അഡല്‍റ്റ് സൈറ്റ് ഹാക്ക് ചെയ്ത് 39 ലക്ഷം പേരുടെ വിവരങ്ങള്‍ ചോര്‍ത്തി...!

Written By:

ഏതാണ്ട് 3.9 ദശലക്ഷം പേരാണ് ഇപ്പോള്‍ പരിഭ്രാന്തരായി കഴിയുന്നത്. അഡള്‍ട്ട് സൈറ്റായ അഡള്‍ട്ട് ഫ്രണ്ട് ഫൈന്‍ഡര്‍ ഹാക്ക് ചെയ്യപ്പെട്ട് ഇതിലെ വിവരങ്ങള്‍ സൈബര്‍ ഇടത്തില്‍ പ്രചരിക്കാന്‍ തുടങ്ങിയതോടെയാണ് ഇത്.

അഡല്‍റ്റ് സൈറ്റ് ഹാക്ക് ചെയ്ത് 39 ലക്ഷം പേരുടെ വിവരങ്ങള്‍ ചോര്‍ത്തി..!

ലൈംഗിക താല്‍പ്പര്യമുള്ളവരെ കണ്ടെത്താന്‍ അമേരിക്കയില്‍ പ്രചാരമുള്ള ഡേറ്റിങ്ങ് സൈറ്റാണ് അഡള്‍ട്ട് ഫ്രണ്ട് ഫൈന്‍ഡര്‍. ഇതില്‍ നിന്നാണ് 39 ലക്ഷം പേരുടെ വിവരങ്ങള്‍ ചോര്‍ന്നത്.

സ്മാര്‍ട്ട്‌ഫോണുകള്‍ അസൂയപ്പെടുന്ന ഫീച്ചര്‍ ഫോണ്‍ സവിശേഷതകള്‍...!

അഡല്‍റ്റ് സൈറ്റ് ഹാക്ക് ചെയ്ത് 39 ലക്ഷം പേരുടെ വിവരങ്ങള്‍ ചോര്‍ത്തി..!

ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, വ്യക്തിപരമായ വിവരങ്ങള്‍ മുതല്‍ ലൈംഗിക താല്‍പ്പര്യങ്ങള്‍ അടക്കം ഇതില്‍ ഉള്‍ക്കൊള്ളുന്നുവെന്നാണ് ചാനല്‍ 4 റിപ്പോര്‍ട്ട് ചെയ്യുന്നത്.

ROR[RG] എന്ന ഹാക്കിങ് ഗ്രൂപ്പാണ് ഈ വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. പുറത്തുവിട്ടവരില്‍ ലോകത്ത് ഏല്ലാ ഭാഗത്തുനിന്നുളളവരും ഉള്‍കൊള്ളുന്നുണ്ട്. ബ്രിട്ടീഷുകാര്‍ മാത്രം 7 ലക്ഷത്തോളം വരുമെന്നാണ് ചാനല്‍ 4 പറയുന്നത്.

ലോകത്തിലെ ഏറ്റവും മെലിഞ്ഞ 7 ഫോണുകള്‍ ഇതാ...!

അഡല്‍റ്റ് സൈറ്റ് ഹാക്ക് ചെയ്ത് 39 ലക്ഷം പേരുടെ വിവരങ്ങള്‍ ചോര്‍ത്തി..!

ഈ അഡള്‍ട്ട് സൈറ്റിന് ലോകത്താകെ 63 ലക്ഷം ഉപയോക്താക്കളുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്. അതിനിടയില്‍ ഈ സംഭവത്തെക്കുറിച്ച് ഗൗരവമായ അന്വേഷണം നടത്തുകയാണെന്നാണ് അഡള്‍ട്ട് സൈറ്റ് അധികൃതര്‍ അറിയിച്ചു.

Read more about:
English summary
Adult dating site FriendFinder hack leaks data of millions of members.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot