ഗെയിമിംഗ് കണ്ട്രോളറുകള്ക്കായി യൂണിവേഴ്സല്‍ ചാര്‍ജ്ജര്‍
oi
-Staff
By Super

ഗെയിമിംഗ് കണ്ട്രോളറുകള്ക്കായി ലെവല്അപില് നിന്നും യൂണിവേഴ്സല്‍ ചാര്‍ജ്ജര്‍ വരുന്നു. ഈ ചാര്‍ജ്ജര്‍ എല്ലാ ഗെയിമിംഗ് കണ്‍സോളുകള്‍ക്കും ഉപയോഗിക്കാം. റെവലൂഷന് 2 യൂണിവേഴ്സല്‍ കണ്ട്രോളര് ചാര്‍ജ്ജര്‍ എന്നാണിതിന്റെ പേര്.
എസി പവര്‍ വോള്‍ അഡാപ്റ്റര്‍, രണ്ട് ബാറ്ററി പാക്കുകള്‍, എക്സ്ബോക്സ് 260 പ്ലേസ്റ്റേഷന്‍ 3 ബാറ്ററി പാക്ക് അഡാപ്റ്ററുകള്‍ എന്നിവ ചാര്‍ജ്ജര്‍ പാക്കില്‍ വരുന്നുണ്ട്.
ഗെയിമിംഗ് കണ്‍സോളുകളുടെ റിമോട്ട് കണ്ട്രോളുകള് ചാര്‍ജ്ജ് ചെയ്യാന്‍ വേണ്ടിയാണ് റെവലൂഷന് 2 യൂണിവേഴ്സല്‍ കണ്ട്രോളര് ചാര്‍ജ്ജര്‍ പ്രധാനമായും ഉപയോഗിക്കുന്നത്. നിന്റന്‍ഡോ വൈ, സോണി പ്ലേസ്റ്റേഷന്‍ 3, മൈക്രോസോഫ്റ്റ് എക്സ്ബോക്സ് 360 എന്നിവയെ ഇത് പിന്തുണക്കും.
രണ്ട് സെറ്റ് അഡാപ്റ്ററുകള്‍ ഉപയോഗിച്ച് രണ്ട് കണ്ട്രോളറുകള് ഒരേ സമയം ചാര്‍ജ്ജ് ചെയ്യാം. 2,000 രൂപയാണ് ചാര്‍ജ്ജറിന്റെ വില.
Comments
Best Mobiles in India
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470
കൂടുതൽ ടെക്നോളജി വാർത്തകൾക്കായി
ഇവിടെ ക്ലിക്ക് ചെയ്യൂ
Allow Notifications
You have already subscribed


Click it and Unblock the Notifications