ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനൊപ്പം വൃത്തിയും ആക്കുന്ന ഡിവൈസ് ഇതാ...!

Written By:

ഫോണ്‍ നിത്യോപയോഗത്തില്‍ കൊണ്ട് നടക്കുമ്പോള്‍ അതില്‍ ബാക്ടീരിയകളും വൈറസുകളും പറ്റി പിടിക്കാനുളള സാധ്യതയും ഉണ്ട്.

ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനൊപ്പം വൃത്തിയും ആക്കുന്ന ഡിവൈസ് ഇതാ...!

ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനോടൊപ്പം വൃത്തിയാക്കുന്നതിനുമുളള ഡിവൈസ് ഇറങ്ങിയിരിക്കുകയാണ്.

ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനൊപ്പം വൃത്തിയും ആക്കുന്ന ഡിവൈസ് ഇതാ...!

നിങ്ങളെ ചിലപ്പോള്‍ സഹായിച്ചേക്കാവുന്ന ചാര ഉപകരണങ്ങള്‍...!

ഒരു പെട്ടി പോലുളള ഡിവൈസില്‍ യുഎസ്ബി വഴി ഫോണ്‍ ചാര്‍ജ് ചെയ്യാവുന്നതാണ്. അതോടൊപ്പം ഈ ബോക്‌സ് അടച്ചാല്‍ അള്‍ട്രാ വയലറ്റ് രശ്മികള്‍ കൊണ്ട് ഫോണ്‍ വൃത്തിയാക്കാവുന്നതും ആണ്.

എല്ലാവരുടേയും കൈയില്‍ ഉണ്ടാവേണ്ട 1,000 രൂപയ്ക്ക് താഴെയുളള 10 ലളിത ഗാഡ്ജറ്റുകള്‍ ഇതാ...!

ഇതിന്റെ പ്രവര്‍ത്തനം അറിയുന്നതിന് താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക.

Read more about:
English summary
A charger that kills germs, sanitises your smartphone.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot