കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകള്‍ കാണാന്‍ മൈക്രോസോഫ്റ്റ് ആസ്ഥാനത്തേക്ക് ഒരു യാത്ര

By Bijesh
|

ലോകത്തിലെ ഏറ്റവും വലിയ സോഫ്റ്റ്‌വെയര്‍ കമ്പനികളില്‍ ഒന്നാണ് മൈക്രോസോഫ്റ്റ്. കോളജ് വിദ്യാര്‍ഥികളായിരുന്ന ബില്‍ഗേറ്റ്‌സും പോള്‍ അലനും ചേര്‍ന്ന് തുടങ്ങിയ ചെറിയ സ്ഥാപനം ഇന്ന് ലോകമാകമാനം പടര്‍ന്നു പന്തലിച്ചു.

 

മറ്റു സ്ഥാപനങ്ങളെ പോലെ ഒരൊറ്റ ഉത്പന്നത്തില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിച്ച് വളരുന്ന സ്ഥാപനമല്ല ഇത്. വ്യത്യസ്തമായ 12 ഡിവിഷനുകള്‍ മൈക്രോസോഫ്റ്റിനുണ്ട്.

സ്മാര്‍ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

മൈക്രോസോഫ്റ്റിന്റെ ഹെഡ് ഓഫീസും അതുപോലെ തന്നെയാണ്. മുഖ്യ ഓഫീസ് എന്നു പറയുമ്പോള്‍ സാധാരണ നമ്മള്‍ കരുതുന്ന പോലെ വലിയൊരു ചില്ലുകൊട്ടാരമൊ കെട്ടിടമൊ അല്ല. 120 കെട്ടിടങ്ങള്‍ ഉള്‍പെട്ടതാണ് വാഷിംഗ്ടണിലെ റെഡ്മണ്ടിലുള്ള ഈ ഹെഡ് ക്വാര്‍ട്ടേഴ്‌സ്.

ഇതിന്റെ ഉള്‍വശം ഒന്നു കാണേണ്ടതുതന്നെയാണ്. നമ്മള്‍ക്ക് ചിന്തിക്കാന്‍ പോലും കഴിയുന്നതിനപ്പുറമുള്ള പല കാഴ്ചകളുമാണ് ഇവിടെയുള്ളത്. അതൊന്നു കണ്ടുനോക്കു.

ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

മൈക്രോസോഫ്റ്റ് ഓഫീസിലേക്ക് ഒരു യാത്ര

മൈക്രോസോഫ്റ്റ് ഓഫീസിലേക്ക് ഒരു യാത്ര

ഇത് 33-ാം നമ്പര്‍ കെട്ടിടമാണ്. പ്രധാനപ്പെട്ട കോണ്‍ഫ്രന്‍സ് ഹാളുകള്‍ ഉള്ളത് ഇവിടെയാണ്.

 

മൈക്രോസോഫ്റ്റ് ഓഫീസിലേക്ക് ഒരു യാത്ര

മൈക്രോസോഫ്റ്റ് ഓഫീസിലേക്ക് ഒരു യാത്ര

അകത്തേക്ക് പ്രവേശിച്ചാല്‍ ആദ്യം കാണുന്ന ഹോള്‍ ആണ് ഇത്.

 

മൈക്രോസോഫ്റ്റ് ഓഫീസിലേക്ക് ഒരു യാത്ര

മൈക്രോസോഫ്റ്റ് ഓഫീസിലേക്ക് ഒരു യാത്ര

ഹോളും കടന്ന് അകത്തുകടന്നാലാണ് കാഴ്ചകള്‍ തുടങ്ങുന്നത്. മൈക്രോസോഫ്റ്റിന്റെ പ്രധാന വാചകമാണ് ഇവിടെ കുറിച്ചിരിക്കുന്നത്.

 

മൈക്രോസോഫ്റ്റ് ഓഫീസിലേക്ക് ഒരു യാത്ര
 

മൈക്രോസോഫ്റ്റ് ഓഫീസിലേക്ക് ഒരു യാത്ര

മൈക്രോസോഫ്റ്റ് ഓഫീസില്‍ എവിടെ നോക്കിയാലും ടച്ച് സ്‌ക്രീനുകളാണ്.

 

മൈക്രോസോഫ്റ്റ് ഓഫീസിലേക്ക് ഒരു യാത്ര

മൈക്രോസോഫ്റ്റ് ഓഫീസിലേക്ക് ഒരു യാത്ര

ഇതാണ് മൈക്രോസോഫ്റ്റിന്റെ ഭാവിയിലെ ഓഫീസ്. അതായത് വീടും ഓഫീസും ഒരുമിച്ചുചേര്‍ന്നൊരിടം. വളരെ മനോഹരമായാണ് ഇത്തരമൊരു ഓഫീസ് ക്രമീകരിച്ചിരിക്കുന്നത്.

 

മൈക്രോസോഫ്റ്റ് ഓഫീസിലേക്ക് ഒരു യാത്ര

മൈക്രോസോഫ്റ്റ് ഓഫീസിലേക്ക് ഒരു യാത്ര

ഇത് ഓഫീസും വീടും ചേര്‍ന്ന സ്ഥലത്തിന്റെ പുറംഭാഗം.

 

മൈക്രോസോഫ്റ്റ് ഓഫീസിലേക്ക് ഒരു യാത്ര

മൈക്രോസോഫ്റ്റ് ഓഫീസിലേക്ക് ഒരു യാത്ര

33-ാം നമ്പര്‍ കെട്ടിടത്തില്‍ ഇത്രയൊക്കെയാണ് ഉള്ളത്. ഇനി അടുത്ത കെട്ടിടത്തിലേക്കു പോകാം. അതു പക്ഷേ നടന്നാല്‍ എത്തില്ല.

 

മൈക്രോസോഫ്റ്റ് ഓഫീസിലേക്ക് ഒരു യാത്ര

മൈക്രോസോഫ്റ്റ് ഓഫീസിലേക്ക് ഒരു യാത്ര

കാംപസിനകത്ത് ഒരു കെട്ടിടത്തില്‍ നിന്ന് മറ്റൊന്നിലേക്കു പോകണമെങ്കില്‍ കമ്പനിയുടെ തന്നെ പ്രത്യേക വാഹനമുണ്ട്.

 

മൈക്രോസോഫ്റ്റ് ഓഫീസിലേക്ക് ഒരു യാത്ര

മൈക്രോസോഫ്റ്റ് ഓഫീസിലേക്ക് ഒരു യാത്ര

ഇതാണ് അടുത്ത കെട്ടിടം. സ്റ്റുഡിയോ ബി എന്നാണ് പേര്.

മൈക്രോസോഫ്റ്റ് ഓഫീസിലേക്ക് ഒരു യാത്ര

മൈക്രോസോഫ്റ്റ് ഓഫീസിലേക്ക് ഒരു യാത്ര

ഏതെങ്കിലും മൈക്രോസോഫ്റ്റ് ജീവനക്കാരുടെ സഹായത്തോടെ മാത്രമെ ഇതിനകത്ത് കടക്കാനാവു. അതായത് സൈ്വപ് ചെയ്യണം.

 

മൈക്രോസോഫ്റ്റ് ഓഫീസിലേക്ക് ഒരു യാത്ര

മൈക്രോസോഫ്റ്റ് ഓഫീസിലേക്ക് ഒരു യാത്ര

3 ഡി പ്രിന്റര്‍ ഉപയോഗിച്ച് പുതിയ ഹാര്‍ഡ്‌വെയര്‍ ഐഡിയകള്‍ പരീക്ഷിക്കുന്നത് ഇവിടെയാണ്. മോഡല്‍ ഷോപ് എന്നാണ് അറിയപ്പെടുന്നത്.

 

മൈക്രോസോഫ്റ്റ് ഓഫീസിലേക്ക് ഒരു യാത്ര

മൈക്രോസോഫ്റ്റ് ഓഫീസിലേക്ക് ഒരു യാത്ര

പുതിയ ഉപകരണങ്ങള്‍ വികസിപ്പിക്കുന്നതും പരീക്ഷിക്കുന്നതുമെല്ലാം ഇവിടെത്തന്നെ

 

മൈക്രോസോഫ്റ്റ് ഓഫീസിലേക്ക് ഒരു യാത്ര

മൈക്രോസോഫ്റ്റ് ഓഫീസിലേക്ക് ഒരു യാത്ര

ഓരോരുത്തര്‍ക്കും ഇഷ്ടമുള്ള രീതിയില്‍ അവരുടെ മേശകള്‍ അലങ്കരിക്കാം.

 

മൈക്രോസോഫ്റ്റ് ഓഫീസിലേക്ക് ഒരു യാത്ര

മൈക്രോസോഫ്റ്റ് ഓഫീസിലേക്ക് ഒരു യാത്ര

നിരവധി യന്ത്രങ്ങളും ഈ ഓഫീസിലുണ്ട്.

 

മൈക്രോസോഫ്റ്റ് ഓഫീസിലേക്ക് ഒരു യാത്ര

മൈക്രോസോഫ്റ്റ് ഓഫീസിലേക്ക് ഒരു യാത്ര

ഇത് ഓഫീസിനകത്തെ 3 ഡി പ്രിന്റര്‍

 

മൈക്രോസോഫ്റ്റ് ഓഫീസിലേക്ക് ഒരു യാത്ര

മൈക്രോസോഫ്റ്റ് ഓഫീസിലേക്ക് ഒരു യാത്ര

ഇനി മൈകോസോഫ്റ്റ് കാംപസിനകത്തെ കോമണ്‍സ് എന്ന ഷോപിംഗ് മാള്‍ കാണാം.

 

മൈക്രോസോഫ്റ്റ് ഓഫീസിലേക്ക് ഒരു യാത്ര

മൈക്രോസോഫ്റ്റ് ഓഫീസിലേക്ക് ഒരു യാത്ര

കോമണ്‍സ് മാള്‍ നിര്‍മിച്ചിട്ട് അധികകാലമായിട്ടില്ല.

 

മൈക്രോസോഫ്റ്റ് ഓഫീസിലേക്ക് ഒരു യാത്ര

മൈക്രോസോഫ്റ്റ് ഓഫീസിലേക്ക് ഒരു യാത്ര

അതിനടുത്തായി അന്താരാഷ്ട്ര സ്‌റ്റേഡിയങ്ങളോട് കിടപിടിക്കുന്ന ഫുട്‌ബോള്‍ ഗ്രൗണ്ടുമുണ്ട്.

 

മൈക്രോസോഫ്റ്റ് ഓഫീസിലേക്ക് ഒരു യാത്ര

മൈക്രോസോഫ്റ്റ് ഓഫീസിലേക്ക് ഒരു യാത്ര

കോമണ്‍സ് മാളിലെ പൈക് പാലസ് എന്ന ഭക്ഷണശാല

 

മൈക്രോസോഫ്റ്റ് ഓഫീസിലേക്ക് ഒരു യാത്ര

മൈക്രോസോഫ്റ്റ് ഓഫീസിലേക്ക് ഒരു യാത്ര

മൈക്രോസോഫ്റ്റ് ഉപകരണങ്ങള്‍ വിവിധ സ്ഥലങ്ങളിലായി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

 

മൈക്രോസോഫ്റ്റ് ഓഫീസിലേക്ക് ഒരു യാത്ര

മൈക്രോസോഫ്റ്റ് ഓഫീസിലേക്ക് ഒരു യാത്ര

വിനോദത്തിനുള്ള ഉപാധികളും കോമണ്‍സില്‍ ഉണ്ട്.

 

മൈക്രോസോഫ്റ്റ് ഓഫീസിലേക്ക് ഒരു യാത്ര

മൈക്രോസോഫ്റ്റ് ഓഫീസിലേക്ക് ഒരു യാത്ര

അടുത്തതായി ബിള്‍ഡിംഗ് നമ്പര്‍ 16-ലേക്കാണ് പോകുന്നത്.

 

മൈക്രോസോഫ്റ്റ് ഓഫീസിലേക്ക് ഒരു യാത്ര

മൈക്രോസോഫ്റ്റ് ഓഫീസിലേക്ക് ഒരു യാത്ര

ഇവിടുത്തെ കാന്റീന്‍ ആണ് ഇത്.

 

മൈക്രോസോഫ്റ്റ് ഓഫീസിലേക്ക് ഒരു യാത്ര

മൈക്രോസോഫ്റ്റ് ഓഫീസിലേക്ക് ഒരു യാത്ര

ഇത് കാംപസിന്റെ മറ്റൊരു ഭാഗം.

 

മൈക്രോസോഫ്റ്റ് ഓഫീസിലേക്ക് ഒരു യാത്ര

മൈക്രോസോഫ്റ്റ് ഓഫീസിലേക്ക് ഒരു യാത്ര

ഇത് കാംപസിലെ ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ നിന്നുള്ള കാഴ്ച.

 

മൈക്രോസോഫ്റ്റ് ഓഫീസിലേക്ക് ഒരു യാത്ര

മൈക്രോസോഫ്റ്റ് ഓഫീസിലേക്ക് ഒരു യാത്ര

അതിനടുത്തായി വോളിബോള്‍ കോര്‍ട്ടുമുണ്ട്.

 

മൈക്രോസോഫ്റ്റ് ഓഫീസിലേക്ക് ഒരു യാത്ര

മൈക്രോസോഫ്റ്റ് ഓഫീസിലേക്ക് ഒരു യാത്ര

ഇനിയാണ് മൈക്രോസോഫ്റ്റ്ിന്റെ പ്രധാന കെട്ടിടങ്ങളിലൊന്നില്‍ പ്രവേശിക്കുന്നത്.

 

മൈക്രോസോഫ്റ്റ് ഓഫീസിലേക്ക് ഒരു യാത്ര

മൈക്രോസോഫ്റ്റ് ഓഫീസിലേക്ക് ഒരു യാത്ര

ഇവിടെയും മനോഹരമായി അലങ്കരിച്ച ഭക്ഷണശാലയുണ്ട്.

 

മൈക്രോസോഫ്റ്റ് ഓഫീസിലേക്ക് ഒരു യാത്ര

മൈക്രോസോഫ്റ്റ് ഓഫീസിലേക്ക് ഒരു യാത്ര

ഇഷ്ടമുള്ള സ്‌നാക്‌സുകള്‍ തെരഞ്ഞെടുക്കാം.

 

മൈക്രോസോഫ്റ്റ് ഓഫീസിലേക്ക് ഒരു യാത്ര

മൈക്രോസോഫ്റ്റ് ഓഫീസിലേക്ക് ഒരു യാത്ര

ഈ കെട്ടിടത്തിലെ കോണ്‍ഫ്രന്‍സ് റൂമിന്റെ പുറത്തുനിന്നുള്ള കാഴ്ച

മൈക്രോസോഫ്റ്റ് ഓഫീസിലേക്ക് ഒരു യാത്ര

മൈക്രോസോഫ്റ്റ് ഓഫീസിലേക്ക് ഒരു യാത്ര

ഇതാണ് ജോലി സ്ഥലം.

 

മൈക്രോസോഫ്റ്റ് ഓഫീസിലേക്ക് ഒരു യാത്ര

മൈക്രോസോഫ്റ്റ് ഓഫീസിലേക്ക് ഒരു യാത്ര

ഇതും മറ്റൊരു കോണ്‍ഫ്രന്‍സ് റും.

 

മൈക്രോസോഫ്റ്റ് ഓഫീസിലേക്ക് ഒരു യാത്ര

മൈക്രോസോഫ്റ്റ് ഓഫീസിലേക്ക് ഒരു യാത്ര

ഓഫീസിനു പുറത്തേക്കു നോക്കിയാല്‍ ഇങ്ങനെയാണ്.

 

മൈക്രോസോഫ്റ്റ് ഓഫീസിലേക്ക് ഒരു യാത്ര

മൈക്രോസോഫ്റ്റ് ഓഫീസിലേക്ക് ഒരു യാത്ര

ഈ ഓഫീസില്‍ ഗോള്‍ഫ് കളിക്കുന്നതിനുള്ള സംവിധാനവും ഉണ്ട്.

 

മൈക്രോസോഫ്റ്റ് ഓഫീസിലേക്ക് ഒരു യാത്ര

മൈക്രോസോഫ്റ്റ് ഓഫീസിലേക്ക് ഒരു യാത്ര

ഈ കെട്ടിടത്തില്‍ നിന്ന് നോക്കുമ്പോള്‍ നല്ലൊരു ബാസ്‌കറ്റ് ബോള്‍ കോര്‍ട്ട് കാണാം.

 

മൈക്രോസോഫ്റ്റ് ഓഫീസിലേക്ക് ഒരു യാത്ര

മൈക്രോസോഫ്റ്റ് ഓഫീസിലേക്ക് ഒരു യാത്ര

മൈക്രോസോഫ്റ്റിന്റെ ആഭ്യന്തര പ്രൊജക്റ്റുകള്‍ വികസിപ്പിക്കുന്നതിനുള്ള സ്ഥലമാണ് ഇത്.

 

മൈക്രോസോഫ്റ്റ് ഓഫീസിലേക്ക് ഒരു യാത്ര

മൈക്രോസോഫ്റ്റ് ഓഫീസിലേക്ക് ഒരു യാത്ര

മൈക്രോസോഫ്റ്റ് ഓഫീസിലേക്ക് ഒരു യാത്ര

ജേലി സ്ഥലത്തെ ഒരു കാഴ്ച.

 

മൈക്രോസോഫ്റ്റ് ഓഫീസിലേക്ക് ഒരു യാത്ര

മൈക്രോസോഫ്റ്റ് ഓഫീസിലേക്ക് ഒരു യാത്ര

മൈക്രോസോഫ്റ്റ് ഓഫീസിലേക്ക് ഒരു യാത്ര

മൈക്രോസോഫ്റ്റ് ആസ്ഥാനത്തേക്ക് ഒരു യാത്ര
Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X