ടെക്കികളുടെ വിവാഹമോതിരവും ഹൈ 'ടെക്'

Posted By:

പ്രണയിക്കാത്തവരായി ലോകത്ത് ആരുമുണ്ടാകില്ല. ഓരോ പ്രേമത്തിനും വ്യത്യസത സ്വഭാവങ്ങളാണ്. അത് വ്യക്തികളെ ആശ്രയിച്ച് മാറിക്കൊണ്ടിരിക്കും.

നാട്ടിന്‍പുറത്തെ നൈര്‍മല്യമായിരിക്കില്ല നഗരങ്ങളിലെ ഹൈടെക് പ്രണയത്തിനുണ്ടാവുക. കോളജിലെ പൈങ്കിളി പ്രണയമായിരിക്കില്ല ജോലിസ്ഥലത്തെ പ്രണയം. ഓരോന്നിനും വ്യത്യസ്ത രീതിളുണ്ട്.

അതുപോലെതന്നെയാണ് ടെക്കികളുടെ കാര്യവും. എല്ലാം സാങ്കേതികത്വത്തിന്റെ കണ്ണിലൂടെ നോക്കിക്കാണുന്ന അവരുടെ പ്രണയത്തിലും ഒരു 'ടെക്' സ്പര്‍ശം ഉണ്ടാകും. ടെക്‌ലോകത്തെ പ്രണയിനികള്‍ക്കുവേണ്ടി തയാറാക്കിയ വ്യത്യസ്തമായ ഏതാനും വിവാഹമോതിരങ്ങള്‍ ഇതാ...

ഗിസ്‌ബോട്ട് ഗാഡ്ജറ്റ് ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Wedding Rings for Geeks

ടെക്കികളുടെ വിവാഹമോതിരം

Wedding Rings for Geeks

ടെക്കികളുടെ വിവാഹമോതിരം

Wedding Rings for Geeks

ടെക്കികളുടെ വിവാഹമോതിരം

Wedding Rings for Geeks

കൈകോര്‍ത്തു നടക്കാന്‍ ഒരു ടെക് സ്‌റ്റൈല്‍. കൈകള്‍ തമ്മില്‍ ചേര്‍ത്തുപിടിക്കുന്നതിനു പകരം മോതിരങ്ങള്‍ തമ്മില്‍ ബന്ധിപ്പിക്കാം.

Wedding Rings for Geeks


ഇംഗ്ലഷ് അക്ഷരങ്ങള്‍ കൊത്തിവച്ച മോതിരം

Wedding Rings for Geeks

ടെക്കികളുടെ വിവാഹമോതിരം

Wedding Rings for Geeks

പ്രണയം പങ്കുവയ്ക്കാന്‍ ഏറ്റവും അനുയോജ്യമായ മോതിരം. ഹൃദയത്തിന്റെ രൂപത്തിലുള്ള ഡയമണ്ട് പതിച്ച റിംഗാണിത്.

Wedding Rings for Geeks


ഒരു വശത്ത് ചെറിയ പ്രാജക്റ്ററോടു കൂടിയ മോതിരം

Wedding Rings for Geeks

ടെക്കികളുടെ വിവാഹമോതിരം

Wedding Rings for Geeks

ടെക്കികളുടെ വിവാഹമോതിരം

Wedding Rings for Geeks

ഐ ലവ് യു എന്നും എനിക്കറിയാമെന്നും എഴുതിയ രണ്ടു മോതിരങ്ങള്‍.

Wedding Rings for Geeks


ടെക്കികളുടെ വിവാഹമോതിരം

Wedding Rings for Geeks


ടെക്കികളുടെ വിവാഹമോതിരം

Wedding Rings for Geeks


ടെക്കികളുടെ വിവാഹമോതിരം

Wedding Rings for Geeks

ടെക്കികളുടെ വിവാഹമോതിരം

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
ടെക്കികളുടെ വിവാഹമോതിരവും ഹൈ 'ടെക്'

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot