യാദൃശ്ചികമായി സംഭവിച്ച സാങ്കേതി നേട്ടങ്ങള്‍

Posted By:

സാങ്കേതിക രംഗം ഇന്ന് ഒരുപാട് വളര്‍ന്നു. ഒരു കാലത്ത് സ്വപ്‌നം കാണാന്‍ പോലും സാധിക്കാതിരുന്ന പലതും നിത്യ ജീവിതത്തിന്റെ ഭാഗമായി മാറി. ഇന്ന് കാണുന്ന പല നേട്ടങ്ങളും മുന്‍കൂട്ടി തയാറാക്കി നടത്തിയ പരീക്ഷണങ്ങളിലൂടെ സംഭവിച്ചതല്ല.

പലതും അബദ്ധത്തില്‍ സംഭവിച്ചുപോയതാണ്. അതായത് ഒരു പരീക്ഷണം നടത്തുന്നതിനിടെ അതില്‍ നിന്നു വ്യത്യസ്തമായി മറ്റൊന്നു രൂപപ്പെടുന്നു. അതുകൊണ്ടുതന്നെയാണ് മാര്‍ക്‌ടൈ്വന്‍ ഒരിക്കല്‍ പറഞ്ഞത് എല്ലാ കണ്ടുപിടുത്തങ്ങളിലും വച്ച് ഏറ്റവും മികച്ചത് 'യാദൃശ്ചികം' (Accident) ആണെന്ന്.

ഇത്തരം കണ്ടുപിടുത്തങ്ങളില്‍ പലതും മാനവ രാശിക്കുതന്നെ ഗുണകരമായി ഭവിച്ചു. എന്നാല്‍ പലപ്പോഴും ജീവനെടുക്കുകയും ചെയ്തിട്ടുണ്ട്. എന്തായാലും യാദൃശ്ചികമായി സംഭവിച്ച ഏതാനും കണ്ടുപിടുത്തങ്ങളാണ് ചുവടെ കൊടുക്കുന്നത്. ഇതെല്ലാം നമ്മുടെ ജീവിതത്തില്‍ എത്രത്തോളം ഗുണം ചെയ്തുവെന്നും ചിന്തിക്കുക.

യാദൃശ്ചികമായി സംഭവിച്ച സാങ്കേതി നേട്ടങ്ങള്‍

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot