ആകാശ് മൊബൈല്‍ ഫോണ്‍ പുറത്തിറങ്ങി
oi
-Staff
By Super
<ul id="pagination-digg"><li class="next"><a href="/news/aakash-mobile-phone-launched-2.html">Next »</a></li></ul>

കൊങ്ക സ്മാര്‍ട്ട്ഫോണുകളുടെ ദേശീയ വിതരണക്കാരായ മാക് മൊബിലിറ്റി മൂന്ന് ഫീച്ചര്‍ ഫോണുകള്‍ പുറത്തിറക്കി. അഗ്നി, ആകാശ്, പൃഥ്വി എന്നീ പേരുകളിലെത്തിയിരിയ്ക്കുന്ന ഈ ഫോണുകള്‍ക്ക് 1,199 രൂപ മുതല്‍ 2,999 രൂപ വരെയായിരിയ്ക്കും വില. ട്രയോ എന്ന ബ്രാന്‍ഡ് നാമത്തിന് കീഴിലാണ് ഈ മൂന്ന് ഫോണുകളും പുറത്തിറക്കിയിരിയ്ക്കുന്നത്.
ഉപയോക്താക്കളുടെ സേവനത്തിനായി ട്രയോ ഹബ് എന്ന പേരില്‍ നന്നായി ക്രമീകരിയ്ക്കപ്പെട്ട ഒരു വെബ് സ്റ്റോര്‍ മൂന്ന് മോഡലിലും ലഭ്യമാണെന്ന് മാക് മൊബിലിറ്റിയുടെ ഡയറക്ടറായ മനീഷ് പെങ്കോറിയ പറഞ്ഞു.
മൂന്ന് മോഡലുകളുടെയും സവിശേഷതകള്‍ വരും പേജില്‍ വായിയ്ക്കാം.
<ul id="pagination-digg"><li class="next"><a href="/news/aakash-mobile-phone-launched-2.html">Next »</a></li></ul>
Comments
Best Mobiles in India
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470
കൂടുതൽ ടെക്നോളജി വാർത്തകൾക്കായി
ഇവിടെ ക്ലിക്ക് ചെയ്യൂ
Allow Notifications
You have already subscribed


Click it and Unblock the Notifications