പെണ്‍കുട്ടിയുടെ കാലില്‍ 'ഐഫോണ്‍ മറുക്'..!!

Written By:

ജന്മനാ മറുകുകലുണ്ടാവുന്നത് സാധാരണം. എന്നാല്‍ സാധാരണ മറുകുകളില്‍ നിന്നൊക്കെ വ്യത്യസ്തമായി ഒരു വിചിത്രമായ 'ഐഫോണ്‍' മറുകുള്ള പെണ്‍കുട്ടിയെ നമുക്ക് പരിചയപ്പെടാം. ഐഫോണിന്‍റെ ആകൃതിയിലുള്ള മറുക് വരാനുള്ള കാരണമറിയണ്ടേ? അത്ര രസകരമല്ല ആ കാരണം. പിന്നെയും അതിവിടെ പറയുന്നത് നിങ്ങള്‍ ഓരോരുത്തരും കരുതലോടെയിരിക്കണമെന്ന്‍ ഓര്‍മ്മപെടുത്താനാണ്.

കൂടുതലറിയാന്‍ സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

പെണ്‍കുട്ടിയുടെ കാലില്‍ 'ഐഫോണ്‍ മറുക്'..!!

ഒലിവര്‍ റെറ്റര്‍ എന്ന 9 വയസുകാരിയുടെ കാലിലാണ് ഐഫോണിന്‍റെ ആകൃതിയില്‍ മറുകുള്ളത്.

പെണ്‍കുട്ടിയുടെ കാലില്‍ 'ഐഫോണ്‍ മറുക്'..!!

രാത്രിയില്‍ ഫോണിന്‍റെ മുകളില്‍ കിടന്നുറങ്ങിയ കുട്ടിയുടെ കാലിലേക്ക് ഫോണിന്‍റെ ബാക്ക്കവറിലെ ദ്രാവകം വീണാണ് ഈ പാടുണ്ടാകുന്നത്.

പെണ്‍കുട്ടിയുടെ കാലില്‍ 'ഐഫോണ്‍ മറുക്'..!!

6 ദിവസം മുമ്പ് വാങ്ങിയ ഫോണിന്‍റെ പ്ലാസ്റ്റിക് കെയിസാണ് ഈ പ്രശ്നത്തിന് പിന്നില്‍.

പെണ്‍കുട്ടിയുടെ കാലില്‍ 'ഐഫോണ്‍ മറുക്'..!!

ഈ പെണ്‍കുട്ടി ഉപയോഗിച്ചിരുന്ന ഐഫോണ്‍ 5സിയുടെ ഡെക്കറെറ്റീവ് ബാക്ക്കവറിലെ കുതിര, മഴവില്ലിന്‍റെ രൂപത്തിലുള്ള ചെറിയ അലങ്കാരവസ്തുക്കള്‍ ഒഴുകി നടക്കാന്‍ സഹായകമാകുന്ന കട്ടിയുള്ള ദ്രാവകം ഫോണിന്‍റെ വശങ്ങളിലൂടെ പുറത്തേക്ക് ഒഴുകിയാണ് കാലില്‍ പൊള്ളലേല്‍പ്പിച്ചത്.

പെണ്‍കുട്ടിയുടെ കാലില്‍ 'ഐഫോണ്‍ മറുക്'..!!

രാത്രിയില്‍ പൊള്ളലേറ്റെങ്കിലും മറ്റ് കുഴപ്പങ്ങളൊന്നുമുണ്ടായിരുന്നില്ല. രാവിലെയോടെയാണ് ഐഫോണിന്‍റെ ആകൃതിയിലുള്ള മറുക് കാലില്‍ കാണപ്പെട്ടത്.

പെണ്‍കുട്ടിയുടെ കാലില്‍ 'ഐഫോണ്‍ മറുക്'..!!

പൊള്ളല്‍ രൂക്ഷമായിരുന്നതിനാല്‍ ഈ പാട് ആജീവനാന്തം കുട്ടിയുടെ ശരീരത്തുണ്ടാവുമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്.

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
A girl with an iPhone shaped scar.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot