ആപ്പിളിന്റെ പുതിയ ഭീമന്‍ ഓഫീസിന്റെ വീഡിയോ...!

Written By:

2.8 ദശലക്ഷം ചതുരശ്ര അടിയില്‍ ഒരുങ്ങുന്ന പുതിയ ആപ്പിള്‍ ഓഫീസ് നിര്‍മാണത്തിന്റെ അവസാന ഘട്ടത്തിലാണ്. സ്‌പേസ്ഷിപ് മോഡലിലാണ് ഈ ഓഫീസ് പണി തീര്‍ത്തിരിക്കുന്നത്.

ആപ്പിളിന്റെ പുതിയ ഭീമന്‍ ഓഫീസിന്റെ വീഡിയോ...!

2016-ല്‍ ഈ ഭീമന്‍ ഓഫീസിന്റെ പണി പൂര്‍ത്തിയാവും എന്നാണ് വിശ്വസിക്കുന്നത്.

ജോബ്‌സിന്റെയും, വോസ്‌നെയിക്കിന്റെയും, ആപ്പിളിന്റെയും ആദ്യ കാല രൂപം ഇതാ...!

പുതിയ ഓഫീസില്‍ 13,000 ജീവനക്കാരെ ഉള്‍ക്കൊളളിക്കാനാണ് ആപ്പിള്‍ ലക്ഷ്യമിടുന്നത്.

സ്റ്റീവ് ജോബ്‌സിന്റെ മാനുഷിക മുഖം തുറന്ന് കാണിക്കുന്ന പുസ്തകം എത്തി...!

ഡ്രോണ്‍ ക്യാമറയില്‍ പകര്‍ത്തിയ ഈ ഓഫീസിന്റെ വീഡിയോ ചുവടെ കൊടുത്തിരിക്കുന്നു.

Read more about:
English summary
Watch: A drone flyby of Apple’s 175 acres spaceship campus under construction.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot