100 കോടി ആന്‍ഡ്രോയിഡ് ഫോണുകളെ നശിപ്പിക്കാനായി ബഗ് എത്തുന്നു..!

Written By:

ഇന്ന് ലോകത്തിലെ ഭൂരിഭാഗവും ഉപയോഗിക്കുന്ന ഒഎസ് പ്ലാറ്റ്‌ഫോമായി ആന്‍ഡ്രോയിഡ് മാറിയിരിക്കുകയാണ്. എന്നാല്‍ കോടിക്കണക്കിന് ആന്‍ഡ്രോയിഡ് ഡിവൈസുകളെ തകര്‍ക്കാനുളള മാല്‍വെയര്‍ ഉടന്‍ എത്തുമെന്നാണ് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്.

നിങ്ങളുടെ ജീവിതം എളുപ്പമാക്കുന്ന ഗൂഗിള്‍ തിരയല്‍ "സൂത്രങ്ങള്‍"..!

ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കായി സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ആന്‍ഡ്രോയിഡ്

സ്‌റ്റേജ്‌ഫ്രൈറ്റ് എന്നാണ് ഈ മാല്‍വെയറിന് പേര് നല്‍കിയിരിക്കുന്നത്.

 

ആന്‍ഡ്രോയിഡ്

ജൂലൈയിലാണ് ഈ മാല്‍വെയറിന്റെ സാന്നിദ്ധ്യം ആദ്യം ആന്‍ഡ്രോയിഡ് ഫോണുകളില്‍ കണ്ടെത്തിയത്.

 

ആന്‍ഡ്രോയിഡ്

എസ്എംഎസ് സന്ദേശങ്ങള്‍ വഴി ഹാക്കര്‍മാര്‍ക്ക് ആന്‍ഡ്രോയിഡ് ഫോണുകള്‍ എളുപ്പത്തില്‍ തകര്‍ക്കാന്‍ ഈ മാല്‍വെയര്‍ ഉപയോഗിച്ച് സാധിക്കും.

 

ആന്‍ഡ്രോയിഡ്

ആന്‍ഡ്രോയിഡിലെ എളുപ്പത്തില്‍ ആക്രമണങ്ങള്‍ക്ക് വിധേയമാകുന്ന മള്‍ട്ടിമീഡിയ ഫങ്ഷനാണ് ഈ മാല്‍വെയര്‍ കീഴ്‌പ്പെടുത്തുക.

 

ആന്‍ഡ്രോയിഡ്

എംപി3, എംപി4 ഫയലുകളിലാണ് ഈ ബഗ് ആദ്യം ആക്രമണം നടത്തുക.

 

ആന്‍ഡ്രോയിഡ്

ആന്‍ഡ്രോയിഡിലെ ഓഡിയോ പ്രിവ്യൂവില്‍ പ്രവര്‍ത്തിക്കുന്ന ഈ ബഗ് ക്രമേണെ ഡിവൈസ് പൂര്‍ണമായും നശിപ്പിക്കുകയാണ് ചെയ്യുക.

 

ആന്‍ഡ്രോയിഡ്

പൊതു വൈഫൈ നെറ്റ്‌വര്‍ക്കുകളിലൂടെ ഈ മാല്‍വെയര്‍ പെട്ടന്ന് ഡിവൈസുകളിലേക്ക് കടക്കുമെന്നതാണ് ഇതിനെ കൂടുതല്‍ അപകടകാരിയാക്കുന്നത്.

 

ആന്‍ഡ്രോയിഡ്

ഈ മാല്‍വെയറിനെ നിക്ഷ്പ്രഭമാക്കാന്‍ ഗൂഗിള്‍ മുന്‍പ് ശ്രമം നടത്തിയതാണ്.

 

ആന്‍ഡ്രോയിഡ്

മൂന്ന് മാസത്തിന് ശേഷം ഈ ബഗ് വീണ്ടും വലിയ തോതില്‍ ആന്‍ഡ്രോയിഡ് ഡിവൈസുകളില്‍ ആക്രമണം നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ ഉളളത്.

 

ആന്‍ഡ്രോയിഡ്

വരും നാളുകളില്‍ ലോകത്തെ ഭൂരിഭാഗം ആന്‍ഡ്രോയിഡ് ഡിവൈസുകളെയും തകര്‍ക്കാന്‍ ശേഷിയുളള ഈ മാല്‍വെയറിനെ കീഴ്‌പ്പെടുത്താനുളള ശ്രമങ്ങളിലാണ് ഗൂഗിള്‍.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
A billion Android phones are vulnerable to new Stagefright bugs.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot