"തീ"യെ അതിജീവിക്കുന്ന നോക്കിയ 3310-ന്റെ വീഡിയോ കാണൂ...!

Written By:

സ്മാര്‍ട്ട്‌ഫോണുകളുടെ മലവെളള പാച്ചിലില്‍ മുങ്ങിപ്പോയ ഫീച്ചര്‍ ഫോണാണ് നോക്കിയ 3310.

ദീര്‍ഘമായ ബാറ്ററി ക്ഷമതയും നിലത്ത് വീണാലും പൊട്ടത്ത അത്ര ഉറപ്പും നല്‍കുന്ന ഈ ഫോണ്‍ ഇന്നും പലര്‍ക്കും പ്രിയപ്പെട്ടതാണ്.

2 ദിവസത്തെ ബാറ്ററിയുളള 1,000 രൂപയ്ക്ക് താഴെയുളള ഫീച്ചര്‍ ഫോണുകള്‍...!

ഈ ഫോണിന്റെ ഉറപ്പും ഈടും പരീക്ഷിക്കാനായി ഫോണ്‍ തീയിലിടുകയായിരുന്നു. ചെറിയ തീ ഗോളങ്ങളില്‍ ഇട്ട ഫോണിന്റെ പ്ലാസ്റ്റിക്ക് ഭാഗങ്ങള്‍ ഉരുകാന്‍ മിനിറ്റുകളെടുത്തപ്പോള്‍, ഫോണിന്റെ ബോര്‍ഡിന് കാര്യമായ പരിക്കുകള്‍ കണ്ടെത്താന്‍ സാധിച്ചില്ല.

സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് മുന്‍പ് "വെന്നിക്കൊടി" പാറിച്ച മികച്ച ഫോണുകള്‍...!

തീയിലിട്ട് പരീക്ഷിച്ച നോക്കിയ 3310-ന്റെ വീഡിയോ താഴെ കൊടുത്തിരിക്കുന്നു.

Read more about:
English summary
A red hot nickel ball placed on the Nokia 3310 mobile phone.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot