റൊബോട്ടുകള്‍ നടത്തിപ്പ് ചുമതല നിര്‍വഹിക്കുന്ന വിചിത്ര ഹോട്ടല്‍ ഇതാ....!

Written By:

യന്ത്ര മനുഷ്യന്റെ ഉപയോഗങ്ങള്‍ നാള്‍ക്കു നാള്‍ പല മേഖലകളിലേക്കും വ്യാപിച്ചു കൊണ്ടിരിക്കുകയാണ്. എന്നാല്‍ വിചിത്രമായ ഒരു കാര്യം കൂടി റൊബോട്ടുകള്‍ ചെയ്യാന്‍ തുടങ്ങിയിരിക്കുന്നു.

വായിക്കാത്ത സന്ദേശങ്ങള്‍ മാര്‍ക്ക് ചെയ്യാനുളള വാട്ട്‌സ്ആപിന്റെ പുതിയ പതിപ്പ് ഇതാ...!

ഹോട്ടല്‍ നടത്തുന്നതുന്നതിനാണ് പുതുതായി റൊബോട്ടുകളെ ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇതിനെക്കുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ക്കായി സ്ലൈഡറിലൂടെ നീങ്ങുക.

ഇന്ത്യയില്‍ സൗജന്യ വൈഫൈ സൗകര്യം നല്‍കുന്ന നഗരങ്ങള്‍...!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ജപ്പാനിലാണ് റൊബോട്ടുകള്‍ നടത്തുന്ന ഹോട്ടല്‍ തുറന്നിരിക്കുന്നത്.

 

റിസപ്ഷനിസ്റ്റ് തുടങ്ങി ഹോട്ടലിലെ സുപ്രധാനമായ പല ജോലികളും ചെയ്യുന്നത് റൊബോട്ടുകളാണ്.

 

ഹെന്‍ നാ എന്നാണ് ഹോട്ടലിന് പേര് നല്‍കിയിരിക്കുന്നത്.

 

വിചിത്രമായത് എന്നാണ് ഹെന്‍ നാ എന്ന വാക്കിനര്‍ത്ഥം.

 

ഹോട്ടലിലെ റൂമുകള്‍ വൃത്തിയാക്കാന്‍ പ്രത്യേക റോളിങ് റൊബോട്ടുകളെയാണ് നിയോഗിച്ചിരിക്കുന്നത്.

 

റൂമുകള്‍ തുറക്കാന്‍ മുറി എടുക്കുന്ന വ്യക്തിയുടെ മുഖമാണ് കാണിക്കേണ്ടത്.

 

ഹോട്ടല്‍ റൂമുകളില്‍ താക്കോലുകളുടെ ആവശ്യകത ഇത് ഒഴിവാക്കുന്നു.

 

ഊര്‍ജ സംരക്ഷണത്തിനും മാലിന്യങ്ങള്‍ കുറയ്ക്കുന്നതിനും റൊബോട്ടുകള്‍ പൂര്‍ണമായും സൗരോര്‍ജത്തിലാണ് പ്രവര്‍ത്തിക്കുന്നത്.

 

ജപ്പാനിലെ നാഗസാക്കിയിലെ ഹൂയിസ് ടെന്‍ ബോഷ് എന്ന തീം പാര്‍ക്കിന്റെ ഭാഗമായാണ് റൊബോട്ടിക്ക് ഹോട്ടല്‍ തുറന്നിരിക്കുന്നത്.

 

ഇത്തരത്തിലുളള ഹോട്ടലുകള്‍ ജപ്പാനില്‍ വ്യാപകമായി തുടങ്ങാനാണ് നിക്ഷേപകരുടെ പദ്ധതി.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
A peek into the world's first hotel run entirely by robots.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot