കമ്പ്യൂട്ടറിനെ സെക്കന്‍ഡുകള്‍ കൊണ്ട് നശിപ്പിക്കാന്‍ സാധിക്കുന്ന കില്ലര്‍ യുഎസ്ബി ഇതാ..!

Written By:

കമ്പ്യൂട്ടര്‍ നശിപ്പിക്കാന്‍ സാധിക്കുന്ന യുഎസ്ബി എത്തിയിരിക്കുന്നു. കില്ലര്‍ യുഎസ്ബി എന്നാണ് ഈ ഡിവൈസിന് പേര് നല്‍കിയിരിക്കുന്നത്.

ഷവോമി എംഐ 4ഐ-യുടെ വില 3,000 രൂപ കുറച്ചു..!

ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കായി സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

കില്ലര്‍ യുഎസ്ബി

കില്ലര്‍ യുഎസ്ബി ബന്ധിപ്പിക്കുന്ന ഡിവൈസിന്റെ ഹാര്‍ഡ്‌വെയറും സോഫ്റ്റ്‌വെയറും നശിപ്പിക്കുകയാണ് ചെയ്യുക.

 

കില്ലര്‍ യുഎസ്ബി

കാണാന്‍ ഒരു സാധാരണ യുഎസ്ബി പോലെയാണ് കില്ലര്‍ യുഎസ്ബി 2.0.

 

കില്ലര്‍ യുഎസ്ബി

എന്നാല്‍ കില്ലര്‍ യുഎസ്ബി ബന്ധിപ്പിക്കുമ്പോള്‍ ഡിവൈസിനുളളിലേക്ക് നെഗറ്റിവ് 220 വോള്‍ട്ട് ഇലക്ട്രിസിറ്റി പ്രവേശിക്കുകയാണ് ചെയ്യുക.

 

കില്ലര്‍ യുഎസ്ബി

ഈ ഭീമമായ ഇലക്ട്രിസിറ്റി ഡിവൈസിന്റെ ആന്തരിക ഭാഗങ്ങളെ തകര്‍ക്കുന്നതാണ്.

 

കില്ലര്‍ യുഎസ്ബി

യുഎസ്ബി പിന്തുണയുളള ടിവി, ടാബുകള്‍ എന്നിവയ്ക്കും, ഒടിജി പിന്തുണയുളള സ്മാര്‍ട്ട്‌ഫോണുകള്‍ക്കും കില്ലര്‍ യുഎസ്ബി ഭീഷണി സൃഷ്ടിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

 

കില്ലര്‍ യുഎസ്ബി

ഡാര്‍ക്ക് പര്‍പ്പിള്‍ എന്ന ഗവേഷകനാണ് കില്ലര്‍ യുഎസ്ബി വികസിപ്പിച്ചിരിക്കുന്നത്.

 

കില്ലര്‍ യുഎസ്ബി

കില്ലര്‍ യുഎസ്ബി എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് അറിയുന്നതിനായി കൂടെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
A USB drive that can kill your computer in seconds.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot