For Quick Alerts
For Daily Alerts
Just In
- 41 min ago
പുറമേ അഴക് പകരും, ഉള്ളിൽ ആരോഗ്യം കാക്കും; പുതിയ ഫയർ-ബോൾട്ട് സ്മാർട്ട് വാച്ചുകൾ മിടുക്കന്മാരാണ്
- 1 hr ago
സർജിക്കൽ സ്ട്രൈക്കിൽ ഗൂഗിളും വിറച്ചു; ഇനി 3000 രൂപയുടെ സ്മാർട്ട്ഫോണുകളും ആൻഡ്രോയിഡ് സ്വാതന്ത്ര്യവും
- 2 hrs ago
എഴുത്തിന്റെ ഭംഗികൂട്ടാം, പുത്തൻ ടെക്സ്റ്റ് എഡിറ്റർ ഫീച്ചർ വാട്സ്ആപ്പ് കൊണ്ടുവരുന്നു
- 4 hrs ago
കോളിങ് മുഖ്യം, ഡാറ്റയും ഒരു ഭംഗിക്ക് ഇരിക്കട്ടെ! 200 രൂപയിൽ താഴെ നിരക്കിലുള്ള ഏറ്റവും മികച്ച പ്ലാനുകൾ
Don't Miss
- News
സാനിയയെ കുറിച്ച് ഷുഹൈബിന്റെ പുതിയ കുറിപ്പ്; സോഷ്യല്‍ മീഡിയയില്‍ ഞെട്ടല്‍, കമന്റുകളുമായി ആരാധകര്‍
- Travel
ആറാടുകയാണ്! നിറങ്ങളിൽ മുങ്ങിക്കുളിച്ച ഇന്ത്യയിലെ തെരുവുകൾ!
- Lifestyle
കഷ്ടനഷ്ടങ്ങളോടെ ഫെബ്രുവരി തുടങ്ങും രാശിക്കാര്‍: മാസം മുഴുവന്‍ കഷ്ടപ്പെടും
- Sports
IND vs AUS: ഇഷാനോ ഭരത്തോ അല്ല! റിഷഭിന് പകരം കളിക്കേണ്ടത് അവന്-സെലക്ടര്‍ പറയുന്നു
- Movies
റോബിന് കുളിസീന്‍ കണ്ടത് ഇപ്പോഴും ഓര്‍ത്ത് ചമ്മാറുണ്ട്! ടാറ്റുക്കാരനെ കെട്ടുമോ എന്നും നിമിഷ
- Automobiles
കുന്നോളമില്ലേലും കുന്നിമണിയേക്കാൾ കൂടുതൽ അപ്പ്ഡേറ്റുകളുമായി ഒരുങ്ങുന്ന ഹ്യുണ്ടായി കാറുകൾ
- Finance
ഹ്രസ്വകാലം കൊണ്ട് 75,000 രൂപ പലിശ വരുമാനം നേടാം; സ്ഥിര നിക്ഷേപമിടാൻ ഈ ബാങ്കുകൾ നോക്കാം; പലിശ 7.8% വരെ
വിന്‍ഡോസ് ടാംഗോയ്ക്ക് പുതിയ പേര്
News
oi-Staff
By Super
|

മൈക്രോസോഫ്റ്റിന്റെ ഏറ്റവും പുതിയ മൊബൈല്‍ ഓപറേറ്റിംഗ് സിസ്റ്റമായ വിന്‍ഡോസ് ഫോണ്‍ ടാംഗോയ്ക്ക് പുതിയ പേര്. വിന്‍ഡോസ് ഫോണ്‍ 7.5 റിഫ്രഷ് എന്നാണിതറിയപ്പെടുക. ഇക്കഴിഞ്ഞ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിലാണ് മൈക്രോസോഫ്റ്റ് ടാംഗോ ഒഎസിനെ പ്രദര്‍ശിപ്പിച്ചത്.
വില കുറഞ്ഞ വിന്‍ഡോസ് അധിഷ്ഠിത ഫോണുകള്‍ അവതരിപ്പിക്കുകയാണ് ഈ ഓപറേറ്റിംഗ് സിസ്റ്റം പരിചയപ്പെടുത്തി മൈക്രോസോഫ്റ്റ് ലക്ഷ്യമിടുന്നത്. വിന്‍ഡോസ് ഫോണ്‍ ടാംഗോയുടെ മുന്‍ഗാമിയാണ് ഇപ്പോള്‍ ലൂമിയ ഹാന്‍ഡ്സെറ്റുകളില്‍ ഉള്‍പ്പെടുന്ന വിന്‍ഡോസ് ഫോണ്‍ മാംഗോ. വിന്‍ഡോസ് ഫോണ്‍ 7.5 എന്നാണ് ഇതിന്റെ ഔദ്യോഗിക പേര്.
വിന്‍ഡോസ് ഫോണ്‍ റിഫ്രഷ് ഔദ്യോഗികമായി എന്ന് അവതരിപ്പിക്കുമെന്ന് മൈക്രോസോഫ്റ്റ് ഇത് വരെ വെളിപ്പെടുത്തിയിട്ടില്ല. പക്ഷെ മൈക്രോസോഫ്റ്റ് ചൈന
ഡബ്ല്യുപി 7.5 റിഫ്രഷ് അവതരണത്തിനായി മാധ്യമങ്ങളെ ക്ഷണിച്ചുതുടങ്ങിയതായാണ് റിപ്പോര്‍ട്ട്. മാര്‍ച്ച് 21നാണ് പരിപാടി. ഏപ്രില്‍ ആദ്യവാരത്തില്‍ തന്നെ ഇന്ത്യയിലും റിഫ്രഷ് എത്തുമെന്നാണ് അറിയുന്നത്.
Comments
Best Mobiles in India
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470
കൂടുതൽ ടെക്നോളജി വാർത്തകൾക്കായി
ഇവിടെ ക്ലിക്ക് ചെയ്യൂ
Allow Notifications
You have already subscribed
Read more about: