വംശനാശം വന്ന് മറയാന്‍ പോകുന്ന ചിലരുടെ ഫോട്ടോകള്‍..!!

Written By:

പ്രകൃതി സംരക്ഷിക്കൂ എന്ന് നാഴികയ്ക്ക് നാല്‍പ്പത് വട്ടം പറഞ്ഞത് കൊണ്ട് ഒരു മാറ്റവും സംഭവിക്കാന്‍ പോകുന്നില്ല. പല ജീവജാലങ്ങളും നമ്മുടെ പ്രവര്‍ത്തികള്‍ കാരണം വംശനാശം ഭീഷണി നേരിട്ട് കൊണ്ടിരിക്കുകയാണ്. ഇവയില്‍ പല ജീവജാലങ്ങളെ നമ്മള്‍ കണ്ടിട്ട് പോലുമുണ്ടാവില്ല. പല കടമ്പകളും മറികടന്ന് നാഷണല്‍ ജ്യോഗ്രാഫിക് ചാനലിലെ ജോയല്‍ സാര്‍റ്റര്‍ എന്ന ഫോട്ടോഗ്രാഫര്‍ വംശനാശത്തിന്‍റെ വക്കില്‍ നില്‍ക്കുന്ന ചില മൃഗങ്ങളുടെ ഫോട്ടോകളുടെ ശേഖരിക്കുകയാണ്. 20വര്‍ഷങ്ങളായി വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രഫി രംഗത്ത് നിലകൊള്ളുന്ന ജോയലിന്‍റെ ഫോട്ടോ ശേഖരത്തിലെ വംശനാശം നേരിടുന്നവരെ നമുക്ക് കാണാം.

കൂടുതലറിയാന്‍ സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

വംശനാശം വന്ന് മറയാന്‍ പോകുന്ന ചിലരുടെ ഫോട്ടോകള്‍..!!

ആഫ്രിക്കന്‍ വൈറ്റ്-ബെല്ലീഡ് ട്രീ പാന്ഗോലിന്‍

വംശനാശം വന്ന് മറയാന്‍ പോകുന്ന ചിലരുടെ ഫോട്ടോകള്‍..!!

നേക്കഡ് മോള്‍ റാറ്റ്

വംശനാശം വന്ന് മറയാന്‍ പോകുന്ന ചിലരുടെ ഫോട്ടോകള്‍..!!

ഫെന്നക്ക് ഫോക്സ്

വംശനാശം വന്ന് മറയാന്‍ പോകുന്ന ചിലരുടെ ഫോട്ടോകള്‍..!!

റെഡ്-റഫ്ഡ് ലെമര്‍

വംശനാശം വന്ന് മറയാന്‍ പോകുന്ന ചിലരുടെ ഫോട്ടോകള്‍..!!

ക്യാറ്റ് ബാ ലാന്‍ഗര്‍സ്

വംശനാശം വന്ന് മറയാന്‍ പോകുന്ന ചിലരുടെ ഫോട്ടോകള്‍..!!

സുമാത്രന്‍ ഒറാങ്ങുട്ടാന്‍

വംശനാശം വന്ന് മറയാന്‍ പോകുന്ന ചിലരുടെ ഫോട്ടോകള്‍..!!

ബ്രൗണ്‍ ഹെഡഡ് സ്പൈഡര്‍ മംഗി

വംശനാശം വന്ന് മറയാന്‍ പോകുന്ന ചിലരുടെ ഫോട്ടോകള്‍..!!

ഡെലാകോര്‍ ലാന്‍ഗര്‍

വംശനാശം വന്ന് മറയാന്‍ പോകുന്ന ചിലരുടെ ഫോട്ടോകള്‍..!!

നോര്‍ത്തേണ്‍ വൈറ്റ് റൈനോസറസ്

വംശനാശം വന്ന് മറയാന്‍ പോകുന്ന ചിലരുടെ ഫോട്ടോകള്‍..!!

മലയന്‍ ടാപിര്‍

വംശനാശം വന്ന് മറയാന്‍ പോകുന്ന ചിലരുടെ ഫോട്ടോകള്‍..!!

ബ്രസീലിയന്‍ പോര്‍കുപിന്‍

വംശനാശം വന്ന് മറയാന്‍ പോകുന്ന ചിലരുടെ ഫോട്ടോകള്‍..!!

ഈസ്റ്റെണ്‍ സബ്ടെറനിയന്‍ ടെര്‍മിറ്റ്

വംശനാശം വന്ന് മറയാന്‍ പോകുന്ന ചിലരുടെ ഫോട്ടോകള്‍..!!

സാന്‍ഡ് ക്യാറ്റ്

വംശനാശം വന്ന് മറയാന്‍ പോകുന്ന ചിലരുടെ ഫോട്ടോകള്‍..!!

റോണക്ക് ലോഗ്പര്‍ച്ച്

വംശനാശം വന്ന് മറയാന്‍ പോകുന്ന ചിലരുടെ ഫോട്ടോകള്‍..!!

യുറേഷ്യന്‍ റെഡ് സ്ക്യുറല്‍

വംശനാശം വന്ന് മറയാന്‍ പോകുന്ന ചിലരുടെ ഫോട്ടോകള്‍..!!

നിക്കോബാര്‍ പീജിയണ്‍

വംശനാശം വന്ന് മറയാന്‍ പോകുന്ന ചിലരുടെ ഫോട്ടോകള്‍..!!

ഗ്രീന്‍ ട്രീ പൈത്തണ്‍

വംശനാശം വന്ന് മറയാന്‍ പോകുന്ന ചിലരുടെ ഫോട്ടോകള്‍..!!

ഫിലിപൈന്‍ ക്രോക്കഡയില്‍

വംശനാശം വന്ന് മറയാന്‍ പോകുന്ന ചിലരുടെ ഫോട്ടോകള്‍..!!

ഒറാങ്ങുട്ടാന്‍

വംശനാശം വന്ന് മറയാന്‍ പോകുന്ന ചിലരുടെ ഫോട്ടോകള്‍..!!

റെഡ് ഫാന്‍ പാരറ്റ്

വംശനാശം വന്ന് മറയാന്‍ പോകുന്ന ചിലരുടെ ഫോട്ടോകള്‍..!!

ഗ്രേവീസ് സീബ്ര

വംശനാശം വന്ന് മറയാന്‍ പോകുന്ന ചിലരുടെ ഫോട്ടോകള്‍..!!

ഡയന മംഗി

വംശനാശം വന്ന് മറയാന്‍ പോകുന്ന ചിലരുടെ ഫോട്ടോകള്‍..!!

റിംഗ്-ടെയില്‍ഡ് ലെമര്‍

വംശനാശം വന്ന് മറയാന്‍ പോകുന്ന ചിലരുടെ ഫോട്ടോകള്‍..!!

ബ്ലാക്ക് ആന്‍ഡ്‌ റുഫസ് എലിഫന്റ് ഷ്രോ

വംശനാശം വന്ന് മറയാന്‍ പോകുന്ന ചിലരുടെ ഫോട്ടോകള്‍..!!

ഡസര്‍ട്ട് മില്ലിപിഡ്

വംശനാശം വന്ന് മറയാന്‍ പോകുന്ന ചിലരുടെ ഫോട്ടോകള്‍..!!

ചൈനീസ് ഫ്ലയിംഗ് ഫ്രോഗ്

വംശനാശം വന്ന് മറയാന്‍ പോകുന്ന ചിലരുടെ ഫോട്ടോകള്‍..!!

ഫോര്‍ ടോഡ്‌ ഹെഡ്ജ്ഹോഗ്

വംശനാശം വന്ന് മറയാന്‍ പോകുന്ന ചിലരുടെ ഫോട്ടോകള്‍..!!

ജയന്റ് പാണ്ട

വംശനാശം വന്ന് മറയാന്‍ പോകുന്ന ചിലരുടെ ഫോട്ടോകള്‍..!!

സ്ട്രോ-നെക്ക്ഡ് ഐബിസ്

വംശനാശം വന്ന് മറയാന്‍ പോകുന്ന ചിലരുടെ ഫോട്ടോകള്‍..!!

ഷ്മിഡ്സ് റെഡ്-ടെയില്‍ഡ് മംഗി

വംശനാശം വന്ന് മറയാന്‍ പോകുന്ന ചിലരുടെ ഫോട്ടോകള്‍..!!

അമേരിക്കന്‍ ഫ്ലമിംഗോ

വംശനാശം വന്ന് മറയാന്‍ പോകുന്ന ചിലരുടെ ഫോട്ടോകള്‍..!!

മാന്‍ഡ്രില്‍

വംശനാശം വന്ന് മറയാന്‍ പോകുന്ന ചിലരുടെ ഫോട്ടോകള്‍..!!

ഏഷ്യന്‍ ഗാര്‍ഡന്‍ ഡോര്‍മൗസ്

വംശനാശം വന്ന് മറയാന്‍ പോകുന്ന ചിലരുടെ ഫോട്ടോകള്‍..!!

റൈനോസറസ് സ്നേക്ക്

വംശനാശം വന്ന് മറയാന്‍ പോകുന്ന ചിലരുടെ ഫോട്ടോകള്‍..!!

നോര്‍ത്ത് അമേരിക്കന്‍ പോര്‍കുപിന്‍

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
National Geographic Joel Sartore, documented some of the rare animal’s photos that might become extinct in the near future.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot