അഡോബ് ഓഫീസ്..? ഉം..ഉം..കണ്ടിട്ടിണ്ട്..കണ്ടിട്ടിണ്ട്..

Posted By: Vivek

ലോകത്ത് ഏറ്റവുമധികം പ്രശസ്തി നേടിയിട്ടുള്ള ഒരുമാതിരിപ്പെട്ട സോഫ്റ്റ്‌വെയറുകളെല്ലാം തന്നെ അഡോബിന്റെ സൃഷ്ടികളാണ്. ഫോട്ടോഷോപ്പ്, പ്രീമിയര്‍, ഇന്‍ഡിസൈന്‍, ആഫ്റ്റര്‍ ഇഫക്ട്‌സ്, ഡ്രീം വീവര്‍, ഇല്ലസ്‌ട്രേറ്റര്‍ തുടങ്ങിയ അസംഖ്യം മികവുറ്റ സോഫ്റ്റ്‌വെയറുകള്‍ അഡോബിനെ ലോകത്തെ മുന്‍നിര സാങ്കേതിക കമ്പനിയാക്കുന്നു. !982 ല്‍ ആരംഭിച്ച ഈ അമേരിക്കന്‍ കമ്പനിയുടെ ആസ്ഥാനം കാലിഫോര്‍ണിയയിലെ സാന്‍ ജോസ് ആണ്. ഏതായാലും പ്രധാനപ്പെട്ട അഡോബ് ഓഫീസുകളിലെ ചില കാഴ്ചകള്‍ കാണാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

അഡോബ് ഓഫീസ്

അഡോബ് ഓഫീസ്

അഡോബ് ഓഫീസ്

അഡോബ് ഓഫീസ്

അഡോബ് ഓഫീസ്

അഡോബ് ഓഫീസ്

അഡോബ് ഓഫീസ്

അഡോബ് ഓഫീസ്

അഡോബ് ഓഫീസ്

അഡോബ് ഓഫീസ്

അഡോബ് ഓഫീസ്

അഡോബ് ഓഫീസ്

അഡോബ് ഓഫീസ്

അഡോബ് ഓഫീസ്

അഡോബ് ഓഫീസ്

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot