ട്വിറ്ററിനുള്ളില്‍ എന്താണ്.... കാണുക ആ അപൂര്‍വ ചിത്രങ്ങള്‍

Posted By:

ലോകത്തെ ഏറ്റവും വലിയ മൈക്രോ ബ്ലോഗിംഗ് സൈറ്റാണ് ട്വിറ്റര്‍. ലോകപ്രശസ്തരായ സെലിബ്രിറ്റികള്‍, രാഷ്ട്രീയ നേതാക്കള്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ പൊതു സമൂഹവുമായി ആശയവിനിമയത്തിന് ട്വിറ്ററിനെയാണ് ആശ്രയിക്കുന്നത്.

എന്നാല്‍ ഇന്ന് ട്വിറ്ററിന്റെ മേന്മകളെ കുറിച്ചല്ല ഇവിടെ പറയുന്നത്. പകരം സാന്‍ഫ്രാന്‍സിസ്‌കോയിലുള്ള ട്വിറ്റര്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സിലൂടെ ഒരു യാത്രനടത്താം. മുന്‍പ് ഗൂഗിള്‍, ഫേസ്ബുക് തുടങ്ങിയ കമ്പനികളുടെ ഓഫീസിനുള്ളിലെ കാഴ്ചകള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ അതിലും മനോഹരമാണ് ട്വിറ്ററിന്റെ ഈ കാംപസ്.. പ്രകൃതിയോട് ചേര്‍ന്നു നില്‍ക്കുന്നതും സുഖകരമായ അന്തരീക്ഷവും കാംപസിന്റെ പ്രത്യേകതകളാണ്.
എന്തായാലും കണ്ടുനോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സാന്‍ഫ്രാന്‍സിസ്‌കോയിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ടെന്‍ഡര്‍ലോയ്ന്‍ എന്ന പ്രവിശ്യയിലാണ് ട്വിറ്റര്‍ ആസ്ഥാനം സ്ഥിതിചെയ്യുന്നത്.

 

ഈ കാണുന്ന പഴയ കെട്ടിടമാണ് ട്വിറ്ററിന്റെ ആസ്ഥാന മന്ദിരം. ട്വിറ്റര്‍ വരുന്നതിനു മുമ്പ് 50 വര്‍ഷത്തോളം ഒഴിഞ്ഞുകിടക്കുകയായിരുന്നു ഇത്.

 

കെട്ടിടം പുറമേനിന്നു നോക്കുമ്പോള്‍ പഴഞ്ചനാണെങ്കിലും ഉള്ളില്‍ ഹൈടെക് ആണ്. ഇതാണ് ഓഫീസിനകത്തേക്ക് പ്രവേശിക്കുന്ന ഭാഗം.

 

കെട്ടിടത്തിന്റെ പഴമയും ടെക് കമ്പനിയുടെ ആധുനികതയും സമ്മേളിച്ചിരിക്കുന്ന സ്ഥലമാണ് ഈ ഓഫീസ്.

 

കെട്ടിടത്തിനകത്തേക്ക് പ്രവേശിച്ചുകഴിഞ്ഞാല്‍ ആദ്യം കാണുന്നത് ഈ പക്ഷിക്കൂടുപോലുള്ള തീം ആണ്.

 

ഇതാണ് റിസപ്ഷന്‍ ഏരിയ. ഇവിടെയും പ്രകൃതിയുമായി ചേര്‍ന്നു നില്‍ക്കുന്ന ഡിസൈന്‍ ആണ്.

 

അതിഥികള്‍ ഇരിക്കുന്ന ഭാഗത്തെ കോഫി ടേബിള്‍ ആണ് ഇത്.

 

അതിഥികള്‍ ഇവിടെയാണ് വിവരങ്ങള്‍ രേഖപ്പെടുത്തേണ്ടത്.

 

കോണ്‍ഫ്രന്‍സ് റൂമിന്റെ ഭിത്തിയാണ് ഇത്. കുറ്റിച്ചെടുകള്‍ വളര്‍ന്നുനില്‍ക്കുന്ന വിധത്തിലാണ് രൂപകല്‍പന.

 

പ്രകൃതിയുമായി അങ്ങേയറ്റം ചേര്‍ന്നു നില്‍ക്കുന്ന രീതിയലാണ് മുഴുവന്‍ ഓഫീസിന്റെയും രൂപകല്‍പന.

 

ഗസ്റ്റുകള്‍ക്കു നല്‍കാനുള്ള പാനീയങ്ങളാണ് ഈ ഷെല്‍ഫ് മുഴുവന്‍.

 

പ്രധാന ഭക്ഷണമുറിയാണ് ഇത്.

 

പുറത്ത് വിശാലമായ ഉദ്യാനത്തിലിരുന്നും ജീവനക്കാര്‍ക്ക് ഥക്ഷണം കഴിക്കാം...

 

കെട്ടിടത്തിനു പുറത്തുള്ള ഉദ്യാനത്തിനു സമീപമിരുന്നും ജീവനക്കാര്‍ക്ക് ജോലിചെയ്യാം.

 

ഉച്ചഭക്ഷണം ലഭിക്കുന്ന സ്ഥലമാണ് ഇത്.

 

നിരവധി ഭക്ഷണ കൗണ്ടറുകള്‍ ഉണ്ട് ഇവിടെ. ഇഷ്ടമുള്ള ഭക്ഷണം തെരഞ്ഞെടുക്കാം.

 

ഭക്ഷണം എടുക്കാനുള്ള പാത്രമാണ് ഇത്.

 

ഇവിടെ ചായകുടിക്കാം

 

ചായയ്‌ക്കൊപ്പം വൈവിധ്യമാര്‍ന്ന നിരവധി ചെറുപലഹാരങ്ങളും അണ്ടിപ്പരിപ്പ്, ബദാം, ചിപ്‌സ്, മിക്‌സ്ചര്‍ തുടങ്ങി എണ്ണിയാല്‍ തീരാത്ത ഭക്ഷണപദാര്‍ഥങ്ങളും എടുക്കാം.

 

വായില്‍ വെള്ളമൂറുന്നുണ്ടോ

 

നിരവധി കോഫി മെഷീനുകളും ഉണ്ട് ഇവിടെ

 

കോഫീ മെഷീന്‍ മാത്രമല്ല, കപ്പുകളും

 

കഫറ്റീരിയയും സസ്യ സമൃദ്ധമാണ്.

 

സൗകര്യപ്രദമായ സ്ഥലത്തിരുന്ന് ജോലി ചെയ്യാം.

 

ഇരുന്ന് മടുത്തവര്‍ക്ക് നിന്ന് ജോലിചെയ്യാനും സൗകര്യമുണ്ട്.

 

മറ്റൊരു ജോലിസ്ഥലം

 

ജീവനക്കരുടെ ലാപ്‌ടോപിനും പ്രത്യേക ഡിസൈന്‍

 

ട്വിറ്റര്‍ ഓഫീസിലെ മനോഹരമായ ചില കാഴ്ചകള്‍

 

ട്വിറ്റര്‍ ഓഫീസിലെ മനോഹരമായ ചില കാഴ്ചകള്‍

 

ട്വിറ്റര്‍ ഓഫീസിലെ മനോഹരമായ ചില കാഴ്ചകള്‍

 

കോഫി മെഷീന്‍

 

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot