാണെന്നല്ല പറഞ്ഞുവരുന്നത്. കരുതലോടെ നീങ്ങുക, അപകടങ്ങള്‍ ക്ഷണിച്ച് വരുത്താതിരിക്കുക.

Read more about:
English summary
A 14 year old boy died while taking selfie.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot