ഫാന്റസി ക്രിക്കറ്റ് പ്രേമിയാണോ...? പുത്തന്‍ മൈ11 സര്‍ക്കിള്‍ ആപ്പ് പുറത്തിറങ്ങി

|

ക്രിക്കറ്റ് പ്രേമികള്‍ക്ക് ഫാന്റസി ക്രിക്കറ്റ് ഹരമാണ്. ഒരു ക്രിക്കറ്റിന്റെ എല്ലാ സാഹചര്യവും അതേ സ്പിരിറ്റില്‍ കളിക്കാന്‍ സഹായിക്കുന്ന ഗെയിമാണിത്. വെര്‍ച്വലായാണ് ഫാന്റസി ക്രിക്കറ്റ് കളിക്കുന്നതെങ്കിലും ഒറിജിനാലിറ്റി മികച്ചതാണ്. നിങ്ങള്‍ തെരഞ്ഞെടുക്കുന്ന ടീമിനെ കളിക്കാനായി ഗ്രൗണ്ടിലെത്തിക്കുമ്പോള്‍ വിജയവും പരാജയവും പ്രതീക്ഷിക്കണം. അതായത് ക്രിക്കറ്റിന്റെ എല്ലാ ത്രില്ലും ഫാന്റസി ക്രിക്കറ്റിലൂടെ ലഭിക്കും.

ഫാന്റസി ക്രിക്കറ്റ് പ്രേമിയാണോ...? പുത്തന്‍ മൈ11 സര്‍ക്കിള്‍ ആപ്പ് പുറ

നിങ്ങളുടെ ടീമിലുള്ള മറ്റംഗങ്ങളുടെ പെര്‍ഫോമന്‍സു കണ്ട് പലപ്പോഴും ചിന്തിച്ചിരുന്നു പോയിട്ടുണ്ടെങ്കില്‍ ടെന്‍ഷന്‍ വേണ്ട. നിങ്ങള്‍ ഈ ഗെയിമിന്റെ ആരാധകനാണെങ്കില്‍ നിങ്ങള്‍ക്കുമത് സാധിക്കും. ഇതിനായി ചില പോംവഴികള്‍ പറഞ്ഞുതരാം. തുടര്‍ന്നു വായിക്കൂ...

കൃത്യമായ പ്ലാനിംഗ്

കൃത്യമായ പ്ലാനിംഗ്

പ്ലാനിംഗാണ് വിജയത്തിനായി ആദ്യം വേണ്ടത്. കാരണം ഇത് ക്രിക്കറ്റാണ്. നിങ്ങളുടെ ഓരോ വീഴ്ചയും എതിര്‍ ടീമിന് വിജയസാധ്യത വര്‍ദ്ധിപ്പിക്കും. അതിനാല്‍ എടുക്കുന്ന ഓരോ തീരുമാനവും വളരെ ശ്രദ്ധയോടെ വേണം.

 എല്ലാ ദിവസവും പരിശോധന

എല്ലാ ദിവസവും പരിശോധന

നിങ്ങളുടെ ടീമിനെ ഓരോ ദിവസവും വളരെ കൃത്യമായി പരിശോധിക്കണം. ഇതിനായി കുറച്ചു സമയം മാറ്റിവെയ്‌ക്കേണ്ടിവരും. കൃത്യമായി പറഞ്ഞാല്‍ 15 മിനിറ്റുകൊണ്ട് ഇത് സാധിക്കും. ടീമംഗങ്ങളുടെ പരിക്കുകളും മാനസികാവസ്ഥയും പരിശോധിക്കാനാണ് പരിശോധന. മാത്രമാല്ല വേണ്ട ആത്മവിശ്വാസം നല്‍കി അവരെ സജ്ജമാക്കാനും നിങ്ങള്‍ക്കാകും.

പോയിന്റുകള്‍ ശ്രദ്ധിക്കുക

പോയിന്റുകള്‍ ശ്രദ്ധിക്കുക

എന്തെല്ലാം ചെയ്താല്‍ പോയിന്റ് നേടാമെന്ന കാര്യത്തില്‍ ആദ്യം ധാരണ വേണം. ഉദ്ദാഹരണത്തിന് ബാറ്റ്‌സ്മാന്റെ റണ്‍ നേട്ടം, ബൗളര്‍ തന്നെ ക്യാച്ചെടുക്കല്‍ എന്നിവയ്ക്ക് അധികം പോയിന്റ് ലഭിക്കും. ഇത്തരം എക്‌സ്ട്രാ പോയിന്റുകള്‍ നേടുന്നത് നല്ലതാണ്. ഇത്തരം പോയിന്റുകള്‍ നേടിയവരെ കൃത്യമായി നിരീക്ഷിക്കുന്നതും നല്ലതാണ്. ഇതിലൂടെ ബാറ്റിംഗ്, ബൗളിംഗ്, ഫീല്‍ഡിംഗ് എന്നീ രംഗങ്ങളില്‍ ടീമിന് മികച്ച പ്രകടനം കാഴ്ചവെയ്ക്കാനാകും.

ജന്മവാസന ഉപയോഗപ്പെടുത്തുക

ജന്മവാസന ഉപയോഗപ്പെടുത്തുക

എല്ലാവര്‍ക്കും അവരവരുടേതായ ജന്മവാസനയുണ്ടാകും. ക്രിക്കറ്റ് പ്രേമികള്‍ക്ക് എന്തായാലും ക്രിക്കറ്റുമായി ബന്ധപ്പെട്ട് ജന്മവാസന സ്വാഭാവികമാണ്. ഇത്തരം വാനസകളെ കൂടുതല്‍ ഉപയോഗപ്പെടുത്തണം. ഇതിനായി കൃത്യമായ നിരീക്ഷണബോധം വേണം. ടീമംഗങ്ങളെ ഇതിനായി പ്രജോദിപ്പിക്കണം.

ഇമോഷന്‍സ് വേണ്ട

ഇമോഷന്‍സ് വേണ്ട

കളിക്കിടയില്‍ പലതരം സംഭവങ്ങളും നിങ്ങളുടെ മനസിലെത്താം. എന്നാല്‍ ഇത്തരം ഇമോഷനുകള്‍ നിങ്ങളെ കൂടുതല്‍ കുഴപ്പത്തിലാക്കും. ഉദ്ദാഹരണത്തിന് നിങ്ങളുടെ സുഹൃത്തെന്ന പേരില്‍ മാത്രം ഒരു കളിക്കാരനെ ടീമില്‍ ഉള്‍പ്പെടുത്തരുത്. അയാള്‍ കൃത്യമായി കളിക്കുന്നയാളാണോ, ടീമിനുവേണ്ടി എന്തെല്ലാം ചെയ്യാന്‍ കഴിവുണ്ട് എന്നെല്ലാം വിലയിരുത്തി വേണം ടീമിലുള്‍പ്പെടുത്താന്‍. ഇമോഷന്‍സിന് കളിയില്‍ സ്ഥാനമില്ല.

ഇഷ്ടപ്പെട്ടവര്‍ വേണ്ട

ഇഷ്ടപ്പെട്ടവര്‍ വേണ്ട

ഫാന്റസി ഗെയിമിന് ഒരു നിയമമുണ്ട്. ഇഷ്ടപ്പെട്ട കളിക്കാര്‍ മാത്രം വേണ്ട എന്നതാണ് നിയമം. മികച്ച കളിക്കാരെ തെരഞ്ഞുപിടിച്ചു കളിപ്പിക്കുകയാണ് വേണ്ടത്. അല്ലാതെ ഇഷ്ടക്കാരാണ് എന്ന കാരണത്താല്‍ മാത്രം കളിക്കാരെ ഉള്‍പ്പെടുത്തരുത്.

ROI ല്‍ ശ്രദ്ധകേന്ദ്രീകരിക്കുക

ROI ല്‍ ശ്രദ്ധകേന്ദ്രീകരിക്കുക

ചില കളിക്കാര്‍ക്ക് വിലക്കൂടുതല്‍ അയിരിക്കും എന്നാല്‍ പെര്‍ഫോമന്‍സാകട്ടെ അത്ര മികവുവുറ്റതായിരിക്കില്ല. ഇത്തരക്കാരെ ഒഴിവാക്കുകയാണ് വേണ്ടത്. യുവാക്കളായ കളിക്കാരെ കൂടുതല്‍ ടീമിലുള്‍പ്പെടുത്തുന്നത് കൂടുതല്‍ ശക്തിപകരും. ഇത് ടീമിനെ ബാലന്‍സ് ചെയ്യും.

റമ്മി സര്‍ക്കിള്‍ പുറത്തിറക്കിയ മൈ 11 സര്‍ക്കിള്‍ ആപ്പ് ഫാന്റസി ക്രിക്കറ്റിനെ കൂടുതല്‍ ജനകീയമാക്കുകയാണ്. മാത്രമല്ല കളിക്കാനുള്ള ലളിതമായ മാര്‍ഗങ്ങളും ആപ്പ് പറഞ്ഞുതരുന്നു. എല്ലാദിവസവും ലീഗുകളില്‍ പങ്കെടുത്ത് പണം നേടാനുള്ള അവസരവും മൈ 11 സര്‍ക്കിള്‍ ആപ്പ് നിങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്നു. ട്വന്റി20 പ്രേമികള്‍ക്കും ആപ്പില്‍ ലോഗിന്‍ ചെയ്്ത് കളിക്കാവുന്നതാണ്.

Best Mobiles in India

Read more about:
English summary
A fan of fantasy cricket? The New Cricket App My11Circle is Taking the Sports World by Storm

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X