8 ലക്ഷം ആരാധകരുമായി ലാലേട്ടന്‍ മുന്‍പില്‍

Posted By: Arathy

നമുടെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന്റെ ഫേസ് ബുക്കില്‍ 8 ലക്ഷം ആരാധകര്‍. അതും കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഫേസ്ബുക്ക് ആരാധകരുള്ള സിനിമാതാരം എന്ന പദവി മോഹന്‍ലാല്‍ നേടിയിരിക്കുകയാണ്. സിനിമയില്‍ മാത്രമല്ല ഫേസ് ബുക്കില്‍ വരെ തന്റെ കഴിവ് തെളിയിച്ചിരിക്കുകയാണ് ലാലേട്ടന്‍.

ഫേസ് ബുക്ക് നടത്തിയ പഠനത്തിലാണ് ഈ കാര്യങ്ങള്‍ പുറത്ത് വന്നിരിക്കുന്നത്. 2012 ജൂണ്‍ 13 നാണ് മോഹന്‍ലാല്‍ ആരാധര്‍ക്കായി ഫേസ് ബുക്ക് അക്കൗണ്ട് തുറന്നത്. 2012 ല്‍ തന്നെ 3.3 ലക്ഷം ആരാധകര്‍ കൊണ്ട് നിറഞ്ഞിരുന്നു.

ഒരു ദിവസം തന്നെ 8000 മുതല്‍ 10,000 സന്ദര്‍ശകരുണ്ട്‌ മോഹന്‍ലാലിന്റെ ഫേസ് ബുക്കില്‍. മോഹന്‍ലാലിന് പല വ്യാജ ഫേസ് ബുക്ക് ഐഡികള്‍ വരെ ഉണ്ടായിരുന്നു. അതെല്ലാം നിര്‍ത്തലാക്കിയാണ് മോഹന്‍ലാല്‍ ഫേസ് ബുക്ക് അക്കൗണ്ട് തുറന്നത്.

ഇനി മറ്റു താരങ്ങളുടെ ആരാധകരും ഇത് ഫേക്ക് ഐഡികളാണെന്ന് പറഞ്ഞാല്‍ തെളിവുകള്‍ ഫേസ് ബുക്ക് അതികൃതരുടെ കൈകളിലുടെന്ന് മറക്കണ്ട.

ആപ്പിള്‍ ഐഫോണുകളുടെ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

8 ലക്ഷം ആരാധകരുമായി ലാലേട്ടന്‍ മുന്‍പില്‍

8 ലക്ഷം ആരാധകരുമായി ഫേസ്ബുക്കില്‍ മോഹന്‍ലാല്‍ തിളങ്ങുന്നു

മോഹന്‍ലാലിന്റെ ഫേസ്ബുക്കിലെ ചില ചിത്രങ്ങള്‍

ഏറ്റവും പുതിയ മോഹന്‍ലാല്‍,വിജയ് സിനിമ ജില്ല

മോഹന്‍ലാലിന്റെ ഫേസ്ബുക്കിലെ ചില ചിത്രങ്ങള്‍

മോഹന്‍ലാലിന്റെ ഫാമിലി

മോഹന്‍ലാലിന്റെ ഫേസ്ബുക്കിലെ ചില ചിത്രങ്ങള്‍

ഈ അടുത്ത് ലാല്‍ ഫേസ്ബുക്കില്‍ ഇട്ട ഫോട്ടോയാണിത്. 21743 ഈ ഫോട്ടോ ഷെയര്‍ ചെയുകയും, 80,035 പേര്‍ ഇത് ലെക്കും ചെയ്യ്തിരുന്നു.

ഹിറ്റ് മൂവി

സ്രീനിവാസന്‍ മോഹന്‍ലാല്‍ കൂട്ടുക്കെട്ടില്‍ ഉണ്ടായ ഹിറ്റ് മൂവി

ഹിറ്റ് മൂവി

വാനപ്രസ്ഥം സിനിമയുടെ പോസ്റ്റര്‍

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Please Wait while comments are loading...

Social Counting